Movie :
Recent Movies

kerala home tv show and news

വിവാഹ പന്തലില്‍ നിന്ന് വരനും വധുവും നേരെ പോളിംങ് ബൂത്തിലേയ്ക്ക്. (വീഡിയോ).

Kerala tv show and newsകൊല്ലം: വിവാഹ പന്തലില്‍ നിന്ന് വരനും വധുവും നേരെ പോളിംങ് ബൂത്തിലേയ്ക്ക്. വിവാഹ പന്തലില്‍ നിന്ന് ജൂലിയും മസിയും നേരെ പോയത് പോളിംങ് ബൂത്തിലേയ്ക്ക് ആയിരുന്നു. പോളിംങ് സ്റ്റേഷനിലെത്തിയ വധു - വരന്മാരെ കണ്ടപ്പോള്‍ ക്യൂവില്‍ നിന്നവര്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് അവര്‍ ജൂലിക്ക് ക്യൂവില്‍ വഴിമാറിക്കൊടുക്കുകയായിരുന്നു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ വധു ജൂലിക്ക് കന്നിവോട്ട് കൂടിയായിരുന്നു ഇത്. മസിക്ക് മറ്റൊരു ബൂത്തിലായിരുന്നു വോട്ട്. കൊല്ലം സി.കേശവ സ്മാരക ഹാളില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. മാതാപിതാക്കള്‍ക്കൊപ്പമാണ് ഇവര്‍ വോട്ട് ചെയ്യാനെത്തിയത്.
                      വിവാഹ സല്‍ക്കാരത്തിന് പോലും സമയം നല്‍കാതെയാണ് ദമ്പതികള്‍ രാജ്യത്തിന്റെ വിധിയെഴുതാനെത്തിയത്. വോട്ട് ചെയ്യാനായതിന്റെ സന്തോഷവും ഇവര്‍ മറച്ചില്ല. ആരും ഇത്തരം ചെറിയ കാരണങ്ങളുടെ പേരില്‍ വോട്ട് മിസ് ചെയ്യരുതെന്ന് വധൂവും വരനും ഒരുപോലെ പറഞ്ഞു. വീഡിയോ കാണുക. 
{[['']]}

അബ്ബാസിന്റെ വീട്ടില്‍ അണലിക്ക് സുഖപ്രസവം; കുഞ്ഞുങ്ങള്‍ ഒന്നല്ല 27.

Kerala tv show and news
വളാഞ്ചേരി: അബ്ബാസിന്റെ വീട്ടില്‍ അണലിക്ക് സുഖപ്രസവം. പിറന്നത് 27 അണലിക്കുഞ്ഞുങ്ങള്‍. പാമ്പു പിടുത്തക്കാരനായ അബ്ബാസ് കൈപ്പുറം പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരിയില്‍ നിന്നും പിടിച്ച അണലിയാണ് 27 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. പട്ടാമ്പി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ വിവരമറിയിച്ച് കാത്തിരിക്കുകയാണ് ഇപ്പോള്‍ അബ്ബാസ്. പിടികൂടുമ്പോള്‍ തന്നെ പാമ്പ് ഗര്‍ഭിണിയായിരുന്നെന്നും വീട്ടികൊണ്ട് വന്ന് സംരക്ഷിക്കുകയായിരുന്നെന്നും അബ്ബാസ് പറഞ്ഞു. അബ്ബാസിന്റെ വീട്ടിലെ അണലിയുടെ സുഖപ്രസവം അറിഞ്ഞ് നാട്ടുകാര്‍ ഒന്നാകെ കാണാനെത്തുന്നുണ്ട്.
{[['']]}

ലിഫ്റ്റില്‍ കുടുങ്ങിയ യുവതിയെ സെക്യൂരിറ്റി ഗാര്‍ഡ് പീഡിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

Kerala tv show and news
ന്യൂഡല്‍ഹി: ലിഫ്റ്റില്‍ കുടുങ്ങിയ യുവതിയെ സെക്യൂരിറ്റി ഗാര്‍ഡ് പീഡിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 9 ന് ഗുര്‍ഗാവിലാണ് സംഭവം അരങ്ങേറിയത്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന വടക്ക് കിഴക്കന്‍ ഇന്ത്യന്‍ സ്വദേശിനിയാണ് ലിഫ്റ്റ് സെക്യൂരിറ്റി ഗാര്‍ഡിനാല്‍ പീഡിപ്പിക്കപ്പെട്ടത്. ഐവറി ടവറില്‍ താമസിച്ചിരുന്ന 19 കാരിയായ പെണ്‍കുട്ടി ഗുര്‍ഗാവിലെ ഒരു റസ്റ്റോറന്റില്‍ 3 മാസക്കാലമായി ജോലി ചെയ്ത വരികയായിരുന്നു. തന്റെ ഷിഫ്റ്റിന് ശേഷം പെണ്‍കുട്ടിയും സുഹൃത്തും കൂടി മുറിയിലേയ്ക്ക് മടങ്ങിയത്രേ. തന്റെ മുറിയില്‍ എത്താന്‍ ലിഫ്റ്റില്‍ കയറിയ യുവതി ലിഫ്റ്റില്‍ കുടുങ്ങിപ്പോയെന്നും ഉടനെ എമര്‍ജന്‍സി ബട്ടന്‍ പ്രസ് ചെയ്തതായും ആണ് റിപ്പോര്‍ട്ട്. എമര്‍ജന്‍സി ബട്ടന്‍ കേട്ട് ഓടിവന്ന ലിഫ്റ്റ് സെക്യൂരിറ്റിക്കാരന്‍ മാസ്റ്റര്‍ കീ ഉപയോഗിച്ച് മുകളിലെ ഡോര്‍ തുറന്ന് ഇവരെ പുറത്തേയ്ക്ക് വിട്ടു എന്നാണ് റിപ്പോര്‍ട്ട്. ഈ സെക്യൂരിറ്റിക്കാരന്‍ പെണ്‍കുട്ടിയെ പുറത്തേയ്ക്ക് എടുക്കുമ്പോഴായിരുന്നു പീഡനം നടന്നത്. പുറത്തേയ്ക്ക് എടുക്കുമ്പോള്‍ സെക്യൂരിറ്റി പെണ്‍കുട്ടിയുടെ മാറില്‍ പിടിക്കുന്നത് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്.
                       പെണ്‍കുട്ടി അയാളുടെ കൈ തട്ടിമാറ്റാന്‍ ശ്രമിക്കുന്നതും ചിത്രത്തിലുണ്ട്. ആ സംഭവത്തിനുശേഷം പെണ്‍കുട്ടിയും സുഹൃത്തും കൂടി റൂമിലേയ്ക്ക് പോയതായും പിറ്റേ ദിവസം ഇവര്‍ പോലീസിനെ കണ്ട് പരാതി നല്‍കിയെന്നുമാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. ഡല്‍ഹി സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് മറ്റൊരു യുവതി കൂടി പീഡിപ്പിക്കപ്പെട്ടത്.
{[['']]}

അപകടശേഷം നടന്‍ ജഗതി ശ്രീകുമാര്‍ ആദ്യമായി പൊതുവേദിയിലെത്തി. (വീഡിയോ).

Kerala tv show and news
{[['']]}

ഭര്‍ത്താവിനോട് വഴക്കിട്ട യുവതി ദേഷ്യം തീര്‍ത്തത് മകന്റെ വിരലുകള്‍ അറുത്തെടുത്ത്.

Kerala tv show and news
ബീജിംഗ്: ഭര്‍ത്താവിനോട് വഴക്കിട്ട യുവതി ദേഷ്യം തീര്‍ത്തത് മകന്റെ വിരലുകള്‍ അറുത്തെടുത്ത്. ചൈനയിലായിരുന്നു സംഭവം മിന്‍ഗുമേയി സുന്‍ (34) എന്ന യുവതിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. ഭര്‍ത്താവിന്റെ പരാതിയില്‍ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. വിരലുകള്‍ നഷ്ടപ്പെട്ട 8 വയസുകാരനായ മകന്‍ ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: മകന്റെ ഹോം വര്‍ക്ക് ചെയ്യാന്‍ സഹായിക്കണമെന്ന് മിന്‍ഗുമേയി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹോംവര്‍ക്ക് ചെയ്യാന്‍ ഭര്‍ത്താവ് എത്തിയില്ല. പിന്നീട് ഹോംവര്‍ക്ക് മിന്‍ഗുമേയിക്ക് പറഞ്ഞുകൊടുക്കേണ്ടി വന്നു. ഇതിന്റെ പേരില്‍ ദമ്പതികള്‍ വഴക്കിടുകയും തുടര്‍ന്ന് മകനെ അടുക്കളയിലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ഇറച്ചിവെട്ടുന്ന കത്തി കൊണ്ട് വിരലുകള്‍ വെട്ടിമാറ്റുകയായിരുന്നു.
                       മകന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ പിതാവ് അറ്റുവീണ വിരലുകളെടുത്ത് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിരലുകള്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു. തക്കസമയത്ത് ആശുപത്രിയിലെത്തിച്ചതിനാലാണ് വിരലുകള്‍ തുന്നിച്ചേര്‍ക്കാന്‍ ഡോക്ടര്‍മാര്‍ക്കായത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുഞ്ഞിന്റെ കൈ
 വെട്ടിക്കളയാനായിരുന്നു ആദ്യം തീരുമാനിച്ചതെന്ന് മിന്‍ഗുമേയി വെളിപ്പെടുത്തി.
{[['']]}

Man gets walked liked a dog in Farringdon!!!!!!!!ഭര്‍ത്താവിനെ കഴുത്തില്‍ കെട്ടി വലിക്കുന്ന ഭാര്യയുടെ ചിത്രം പുറത്ത്. (വീഡിയോ).


Kerala tv show and news

{[['']]}

JUST AMAZING! The new WAL-MART Truck, that thing is INCREDIBLE... (I want one!)ഇതാണ് മോനെ .......ഒരൂ സംഭവ0 തന്നെ....... കാണൂക

Kerala tv show and newsഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ... ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ... 

{[['']]}

SUPER DANCE !!!!!!!!!!!!! AGE 9 years old ഈ പയ്യൻ ആള് പുലിയാ.. -

Kerala tv show and news
{[['']]}

ഒറ്റശരീരത്തില്‍ ജീവിക്കുന്ന അപൂര്‍വ ഇരട്ടകള്‍ക്ക് പിരിയാന്‍ താല്‍പര്യമില്ല,ഇവര്‍ ജീവിക്കുന്നത് ഇന്ത്യയില്‍.

Kerala tv show and news
ഒറ്റശരീരത്തില്‍ ജീവിക്കുന്ന അപൂര്‍വ ഇരട്ടകള്‍ക്ക് പിരിയാന്‍ താല്‍പര്യമില്ല,ഇവര്‍ ജീവിക്കുന്നത് ഇന്ത്യയില്‍. ദൈവത്തിന്റെ നിശ്ചയമാണ് തങ്ങളുടെ ജനനമെന്നും അതിനാല്‍ പിരിയാന്‍ താല്‍പര്യമില്ലെന്നുമാണ് ഇവരുടെ വാദം. ശിവനാഥ് സാഹുവും ശിവറാം സാഹുവുമാണ് അപൂര്‍വ ഇരട്ടകള്‍. രണ്ടുതലകളും നാലു കൈകളും ഉള്ള ഇവര്‍ക്ക് രണ്ട് കാലുകളേയുള്ളൂ. 12 വയസ്സുള്ള ഇവരെ വിജയകരമായി വേര്‍പെടുത്താനാവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഛത്തീസ്ഗഢിലെ റായ്പൂരിലാണ് രാജ്കുമാറിന്റേയും ശ്രീമതിയുടേയും മക്കളായ ഈ അപൂര്‍വ ഇരട്ടകള്‍ ജീവിക്കുന്നത്. ഒരാള്‍ക്ക് സഹായത്തിന് മറ്റെയാള്‍ എപ്പോഴുമുണ്ട്, ഇവര്‍ തമ്മില്‍ അത്ര സ്‌നേഹമാണ്. പ്രഭാതകൃത്യങ്ങള്‍ ചെയ്ത് ഭക്ഷണം കഴിച്ച് ഇവര്‍ സ്‌കൂളില്‍ പതിവായി പോകുന്നു. കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പ്രിയപ്പെട്ട ഇവരെ അത്ഭുത ശിശുക്കളായി കണ്ട് പൂജിക്കുന്നവരുമുണ്ട്. വ്യത്യസ്ത ഹൃദയവും ശ്വാസകോശവും തലച്ചോറും ഉണ്ടെങ്കിലും വയറു മുതല്‍ താഴേക്ക് ഒരു ശരീരമാണ്.

പഠിത്തത്തിലും മിടുക്കരാണ് ഇവര്‍. മാത്രമല്ല ക്രിക്കറ്റും ഫുട്‌ബോളുമൊക്കെ കളിക്കാനും ഇവരുണ്ടാകും. മഴക്കാലത്ത് ഇവരുടെ ജീവിതം കഷ്ടമാണ് രാജ്കുമാര്‍ പറയുന്നു. ഒരാള്‍ക്ക് ഇരിക്കണമെന്ന് തോന്നിയാല്‍ മറ്റെയാള്‍ കിടക്കേണ്ടിവരും. ശസ്ത്രക്രീയയിലൂടെ വേര്‍പെടുത്താന്‍ മാതാപിതാക്കള്‍ക്കും താല്‍പര്യമില്ല.

ശസ്ത്രക്രീയ നടത്തിയാല്‍ വിജയിക്കുമെങ്കിലും ഒരാള്‍ വികലാംഗനായി ജീവിക്കേണ്ടിവരും. ശിവരാമിന് രണ്ട് കാലുകളും നിലനിര്‍ത്താനാകും. എന്നാല്‍ ശിവനാഥ് കാലുകളില്ലാതെ ജീവിക്കേണ്ടിവരും. ഏറെ പണച്ചിലവുള്ള ശസ്ത്രക്രിയയായിരിക്കും ചെയ്യേണ്ടത്. എന്നാലും ഇവര്‍ക്ക് പിരിയാല്‍ താല്‍പര്യമില്ലെങ്കില്‍ എന്തും ചെയ്തിട്ടും കാര്യമില്ലല്ലോ...
{[['']]}

>>>>Amazing!!...> FUNNY ANIMALS .....!!!!!!!!! ഒരൂ (പാവശൃം .ഈ വീഡിയോ കണ്ണ് തുറന്ന് കാണുക......!!!!!!

Kerala tv show and news LIKE HERE........ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ... ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ... 
{[['']]}

APPILE FARM ഇതാണ് ആപ്പീള് കൃഷീ........കാണുക

Kerala tv show and news
PLEASE LIKE >>>>>>>>>>
{[['']]}

ഒരൂ അറബീ കുട്ട൯ ശശീ ഒട്ടകത്തിന്റെ മുകളില്‍ കയറുന്ന രംഗം ഒന്ന് കണ്ടുനോക്കൂ എന്ത് സംഭവീയ്കും കാണ്ൂക......പടച്ചോനേ...ഇനി എന്തൊക്കെ കാണണം..?

Kerala tv show and news
ഇഷ്ട്ടായാല് ഒരു ലൈക്ക് അടിച്ചേക്കൂ ...
{[['']]}

ഒരൂ അറബീ കുട്ട൯ കേരളത്തീല് വന്ന് കേരള (ട൯സ്പ്പോ൪ട്ട് ബസ് ഒടീച്ചല് എന്ത് സംഭവീയ്കും കാണ്ൂക.....????പടച്ചോനേ...ഇനി എന്തൊക്കെ കാണണം..?

Kerala tv show and news
ഇഷ്ട്ടായാല് ഒരു ലൈക്ക് അടിച്ചേക്കൂ ...
{[['']]}

Saudi with Pakistani fight ഇതിന്റെ ക്ലൈമാക്സ്‌.കാണാന്‍ മറക്കരുത്.!!!!!!!!!!!!!

Kerala tv show and news
ഇഷ്ട്ടായാല് ഒരു ലൈക്ക് അടിച്ചേക്കൂ ...
{[['']]}

Daring Dog Chases NYC Commuter Train!!!!!!!ട്രെയിനിനെ ഓടിത്തോല്‍പ്പിക്കാന്‍ പട്ടിയുടെ ശ്രമം!!!!!!!!

Kerala tv show and news
ഇഷ്ട്ടായാല് ഒരു ലൈക്ക് അടിച്ചേക്കൂ ...
{[['']]}

Tokyo Reverse walk!!!!!! കാണുക, പിന്നോട്ട് നടക്കുന്ന ഒരു നഗരം

Kerala tv show and news
ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ... 
{[['']]}

ഈഅറബി മറ്റൊരൂഅറബി >>> മറ്റൊരൂഅറബിക്ക് 999 ൯റ് പണീ കൊടുത്ത്ൂ >>അറബി കളുടെ ഓരോ കാര്യങ്ങളേ !! സംഭവിച്ചത് കാണൂകാ......















ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ... ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ...Kerala tv show and news
{[['']]}

സൗദി പ്രവാസി സുഹൃത്തുക്കളുടെ പൊതുശ്രദ്ധയ്ക്കായ് !!! സൗദിയീല് കൊറോണ വൈറസും ഡെങ്കിപ്പനിയും വ്യാപകമാകുന്നു

  ജിദ്ദയില്‍ കൊറോണ വൈറസും ഡെങ്കിപ്പനിയും വ്യാപകമാകുന്നു. ഇതുസംബന്ധിച്ച് ആശുപത്രികള്‍ക്ക്  ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രതിരോധമാര്‍ഗങ്ങളെ കുറിച്ച് പൊതു ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം പരിപാടികള്‍ നടത്തുമെന്ന് മക്കാ ഗെവര്‍ണര്‍ അറിയിച്ചു.

ജിദ്ദാ നഗരത്തില്‍ പുതുതായി പതിനൊന്നു പേര്‍ക്കാണു കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. ഇതില്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഒരു സൗദി മെയില്‍ നഴ്‌സ് ഉള്‍പ്പെടെ രണ്ടു പേര്‍ മരണപ്പെട്ടു. എന്നാല്‍ ഇതുസംബന്ധമായി പൊതു ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നു ആരോഗ്യ മന്ത്രാലയം പ്രതിനിധികള്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ മക്കാ ഗവര്‍ണര്‍ മിശാല്‍ ബിന്‍ അബ്ദുള്ള രാജകുമാരന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ആശുപത്രികള്‍ക്കും ക്‌ളിനിക്കുകള്‍ക്കും നിര്‍ദേശം നല്‍കി.

സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തണമെന്നും പ്രതിരോധ മാര്‍ഗങ്ങളെകുറിച്ചു ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കൊറോണ വൈറസ് കണ്ടെത്തിയ കിംഗ് ഫഹദ് ആശുപത്രിയിലും കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയിലും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി. രോഗം ഏതാണ്ട് ഭേതപ്പെട്ടവരെയെല്ലാം പെട്ടെന്ന് ഡിസ്ചാര്‍ജ് ചെയ്തു. കിംഗ് ഫഹദ് ആശുപത്രിയില്‍ മെയിന്റനന്‍സ് ജോലിക്കാരോട് തല്‍ക്കാലം ജോലിക്ക് എത്തേണ്ടതില്ല എന്ന് നിര്‍ദേശിച്ചിരിക്കുകയാണ്.

രാജ്യത്ത് ഇതുവരെ 175 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 66 പേര്‍ മരണപ്പെട്ടു. അതേസമയം ജിദ്ദയില്‍ പുതുതായി 68 പേര്‍ക്ക് ഡെങ്കിപ്പനി കണ്ടെത്തി. ഡെങ്കിപ്പനി പ്രതിരോധ മാര്‍ഗങ്ങളിലെ വീഴ്ചയെ ചൊല്ലി ആരോഗ്യ മന്ത്രാലയവും നഗരസഭയും പരസ്പരം കുറ്റപ്പെടുത്തി. രോഗത്തിന്റെ ഗൌരവത്തെകുറിച്ചും രോഗപ്രതിരോധ മാര്‍ഗങ്ങളെ കുറിച്ച് പൊതു ജനങ്ങള്‍ക്കിടയില്‍ വരും ദിവസങ്ങളില്‍ ബോധവല്‍ക്കരണം നടത്തുമെന്ന് ജിദ്ദാ നഗരസഭാ വക്താവ് അബ്ദുല്‍ അസീസ് അല്‍ ഗാമ്ടി അറിയിച്ചു. ഗുലൈല്‍, അല്‍ സബീല്‍, നുസുല, കരിന്തിനാ തുടങ്ങി ജിദ്ദയുടെ തെക്കന്‍ ഭാഗങ്ങളില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന കൊതുകുകളെ നശിപ്പികണമെന്നു പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.  
{[['']]}

ആരുമില്ലാത്തവര്‍ക്ക് ആശ്രയമായൊരു യുവാവ്!!!!!!വൈറലാവുന്നു

ആരുമില്ലാത്തവര്‍ക്ക് ആശ്രയമായൊരു യുവാവ്; പരസ്യ ചിത്രം വൈറലാവുന്നുKerala tv show and news
{[['']]}

APRIL FOOL FuNNY !!!!!!!!!!! APRIL FOOLനു സംഭവിച്ചത് കാണൂകാ......

Kerala tv show and news







April Fools: Awesome Costume Prank













ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ... ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ... |...
{[['']]}

Volkswagen's The People's Car Project: Hover Car !!!!!!!!! ഇതാണ് നൃൂജനേറഷ൯ പറക്കുന്ന കാ൪.......!!!!!!!!!!!!!!

Kerala tv show and news
ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ... ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ... |...
{[['']]}

Riding Aboard Japan's Super Fast Maglev Trian!!!!!!!!!!ഇതാണ് മോനെ .......ഒരൂ സംഭവ0 തന്നെ....... കാണൂക

Kerala tv show and news

{[['']]}

സൗദി പ്രവാസി സുഹൃത്തുക്കളുടെ പൊതുശ്രദ്ധയ്ക്കായ് വാര്‍ത്ത പോസ്റ്റ് ചെയ്യുന്നു സൗദി ആഭ്യന്തര മന്ത്രാലയത്തിൻറെ ഒരു പ്രധാന അറിയിപ്പ്.

Kerala tv show and news


സൗദി പ്രവാസി സുഹൃത്തുക്കളുടെ പൊതുശ്രദ്ധയ്ക്കായ് വാര്‍ത്ത പോസ്റ്റ് ചെയ്യുന്നു

സൗദി ആഭ്യന്തര മന്ത്രാലയത്തിൻറെ ഒരു പ്രധാന അറിയിപ്പ്. 
-------------------------------------------------------------------------
ദയവായി ഈ പ്രധാന മുന്നറിയിപ്പ് വായിക്കുകയും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക.

അനധികൃത കുടിയേറ്റക്കാരെ നാട് കടത്താനുള്ള ഒന്നാം ഘട്ടം പൂർത്തിയായപ്പോൾ ദൈവാനുഗ്രഹത്തൽ 190,000 ആളുകളെ കയറ്റി വിടാൻ കഴിഞ്ഞെങ്കിൽ രണ്ടാം ഘട്ടം ആരംഭിക്കുമ്പോൾ അനധികൃത താമസക്കാർ ആരെല്ലാമെന്നതു തീരുമാനിക്കുന്നത് താഴെ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടായിരിക്കും.

1- ഇഖാമ കാലാവധി കഴിഞ്ഞവർ .
2- സ്വന്തം ഖഫീലിന്റെ കീഴിലല്ലാതെ ജോലി ചെയ്യുന്നവർ.
3- ഇഖാമയിൽ രേഖപ്പെടുത്തിയ പദവിയിൽ (പ്രൊഫഷൻ ) അല്ലാതെ ജോലി ചെയ്യുന്നവർ.
4- സ്വന്തം വരുമാനത്തിനായി നേരിട്ടോ അല്ലാതെയോ കച്ചവടം, ബിസിനസ്‌ തുടങ്ങിയ ചെയ്യുന്നവർ.
5- റിയൽ എസ്റ്റേറ്റ്‌, സെക്യൂരിറ്റി, റിസെപ്ഷൻ, മെറ്റാലിക് വർക്ക്‌ ചെയ്യുന്നവർ - (സ്വർണ്ണം, അലുമിനിയം, ഇരുമ്പ്, സിമെന്റ് കോണ്‍ക്രീറ്റ് തുടങ്ങിയ അനുബന്ധ ജോലിയുമായി ബന്ധപ്പെട്ടാവാം ഉദ്ദേശിക്കുന്നത്).
6- കണ്‍സ്ട്രക്ഷൻ ജോലിപോലെയുള്ള നിർമാണ പ്രവർത്തനങ്ങളിൽ ജോലി ചെയ്യുന്നവരിൽ 40 വയസ്സിനു മുകളിലുള്ളവരും. ശാരീരിക വിഷമതകൾ അനുഭവിക്കുന്നവരും കുഴഞ്ഞവരും. 
7-സ്വന്തം സ്പോണ്സരുടെ കീഴിലല്ലാതെ ജോലി ചെയ്യുന്ന വീട്ടു വേലക്കാരികൾ, ഡ്രൈവർമാർ, ഹാരിസ് തുടങ്ങിയവർ. ഡ്രൈവർക്ക് ഖഫീലിന്റെ വാഹനം ഓടിക്കാം. ഹാരിസിന് ഖഫീലിന്റെ ബിൽഡിങ്ങിൽ ആയിരിക്കണം ജോലി, വീട്ടു വേലക്കാരി സ്വന്തം ഖഫീലിന്റെ വീട്ടിലായിരിക്കണം.അല്ലാത്തവർ എല്ലാം നിയമ ലംഘകർ തന്നെ.

8- സ്വകാര്യ സ്കൂളിൽ ജോലിചെയ്യുന്ന സ്ത്രീ പുരുഷന്മാർ, അദ്ധ്യാപകർ എന്നിവർക്കു അതാതു സ്ഥാപനം ഇഷ്യൂ ചെയ്ത ഇഖാമയുണ്ടായിരിക്കണം.ഇത്തരം കേസുകളിൽ പിടിക്കപ്പെട്ടാൽ സ്കൂളിന്റെ ലൈസെൻസ്‌ റദ്ദു ചെയ്തു സ്കൂൾ അടച്ചു പൂട്ടുകയും അതിന്റെ ഉടമയിൽ നിന്ന് ഫൈൻ ഈടാക്കുകയും ചെയ്യും. മാത്രമല്ല, മറ്റു ജീവനക്കാരെയും നാടുകടത്തുകയും ആ സ്ഥാപനത്തിന് വീണ്ടും വിദേശികളെ കൊണ്ട് വരാൻ അനുമതി നിഷേധിക്കുന്നതുമായിരിക്കും.

ഇതുകൂടാതെ താഴെ പറയുന്ന നടപടികൾ കൂടി പ്രാവർത്തികമാക്കുന്നതായിരിക്കും.

പാസ്പോർട്ട്‌ പോലീസ്, ട്രാഫിക് തുടങ്ങി മറ്റനുബന്ധ വകുപ്പുകൾ എന്നിവയുടെ നേതൃത്വത്തിലായിരിക്കും പരിശോധന.

വീടുകളിൽ കയറിയുള്ള പരിശോധനക്ക് വനിതാ പരിശോധകർ ഉണ്ടായിരിക്കാൻ ഇടയുണ്ട്.

ഒരാളെ പിടിക്കപ്പെട്ടാൽ അയാളെയും അവരുടെ ആശ്രിതരെയും നാട് കടത്തുന്നതായിരിക്കും. ആശ്രിതരെയാണ് പിടി കൂടുന്നതെങ്കിൽ അവരുടെ രക്ഷ കർത്താക്കളെയും കയറ്റി വിടുന്നതായിരിക്കും.

(മേൽ വിവർത്തനം നമ്മുടെ സാധാരണക്കാരുടെ ശരാശരി അറിവിലേക്ക് മാത്രമാണ്. കൂടുതൽ സംശയം തോന്നുന്നവർ മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കേണ്ടതാണ്).
സൗദി പ്രവാസി സുഹൃത്തുക്കളുടെ പൊതുശ്രദ്ധയ്ക്കായ് വാര്‍ത്ത പോസ്റ്റ് ചെയ്യുന്നു
സൗദി ആഭ്യന്തര മന്ത്രാലയത്തിൻറെ ഒരു പ്രധാന അറിയിപ്പ്.
-------------------------------------------------------------------------
ദയവായി ഈ പ്രധാന മുന്നറിയിപ്പ് വായിക്കുകയും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക.
അനധികൃത കുടിയേറ്റക്കാരെ നാട് കടത്താനുള്ള ഒന്നാം ഘട്ടം പൂർത്തിയായപ്പോൾ ദൈവാനുഗ്രഹത്തൽ 190,000 ആളുകളെ കയറ്റി വിടാൻ കഴിഞ്ഞെങ്കിൽ രണ്ടാം ഘട്ടം ആരംഭിക്കുമ്പോൾ അനധികൃത താമസക്കാർ ആരെല്ലാമെന്നതു തീരുമാനിക്കുന്നത് താഴെ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടായിരിക്കും.
1- ഇഖാമ കാലാവധി കഴിഞ്ഞവർ .
2- സ്വന്തം ഖഫീലിന്റെ കീഴിലല്ലാതെ ജോലി ചെയ്യുന്നവർ.
3- ഇഖാമയിൽ രേഖപ്പെടുത്തിയ പദവിയിൽ (പ്രൊഫഷൻ ) അല്ലാതെ ജോലി ചെയ്യുന്നവർ.
4- സ്വന്തം വരുമാനത്തിനായി നേരിട്ടോ അല്ലാതെയോ കച്ചവടം, ബിസിനസ്‌ തുടങ്ങിയ ചെയ്യുന്നവർ.
5- റിയൽ എസ്റ്റേറ്റ്‌, സെക്യൂരിറ്റി, റിസെപ്ഷൻ, മെറ്റാലിക് വർക്ക്‌ ചെയ്യുന്നവർ - (സ്വർണ്ണം, അലുമിനിയം, ഇരുമ്പ്, സിമെന്റ് കോണ്‍ക്രീറ്റ് തുടങ്ങിയ അനുബന്ധ ജോലിയുമായി ബന്ധപ്പെട്ടാവാം ഉദ്ദേശിക്കുന്നത്).
6- കണ്‍സ്ട്രക്ഷൻ ജോലിപോലെയുള്ള നിർമാണ പ്രവർത്തനങ്ങളിൽ ജോലി ചെയ്യുന്നവരിൽ 40 വയസ്സിനു മുകളിലുള്ളവരും. ശാരീരിക വിഷമതകൾ അനുഭവിക്കുന്നവരും കുഴഞ്ഞവരും.
7-സ്വന്തം സ്പോണ്സരുടെ കീഴിലല്ലാതെ ജോലി ചെയ്യുന്ന വീട്ടു വേലക്കാരികൾ, ഡ്രൈവർമാർ, ഹാരിസ് തുടങ്ങിയവർ. ഡ്രൈവർക്ക് ഖഫീലിന്റെ വാഹനം ഓടിക്കാം. ഹാരിസിന് ഖഫീലിന്റെ ബിൽഡിങ്ങിൽ ആയിരിക്കണം ജോലി, വീട്ടു വേലക്കാരി സ്വന്തം ഖഫീലിന്റെ വീട്ടിലായിരിക്കണം.അല്ലാത്തവർ എല്ലാം നിയമ ലംഘകർ തന്നെ.
8- സ്വകാര്യ സ്കൂളിൽ ജോലിചെയ്യുന്ന സ്ത്രീ പുരുഷന്മാർ, അദ്ധ്യാപകർ എന്നിവർക്കു അതാതു സ്ഥാപനം ഇഷ്യൂ ചെയ്ത ഇഖാമയുണ്ടായിരിക്കണം.ഇത്തരം കേസുകളിൽ പിടിക്കപ്പെട്ടാൽ സ്കൂളിന്റെ ലൈസെൻസ്‌ റദ്ദു ചെയ്തു സ്കൂൾ അടച്ചു പൂട്ടുകയും അതിന്റെ ഉടമയിൽ നിന്ന് ഫൈൻ ഈടാക്കുകയും ചെയ്യും. മാത്രമല്ല, മറ്റു ജീവനക്കാരെയും നാടുകടത്തുകയും ആ സ്ഥാപനത്തിന് വീണ്ടും വിദേശികളെ കൊണ്ട് വരാൻ അനുമതി നിഷേധിക്കുന്നതുമായിരിക്കും.
ഇതുകൂടാതെ താഴെ പറയുന്ന നടപടികൾ കൂടി പ്രാവർത്തികമാക്കുന്നതായിരിക്കും.
പാസ്പോർട്ട്‌ പോലീസ്, ട്രാഫിക് തുടങ്ങി മറ്റനുബന്ധ വകുപ്പുകൾ എന്നിവയുടെ നേതൃത്വത്തിലായിരിക്കും പരിശോധന.
വീടുകളിൽ കയറിയുള്ള പരിശോധനക്ക് വനിതാ പരിശോധകർ ഉണ്ടായിരിക്കാൻ ഇടയുണ്ട്.
ഒരാളെ പിടിക്കപ്പെട്ടാൽ അയാളെയും അവരുടെ ആശ്രിതരെയും നാട് കടത്തുന്നതായിരിക്കും. ആശ്രിതരെയാണ് പിടി കൂടുന്നതെങ്കിൽ അവരുടെ രക്ഷ കർത്താക്കളെയും കയറ്റി വിടുന്നതായിരിക്കും.
(മേൽ വിവർത്തനം നമ്മുടെ സാധാരണക്കാരുടെ ശരാശരി അറിവിലേക്ക് മാത്രമാണ്. കൂടുതൽ സംശയം തോന്നുന്നവർ മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കേണ്ടതാണ്).
{[['']]}

LIFE IS BEAUTIFUL !!!!!!!! ഇതാണ് ഇവരൂടെ ജീവിതം..!!!!!!!.......നമ്മളോ.......??????????

Kerala tv show and news
{[['']]}

Oru kulukki thaka dance.......awesome dance...!!!!താടീയും മീശയും വച്ച അച്ഛായത്തീ മാരൂടെ ഡാ൯സ് വൈറലാകൂന്നു.....

Kerala tv show and news
{[['']]}

മ്യൂസിക്കിനൊപ്പം അരക്കെട്ടിളക്കി അസല്‍ ഡാന്‍സ് ചെയ്യും ഈ റോബോ സുന്ദരി. (വീഡിയോ).

Kerala tv show and news
{[['']]}

പണം കൊടുത്താന്‍ ശവസംസ്ക്കാരചടങ്ങില്‍ കരയാന്‍ പെണ്ണിനെ കിട്ടും.!!!!!!!!

Kerala tv show and news

ബെയ്ജിംഗ്: ചൈനയില്‍ പണം കൊടുത്താല്‍ ശവസംസ്ക്കാര ചടങ്ങില്‍ കരയാന്‍ വാടകയ്ക്ക് ഡൂപ്ലീക്കേറ്റ് ബന്ധുവിനെ കിട്ടും. മരണവീടുകളില്‍ ഇങ്ങനെ കരയാന്‍ ആളെ എത്തിക്കുന്ന നിരവധി സംഘങ്ങളാണ് ചൈനയില്‍ പ്രവര്‍ത്തിക്കുന്നത്. ഫെയ് ഷ്വാനിലെ ഒരു കരച്ചില്‍ സംഘത്തിന് നേതൃത്വം കൊടുക്കുന്ന ഷെന്‍ ഷുഖിയാങ് പറയുന്നത്: സംസ്ക്കാരച്ചടങ്ങുകള്‍ നടക്കുമ്പോള്‍ അരികിലിരുന്ന് കരയാന്‍ നാലാളില്ലെങ്കില്‍ മരിച്ചുപോയ ആളോട് ആര്‍ക്കും സ്നേഹമില്ലെന്നെ പറയു. അത് കുടുംബത്തിന് വലിയ നാണക്കേടായി തീരും. അതുകൊണ്ടാണ് സംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കരച്ചിലിന് കുറവൊന്നും വരാതിരിക്കാന്‍ ആളെ ഏര്‍പ്പാടാക്കുന്നത്. സംസ്ക്കാര ചടങ്ങില്‍ കരയാന്‍ ആളെ തേടിയെത്തുന്നവരുടെ എണ്ണം ദിനം തോറും വര്‍ധിക്കുകയാണെന്ന് ഇവര്‍ പറയുന്നു. കരച്ചില്‍ സംഘത്തില്‍ കൂടുതലും സ്ത്രീകളാണ്. ശവമഞ്ചം സംസ്ക്കാരത്തിന് കൊണ്ടുപോകാന്‍ സമ്മതിക്കാതെ താഴെ വീണ് കരയുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഐറ്റം. 


                          കൂടാതെ ആ മരണത്തോടെ വലിയൊരു നഷ്ടമാണ് കുടുംബത്തിന് സംഭവിച്ചതെന്നുള്ള രീതിയില്‍ അലമുറയിട്ട് കരയണം. ഇങ്ങനെയൊക്കെ പോകും കരച്ചില്‍ പ്രകടനങ്ങള്‍. പണം സമ്പാദിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ഈ വാടകക്കരച്ചില്‍ എന്നാണ് ഈ സംഘത്തില്‍ പെട്ട ചെന്‍ എന്ന യുവതി പറയുന്നത്. പ്രൊഫഷണല്‍ സംഘത്തില്‍ ചേര്‍ന്നതോടെ ഇഷ്ടം പോലെ പണം കിട്ടുന്നുണ്ടെന്നും ഇവര്‍ പറയുന്നു. മരിച്ചയാളുടെ കുടുംബം നല്‍കുന്ന പണത്തിനു പുറമേ ചടങ്ങില്‍ പങ്കെടുത്ത് കരയാന്‍ സാധിക്കാതിരുന്ന ബന്ധുക്കളും കൊടുക്കും അവര്‍ക്ക് പണം. 7 പേരുള്ള ഒരു സംഘത്തിന് ഇരുപതിനായിരം രൂപാ വരെ ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്. പുരുഷന്മാരേക്കാള്‍ ഡിമാന്റ് സ്ത്രീകള്‍ക്കുമാണ്.


{[['']]}

Must Watch & Don't Forget To Share

Kerala tv show and news
{[['']]}

Funny interview failure.!!!!!!!!അഭിമുഖത്തിനിടെ അവതാരക കടലില്‍ വീണു; വീഡിയോ വൈറലാവുന്നു ( എല്ലാവരും ഷെയര്‍ ചെയ്യുക)

Kerala tv show and news
{[['']]}

A Man walking On AIR !!!!!!!!!!!!! UNBELIEVABLE !!!!!!!!!!ഒരൂ മനുഷൃ൯ രന്ട് കെടീടത്തീന് ഇടയീല് വായൂവീല് നടക്കൂന്നു........!!!!!!!!!!!വീഡീയോ വൈറലാകുന്നൂ........

Kerala tv show and news

{[['']]}

ഒരൽപ്പം നെഞ്ചിടിപ്പോടെയല്ലാതെ നിങ്ങൾക്ക് ഈ വീഡിയോ കണാനാകില്ല ഷെയര്‍ ചെയ്യൂ |

Kerala tv show and news
{[['']]}

Criss Angel BeLIEve: Criss Brings Bird Back To Life (On Spike)

Kerala tv show and news
{[['']]}

നമ്മുടെ <<<< സോളാ൪ സരീതയ്ക് >>>>> പണികള്‍ കൊടുക്കുവണേല്‍ ഇങ്ങനെ വേണം കൊടുക്കാന്‍

Kerala tv show and news
{[['']]}

Raw guest host Criss Angel makes Jillian's voice disappear

Kerala tv show and news
{[['']]}

Amazing magic!!!!!!!!!!!!!!! you have never seen before!!!!!!!!! ഇതാണ് മാജീക് പേടീയുളളവ൪ കാണരൂത്!!!!!!!!!!!!!! ..........

Thumbnail

{[['']]}

ഭീമന്‍ മത്സ്യത്തെ പിടിച്ച് നില്‍ക്കുന്ന ഒരൂ മലയാളത്തീലെ നടന്‍ ആരാണ്ന് പറായമോ.........

Kerala tv show and news

ഭീമന്‍ മത്സ്യത്തെ പിടിച്ച് നടന്‍ ബാബുരാജ്. ഭീമന്‍ മത്സ്യത്തെ പിടിച്ച് നില്‍ക്കുന്ന നടന്‍ ബാബുരാജിന്റെ ചിത്രം സോഷ്യല്‍ മീഡിയായില്‍ വൈറലാകുകയാണ്. പറമ്പിക്കുളത്ത് അവധി ആഘോഷിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ബാബുരാജ് എങ്ങനെ ഇത്ര വലിയ മത്സ്യത്തെ പിടിച്ചു എന്ന് വ്യക്തമല്ല. എന്തായാലും പറമ്പിക്കുളത്ത് വെച്ച് ഭീമന്‍ മത്സ്യത്തെ പിടിച്ച് നില്‍ക്കുന്ന ബാബുരാജിന്റെ ചിത്രം ഇപ്പോള്‍ സൂപ്പര്‍ഹിറ്റായിരിക്കുകയാണ്.
{[['']]}

Son hits his mother on national TV - the son hit his mother on the air Son attacks his mother - the mother, the son of Sicks watch vedio

Kerala tv show and newsടെലിവിഷന്‍ ചാനലിലൂടെ ലോകം കണ്ടത് മകന്‍ അമ്മയെ ആഞ്ഞു ചവിട്ടുന്നത്. ഒരു ലബനീസ് ടെലിവിഷന്‍ ചാനലിലൂടെയാണ് ലോകം ഈ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. അമ്മയെയും മകനെയും ചാനലിലൂടെ ഒരുമിപ്പിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. ബില്‍ അകീദ് എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്ന പരിപാടിയില്‍ കഴിഞ്ഞ 7 വര്‍ഷമായി പരസ്പരം കാണാത്ത അമ്മയും അഹമ്മദ് എന്ന് പേരുള്ള മകനുമാണ് ഒന്നിച്ചെത്തിയത്. അഹമ്മദ് ആരോപിക്കുന്നത് അമ്മ തന്നെ അച്ഛനില്‍ നിന്നും അകറ്റി എന്നാണ്. എന്നാല്‍ അമ്മ ആരോപിക്കുന്നത് അച്ഛന്‍ തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ്. പരിപാടിയില്‍ ഭര്‍ത്താവിനെതിരെ രൂക്ഷവാക്കുകളാണ് ആ സ്ത്രീ അഴിച്ചുവിട്ടത്. അപ്പോള്‍ ടേബിളില്‍ ചാടിക്കയറിയ മകന്‍ അമ്മയ്ക്ക് നേരെ 
Son hits his mother on national TV - the son hit his mother on the air 
Son attacks his mother - the mother, the son of Sicksആക്രമണം നടത്തുകയായിരുന്നു. 
         ഷോ അവതരിപ്പിക്കുന്ന ടേബിളിനു മുകളില്‍ ചാടിക്കയറിയ ഈ മകന്‍ അമ്മയുടെ തല നോക്കി ഫുട് ബോള്‍ പോലെ അടിക്കുകയായിരുന്നു. പരിപാടിയെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ അഹമ്മദ് അമ്മയുള്ള പരിപാടിയില്‍ വരാന്‍ വിസമ്മതിച്ചിരുന്നു. അവസാനം നിര്‍മ്മാതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് അഹമ്മദ് പരിപാടിയില്‍ പങ്കെടുക്കാന്‍ സമ്മതിക്കുകയായിരുന്നു.
{[['']]}

Under Water Mother Mary Statue കാണാതായ മലേഷ്യന്‍ വിമാനം കണ്ടു പിടിക്കാന്‍ പോയ മുങ്ങല്‍കാര്‍ കടലിനടിയില്‍ കണ്ടത് മാതാവിന്റെ പൂര്‍ണ്ണ കായ പ്രതിമ !!!

Kerala tv show and news
{[['']]}

BEST CLASSROOM APRIL FOOLS PRANK EVER ക്ലാസെടുക്കുന്നതിനിടെ അധ്യാപകന്‍ ഏപ്രില്‍ ഫൂളായി; വീഡിയോ വൈറലാവുന്നു

 ക്ലാസെടുക്കുന്നതിനിടെ അധ്യാപകന്‍ ഏപ്രില്‍ ഫൂളായി; വീഡിയോ വൈറലാവുന്നുKerala tv show and news 
{[['']]}

നെഞ്ചിടിപ്പോടെയല്ലാതെ നിങ്ങൾക്ക് ഈ വീഡിയോ കണാനാകില്ല ഷെയര്‍ ചെയ്യൂ!!!!!

Kerala tv show and news
{[['']]}

സ്വന്തം ഭാര്യമാരെ സംശയിക്കാനല്ല ,,എങ്കിലും ശ്രദ്ധിക്കുക ,,നന്നായിരിക്കും ,,,,,,,,കേട്ട് നോക്കു ,,,,,,,,,,,,,,,,,,

Kerala tv show and news
സ്വന്തം ഭാര്യമാരെ സംശയിക്കാനല്ല ,,എങ്കിലും ശ്രദ്ധിക്കുക ,,നന്നായിരിക്കും ,,,,,,,,കേട്ട് നോക്കു ,,,,,,,,,,,,,,,,,,നേരറിയാന്‍ അറിഞ്ഞത് നേരാണോ എന്നറിയാന്‍ ,,,
{[['']]}

Man-Makes Suicide Threat in Kanjirappilly By Climbing Up Tall Tree!!!!!റേഷന്‍കാര്‍ഡ്, വൈദ്യുതികണക്ഷനും കിട്ടിയില്ല; പതിനൊന്ന് മണിക്കൂര്‍ നേരം മരത്തില്‍ കയറി മധ്യവയസ്‌കന്റെ ആത്മഹത്യാഭീഷണി

Kerala tv show and news

{[['']]}

Suicide Attempt FAIL watch IT !!!!!!!! പാളി പോയൊരു ആത്മഹത്യാശ്രമത്തിന്‍റെ വീഡിയോ!!!!!!!

Kerala tv show and news
{[['']]}

Girl in bikini gets tasered to raise money for charityചാരിറ്റി പിരിവിനായി യുവതിയുടെ പിന്നില്‍ ഷോക്കടിപ്പിച്ചു; ഇതിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ സൂപ്പര്‍ഹിറ്റ്














Kerala tv show and news38 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രണ്ട് പുരുഷന്മാര്‍ക്കിടയില്‍ ബിക്കിനി ധരിച്ചുനില്‍ക്കുന്ന യുവതിയെയാണ് ആദ്യം കാണിക്കുന്നത്. രണ്ടു പുരുഷന്മാരും ഐ ഡി കാര്‍ഡുകള്‍ ധരിച്ചിരിക്കുന്നതുകാണാം. ഒരാള്‍ നിയമപാലകര്‍ ധരിക്കുന്ന തരത്തിലുള്ള ബാഡ്ജുള്ള ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. കുറെ പിന്നില്‍ നില്‍പ്പുണ്ട്. അവര്‍ തങ്ങളുടെ മൊബൈല്‍ ഫോണിലും കാമറയിലും ഇതിന്റെ ചിത്രമെടുക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. രണ്ടുപുരുഷന്മാരും ചേര്‍ന്ന് അവളുടെ കൈകളില്‍ മുറുകെപ്പിടിച്ചുനില്‍ക്കുമ്പോള്‍ മറ്റൊരാള്‍ അവളെ ഷോക്കടിപ്പിക്കുന്നു. സെക്കന്റുകള്‍ക്കുള്ളില്‍ വലിയൊരു കരച്ചിലോടെ അവള്‍ നിലത്തുവീഴുന്നു. മിനിറ്റുകള്‍ക്കുശേഷം അവള്‍ എഴുന്നേല്‍ക്കുകയും വലിയൊരു ചിരിയോടെ എല്ലാവരെയും കൈവീശിക്കാണിക്കുകയും ചെയ്യുന്നു. ഈ സമയം പിന്നാമ്പുറത്ത് കരഘോഷമുയരുന്നത് കേള്‍ക്കാം.

ഈ യുവതി ആരാണെന്നും ഏത് ചാരിറ്റിക്കുവേണ്ടിയാണ് അവള്‍ ധനശേഖരണം നടത്തുന്നതെന്നും എത്ര പണം സമാഹരിക്കുന്നുണ്ടെന്നും കൂടെയുള്ളവര്‍ ആരൊക്കെയാണെന്നുമൊന്നും വ്യക്തമല്ല. പലതരത്തിലുള്ള കമന്റുകള്‍ ഇതില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചിലര്‍ അതിനെ ഭ്രാന്താണെന്നും മറ്റു ചിലര്‍ അവളെ ധീരയെന്നുമൊക്കെ പരാമര്‍ശിക്കുന്നു.

ഇനി വീഡിയോ കാണുക
{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger