Movie :

kerala home tv show and news

Home » » സൗദിയിലെ നജറാനില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

സൗദിയിലെ നജറാനില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

{[['']]}

സൗദിയിലെ നജറാനില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

mangalam malayalam online newspaper
നജറാന്‍ : സൗദി അറേബ്യയിലെ നജറാനില്‍ മലയാളി വെടിയേറ്റ് മരിച്ചു. മലപ്പുറം പുത്തനത്താണി പുന്നത്തല മോടിപ്പാറ മുഹമ്മദിന്റെ മകന്‍ ശിഹാബുദീന്‍ (24) ആണ് വെടിയേറ്റ് മരിച്ചത്. നജരറാനില്‍ ബ്രോസ്റ്റട് കടയില്‍ ജോലി നോക്കിയിരുന്ന ഇദ്ദേഹം കടയുടെ സമീപത്തുള്ള വീട്ടില്‍ സാധനം നല്‍കി വരുന്ന വേളയിലാണ് അക്രമികളുടെ വെടിയേറ്റത്. കുടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല .ഇയാള്‍ അവിവാഹിതനാണ്. ഒരു സഹോദരനെ കുടാതെ നാല് സഹോദരിമാരും ഇദ്ദേഹത്തിനുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
- See more ഃKerala tv show and news
Share this article :

Post a Comment

INDIAN SHARE

face

Popular Posts

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger