Movie :
Recent Movies

kerala home tv show and news

Kumkumapoovu I കുംകുമപൂവ് Full Episode 09-12-13 to 13-12-13

ThumbnailKerala tv show and news
{[['']]}

Bedai Bungalow Episode 10 14-12-13

ThumbnailKerala tv show and news
{[['']]}

Super Kids 14 12 2013 Full Episode

ThumbnailKerala tv show and news
{[['']]}

Kaaryasthan Malayalam Full Movie HD

ThumbnailKerala tv show and news
{[['']]}

Sathyameva Jayathey | Ep - 23 | Dt 13-12-13

Thumbnail

Kerala tv show and news 

{[['']]}

Sthreedhanam I സ്ത്രീധനം Episode 407 14-12-13

Thumbnail

Kerala tv show and news

{[['']]}

Amma I അമ്മ Episode 536 14-12-13

ThumbnailKerala tv show a

Amma I അമ്മ Episode 536 14-12-13   

nd news

{[['']]}

Kochouseph Chittilappilly offers Rs 5 lakh to woman for opposing LDF blockade

Kerala tv show and news


{[['']]}

Kutty Patturumaal 13 12 2013 Full Episode

ThumbnailKerala tv show and news
{[['']]}

Kalabhavan Mani talks about controversies

Kerala tv show and news

Kalabhavan Mani talks about controversies 

{[['']]}

Kumkumapoovu I കുംകുമപൂവ് : Episode 750 13-12-13

ThumbnailKerala tv show and news
{[['']]}

Amma I അമ്മ : Episode 535 13-12-13

ThumbnailKerala tv show and news
{[['']]}

Pastor 35 arrested for kidnap rape of minor girl/പൊലീസുകാരന്‍റെ മകളെ പാസ്റ്റര്‍ പീഡിപ്പിച്ചു /

പൊലീസുകാരന്‍റെ മകളെ പാസ്റ്റര്‍ പീഡിപ്പിച്ചു ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍. സിഡംബര്‍ 13 വെള്ളിയാഴ്ചയാണ് പാസ്റ്ററിനെ അറസ്റ്റ് ചെയ്തത്. 35 കാരനായ പാസ്റ്റര്‍ മാര്‍ച്ച് 16 നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പൊയത്. പെണ്‍കുട്ടിയുടെ അച്ഛന്‍ താംബരം പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറാണ്. താംബരം പള്ളിയില്‍ വച്ചാണ് പാസ്റ്റര്‍ പെണ്‍കുട്ടിയെ ആദ്യം കാണുന്നത്. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രാര്‍ത്ഥനയ്ക്കും മറ്റുമായി പോയ ഇയാള്‍ സൗഹൃദം വളര്‍ത്തിയെടുത്തു. ഡാവിഡ് ഇമ്പരാജ് എന്നാണ് പാസ്റ്ററുടെ പേര്. പാസ്റ്റര്‍ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. പാസ്റ്ററോടൊപ്പം പെണ്‍കുട്ടി ഒളിച്ചോടുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായ ദിവസം മുതല്‍ തന്നെ പാസ്റ്ററും നാട്ടില്‍ നിന്ന് അപ്രത്യക്ഷനായിരുന്നു. തുടര്‍ന്നാണ് പാസ്റ്ററിലേയ്ക്ക് സംശയം നീളുന്നത്. ഇയാളെ കാണാനില്ലെന്ന് കാട്ടി ഭാര്യയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഹൊസൂരിലേയ്ക്കാണ് പെണ്‍കുട്ടിയുമായി പാസ്റ്റര്‍ പോയത്.

{[['']]}

Kumkumapoovu I കുംകുമപൂവ് Episode 749 12-12-13

Thumbnail
Kerala tv show and news
{[['']]}

PATTU SAREE SERIAL 12-12-2013

ThumbnailKerala tv show and news
 
{[['']]}

Oru Peniinte Katha 12 12 13 Oru Peniinte Katha 12 12 13

ThumbnailKerala tv show and news
{[['']]}

Amma I അമ്മ Episode 534 12-12-13

Thumbnail

 


{[['']]}

5 Star Thattukada Episode 108

ThumbnailKerala tv show and news

{[['']]}

City Girls Episode 09 City Girls Episode 09

ThumbnailKerala tv show and news
{[['']]}

Mahabharatham Episode 49 12-12-13 HD

ThumbnailKerala tv show and news

{[['']]}

Malayali Mamanu Vanakkam Malayalam Full Movie HD


 

{[['']]}

MUKASH vs DEVIKA ഇത് ഞങ്ങള്‍ കാത്തിരുന്ന വിവാഹം

അപൂര്‍വ്വമായൊരു പ്രണയത്തിന്റെ പരിസമാപ്തിയായിരുന്നു മുകേഷ്- മേതില്‍ ദേവിക വിവാഹം. ഇരുവരുടേയും ഹൃദയം തുറന്ന സംഭാഷണം

മുകേഷ് എങ്ങനെ ദേവികയുടെ ഹൃദയത്തില്‍ കയറി?
സംഗീതനാടക അക്കാദമിയില്‍ വെച്ചുള്ള പരിചയമാണ് ഞങ്ങളുടെ വിവാഹത്തില്‍ കലാശിച്ചത് എന്ന് വാര്‍ത്തകള്‍ വരുന്നു. അത് ശരിയല്ല. മൂന്നു മാസമാണ് അക്കാദമിയില്‍ ഞാന്‍ ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നത്. അന്നൊന്നും ഞാനും മുകേഷേട്ടനും പരസ്പരം സംസാരിക്കുകപോലും ചെയ്തിട്ടില്ല.

അദ്ദേഹം ആദ്യമായി സംസാരിക്കുന്നത് ഖത്തറില്‍ എന്റെയൊരു നൃത്തപരിപാടിക്കിടെയാണ്. വേള്‍ഡ് മലയാളി കൗണ്‍സില്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്. ഞാനും രാജശ്രീ വാര്യരും ചേര്‍ന്ന് അന്നവിടെ നൃത്തം അവതരിപ്പിച്ചു. നൃത്തംകഴിഞ്ഞ് ബാക്‌സ്റ്റേജില്‍ എത്തിയപ്പോള്‍ അതാ... നില്‍ക്കുന്നു... മുകേഷേട്ടന്‍. കണ്ടപാടെ എന്നോടൊരു ചോദ്യം, ''ഇയാളെ അക്കാദമിയുടെ യോഗത്തിനൊന്നും കാണുന്നില്ലല്ലോ.'' ''എനിക്കത്ര താത്പര്യം തോന്നുന്നില്ല'', ഞാന്‍ പറഞ്ഞു. ഉടന്‍ വന്നു മറുപടി, ''അങ്ങനെ പറഞ്ഞാല്‍ പറ്റത്തില്ല.'' 
മുകേഷേട്ടന്‍ പോയിക്കഴിഞ്ഞപ്പോള്‍ രാജശ്രീ പറഞ്ഞു, ''ഇങ്ങേര് നല്ലൊരു മനുഷ്യനാണ്.'' അതാണ് മുകേഷ് എന്ന വ്യക്തിയെക്കുറിച്ച് ആദ്യമായി ഞാന്‍കേട്ട ഒരഭിപ്രായം. 

പരിപാടിയുടെ തലേന്ന് ഞാനും രാജശ്രീയും ഒരുമിച്ചൊരു മുറിയിലായിരുന്നു. ആ സമയം മുഴുവന്‍ സിനിമാക്കാരെ കുറ്റംപറഞ്ഞ് കൊല്ലുകയായിരുന്നു ഞങ്ങള്‍. അതില്‍നിന്ന് തികച്ചും വ്യത്യസ്തമായൊരു അഭിപ്രായം കേട്ടതുകൊണ്ടാകാം, അതെന്റെ മനസ്സിനെ അറിയാതെതന്നെ സ്പര്‍ശിച്ചിരുന്നു.

ഖത്തറിലെ പ്രോഗ്രാം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ എയര്‍പോര്‍ട്ടില്‍വെച്ച് വീണ്ടും മുകേഷേട്ടനെ കണ്ടു. അദ്ദേഹത്തിന്റെ കൂടെ രമേഷ് പിഷാരടിയുമുണ്ട്. രമേഷ് കേള്‍ക്കെ തന്നെ മുകേഷേട്ടന്‍ ചോദിച്ചു, ''ആര്‍യു മാരീഡ്?'' ഞാന്‍ പറഞ്ഞു, ''യെസ്''. ഇതു കേട്ടതും 'ഓകെ, ഓകെ' എന്നുപറഞ്ഞ് ആള് തിരിഞ്ഞൊരു പോക്ക്.
പിന്നെ എപ്പോഴാണ് വിവാഹക്കാര്യം സംസാരിക്കുന്നത്?
ഒരു ദിവസം അദ്ദേഹത്തിന്റെ ഫോണ്‍, ''ഞാന്‍ പാലക്കാട്ട് ഒരു ചടങ്ങിനു വരുന്നുണ്ട്. ആ സമയം ദേവികയുടെ വീട്ടിലേക്ക് വന്നോട്ടെ.''
''ഓ... അതിനെന്താ... വന്നോളൂ.'' ഞാന്‍ പറഞ്ഞു.

മൂപ്പര് വന്നു. ഒരു ചായപോലും കുടിക്കാതെ അഞ്ചുമിനുട്ട് അവിടെ ചെലവഴിച്ച് സ്ഥലംവിട്ടു. 
അതുകഴിഞ്ഞ് കഴിഞ്ഞകൊല്ലം ഒക്ടോബറില്‍ അദ്ദേഹത്തിന്റെ സഹോദരിയും ഭര്‍ത്താവുംകൂടി വീട്ടില്‍ വന്നു. അവര്‍ വരവിന്റെ ഉദ്ദേശ്യം കൃത്യമായി പറഞ്ഞു, ''ദേവികയെ മുകേഷിനുവേണ്ടി ആലോചിക്കാന്‍ വന്നതാണ്.'' ഞാന്‍ പറഞ്ഞു, ''വീണ്ടുമൊരു വിവാഹത്തെക്കുറിച്ച് ഞാനിതുവരെ ചിന്തിച്ചിട്ടില്ല.''

നീണ്ട ആറുമാസം. ഞാന്‍ ആലോചിച്ചാലോചിച്ച് ഒരു തീരുമാനമെടുത്തു. എന്നിട്ട് മുകേഷേട്ടനെ വിളിച്ചു, ''ഞാന്‍ വിവാഹത്തിന് ഒരുക്കമാണ്. പക്ഷേ, അറിയാമല്ലോ എന്റെ സാഹചര്യങ്ങള്‍. ഞാന്‍ ഒറ്റയ്ക്കല്ല. എനിക്കൊരു മോനുണ്ട്. അവന് ദോഷംചെയ്യുന്ന ഒരു കാര്യവും എനിക്ക് ചിന്തിക്കാന്‍പോലും പറ്റില്ല.''

അതിനുള്ള മറുപടി വ്യക്തമായിരുന്നു. ''ദേവികയുടെ എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാന്‍ കല്യാണമാലോചിച്ചത്. ദേവികയുടെ മോന്‍ തീര്‍ച്ചയായും സുരക്ഷിതനായിരിക്കും. അതുപോലെ ദേവികയുടെ കലയും.'' ആ മറുപടി എന്റെ ഹൃദയത്തില്‍ തൊട്ടു. 

വിവാഹമേ വേണ്ടെന്നുവെച്ചിരുന്ന ദേവിക പെട്ടെന്ന് നിലപാടു മാറ്റാന്‍ കാരണം?

'ശക്തയാണു ഞാന്‍ . എന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല' എന്നൊക്കെ പ്രസംഗിക്കാന്‍ സാധിക്കും. പക്ഷേ, സാമൂഹിക ചുറ്റുപാടില്‍ സ്ത്രീ നില്ക്കുന്നത് കഴുകന്മാര്‍ക്കിടയിലാണ്. മനസ്സുകൊണ്ട് നമ്മള്‍ എത്ര ശക്തയാണെങ്കിലും നല്ലൊരു തുണയില്ലെങ്കില്‍ ജീവിതം സുരക്ഷിതമാകില്ല. ഒരു സ്ത്രീക്ക് തനിച്ച് യാത്രചെയ്യാന്‍പോലും പറ്റുന്നില്ല. മൊബൈലിലൊക്കെ എന്തൊക്കെ മെസേജുകളാണ് വരുന്നത്. 
ഇപ്പോള്‍ വീണ്ടും കല്യാണം കഴിച്ചതിന്റെ ഏറ്റവും വലിയനേട്ടം, എന്തെന്ന് ആരു ചോദിച്ചാലും ഞാന്‍ പറയും, 'എന്റെ മൊബൈലിലേക്കു വന്നിരുന്ന മിസ്ഡ് കോളുകളും മെസേജുകളും നിന്നു' എന്ന് (പൊട്ടിച്ചിരിക്കുന്നു).

മുകേഷിനോടുള്ള പ്രണയം ബോധ്യപ്പെട്ട നിമിഷം...?

ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിക്കും മുന്‍പ് പ്രീ മാരിറ്റല്‍ കൗണ്‍സലിങ്ങിനായി എറണാകുളത്ത് പരിചയമുള്ള ഒരു വക്കീലിന്റെയടുത്തു പോയി. കൗണ്‍സലിങ്ങിനിടെ വക്കീല്‍ പറഞ്ഞു, സാധാരണ രണ്ടാമതു വിവാഹിതരാവുമ്പോള്‍ പെണ്ണ്, എന്തെങ്കിലും സ്വത്ത് ഭര്‍ത്താവാകാന്‍ പോകുന്നയാളില്‍ നിന്ന് എഴുതിവാങ്ങിക്കുന്ന ഏര്‍പ്പാടുണ്ട് എന്ന്. അതൊരു സെക്യൂരിറ്റിക്കാണത്രെ. ഇതുകേട്ട് മുകേഷേട്ടന്‍ പറഞ്ഞു, ''അതിനെന്താ... ദേവിക എന്തു വേണമെങ്കിലും ചോദിക്കട്ടെ.'' ഞാനാകെ വിയര്‍ത്തുപോയി. മുന്‍വിവാഹമോചനത്തില്‍ പോലും മോചനദ്രവ്യം ഒന്നും വാങ്ങിയിട്ടില്ല ഞാന്‍. ആ ഞാന്‍ സ്വത്ത് എഴുതിവാങ്ങി വിവാഹത്തിനു തയ്യാറായാല്‍ എനിക്കെന്ത് വിശ്വാസ്യതയാണുള്ളത്?

ഞാന്‍ മുകേഷേട്ടനോടു പറഞ്ഞു, ''എനിക്ക് സ്‌നേഹം മാത്രം മതി. അത് വില കൊടുത്തു വാങ്ങാന്‍ പറയരുത്.'' അതില്‍ മൂപ്പര് ശരിക്കും വീണു. അദ്ദേഹം പറഞ്ഞു, ''ദേവിക ക്ഷമിക്കണം. ഇന്നേവരെ എന്നോട് അടുത്തവരെല്ലാം എന്നെ കണ്ടിരുന്നത് എ.ടി.എം. കാര്‍ഡായിട്ടാണ്. അക്കൗണ്ടില്‍ പൈസയുള്ളപ്പോള്‍ മാത്രമേ കാര്‍ഡിന് വിലയുള്ളൂ. അല്ലാത്ത കാര്‍ഡ് കീറിക്കളയും. അതുപോലെയാണ് പലരും ബന്ധങ്ങള്‍ വലിച്ചെറിഞ്ഞു പോയത്.'' 

അന്നുരാത്രി എനിക്കുറക്കം വന്നില്ല. ഞാന്‍ മുകേഷേട്ടനെ ഫോണില്‍ വിളിച്ചുകൊണ്ടേയിരുന്നു. സങ്കടം നിയന്ത്രിക്കാനാകാതെ പൊട്ടിക്കരഞ്ഞു പലപ്പോഴും. അന്നാണ് അറിയുന്നത്, എന്റെ മനസ്സില്‍ മുകേഷേട്ടനോട് പ്രണയമുണ്ടെന്ന്.
{[['']]}

Gandharva Sangeetham Junior 11 12 2013 Full Episode

ThumbnailKerala tv show and news
{[['']]}

Manassiloru Mazhavillu Rupesh Paul & Indhu Menon11 12 2013 full Episode

ThumbnailKerala tv show and news
{[['']]}

Sthreedhanam I സ്ത്രീധനം Episode 404 11-12-13

ThumbnailKerala tv show and news

{[['']]}

Paadasaram I പാദസരം Episode 202 11-12-13

ThumbnailKerala tv show and news

{[['']]}

Amma I അമ്മ Episode 533 11-12-2013

Thumbnail

 


{[['']]}

Oru Penninte Katha 11-12-13 FULL. Mazhavil Manorama

ThumbnailKerala tv show and news

{[['']]}

Makal | Ep - 48 | Dt 11-12-13

ThumbnailKerala tv show and news

{[['']]}

Nandhanam | Ep - 192 | Dt 11-12-13

    Thumbnail

{[['']]}

LION Malayalam Full Movie- Dileep


Thumbnail

Kerala tv show and news

{[['']]}

Amala 10/12/13 | Amala Dec 10 | Amala



Thumbnail


{[['']]}

Manassiloru Mazhavillu 10 12 2013

{[['']]}

Rathinirvedam Malayalam Full Movie HD

Thumbnail

 


{[['']]}

Amma I അമ്മ Episode 532 10-12-13

  • Thumbnail
{[['']]}

Sthreedhanam I സ്ത്രീധനം Episode 403 10-12-13

Thumbnail

 


{[['']]}

Oru Penninte Katha 10-12-13 Part-2.Mazhavil Manorama


Thumbnail

{[['']]}

Pattu Saree 10 December 2013

ThumbnailKerala tv show and news
{[['']]}

City Girls Episode 07 10-12-2013

Kerala tv show and news
{[['']]}

Amala 9-12-2013,9 December 2013

ThumbnailKerala tv show and news
{[['']]}

5 Star Thattukada Episode 106

ThumbnailKerala tv show and news
{[['']]}

Surya Singer | Dt 09-12-13

Thumbnail

 


{[['']]}

gold smuggling cbi notice for mythili സ്വര്‍ണക്കടത്ത് കേസില്‍ നടി മൈഥിലി

സ്വര്‍ണക്കടത്ത്: മൈഥിലിയ്ക്ക് സിബിഐ നോട്ടീസ് Kerala tv show and newsകൊച്ചി: നെടുമ്പാശേരി സ്വര്‍ണക്കടത്ത് കേസില്‍ നടി മൈഥിലിയ്ക്ക് സിബിഐയുടെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് സിബിഐ താരത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. മൈഥിലി ഡിസംബര്‍ 10ന് ചൊവ്വാഴ്ചതന്നെ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് അറിയുന്നത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫായിസുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ മൈഥിലിയെ ചോദ്യം ചെയ്യുന്നത്. ഫായിസ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ മൈഥിലിയും ഉപയോഗിച്ചിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. മുമ്പേ കസ്റ്റംസ് ചോദ്യം ചെയ്ത സമയത്ത് നടി മൈഥിലിയെ സിനിമയിലേയ്ക്ക് കൊണ്ടുവന്നത് താനാണ് എന്ന തരത്തിലുള്ള ചില കാര്യങ്ങള്‍ ഫായിസ് പറഞ്ഞിരുന്നു.
{[['']]}

MAri mayam 08-12-2013

  

{[['']]}

Marimayam December 8 2013

Kerala tv show and news
{[['']]}

Sthreedhanam I സ്ത്രീധനം Episode 402 09-12-13


Thumbnail

Kerala tv show and news

{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger