Movie :

kerala home tv show and news

Home » » സൗദി പ്രവാസി സുഹൃത്തുക്കളുടെ പൊതുശ്രദ്ധയ്ക്കായ് വാര്‍ത്ത പോസ്റ്റ് ചെയ്യുന്നു സൗദി ആഭ്യന്തര മന്ത്രാലയത്തിൻറെ ഒരു പ്രധാന അറിയിപ്പ്.

സൗദി പ്രവാസി സുഹൃത്തുക്കളുടെ പൊതുശ്രദ്ധയ്ക്കായ് വാര്‍ത്ത പോസ്റ്റ് ചെയ്യുന്നു സൗദി ആഭ്യന്തര മന്ത്രാലയത്തിൻറെ ഒരു പ്രധാന അറിയിപ്പ്.

{[['']]}
Kerala tv show and news

സൗദി പ്രവാസി സുഹൃത്തുക്കളുടെ പൊതുശ്രദ്ധയ്ക്കായ് വാര്‍ത്ത പോസ്റ്റ് ചെയ്യുന്നു

സൗദി ആഭ്യന്തര മന്ത്രാലയത്തിൻറെ ഒരു പ്രധാന അറിയിപ്പ്. 
-------------------------------------------------------------------------
ദയവായി ഈ പ്രധാന മുന്നറിയിപ്പ് വായിക്കുകയും മറ്റുള്ളവരിലേക്ക് എത്തിക്കുകയും ചെയ്യുക.

അനധികൃത കുടിയേറ്റക്കാരെ നാട് കടത്താനുള്ള ഒന്നാം ഘട്ടം പൂർത്തിയായപ്പോൾ ദൈവാനുഗ്രഹത്തൽ 190,000 ആളുകളെ കയറ്റി വിടാൻ കഴിഞ്ഞെങ്കിൽ രണ്ടാം ഘട്ടം ആരംഭിക്കുമ്പോൾ അനധികൃത താമസക്കാർ ആരെല്ലാമെന്നതു തീരുമാനിക്കുന്നത് താഴെ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടായിരിക്കും.

1- ഇഖാമ കാലാവധി കഴിഞ്ഞവർ .
2- സ്വന്തം ഖഫീലിന്റെ കീഴിലല്ലാതെ ജോലി ചെയ്യുന്നവർ.
3- ഇഖാമയിൽ രേഖപ്പെടുത്തിയ പദവിയിൽ (പ്രൊഫഷൻ ) അല്ലാതെ ജോലി ചെയ്യുന്നവർ.
4- സ്വന്തം വരുമാനത്തിനായി നേരിട്ടോ അല്ലാതെയോ കച്ചവടം, ബിസിനസ്‌ തുടങ്ങിയ ചെയ്യുന്നവർ.
5- റിയൽ എസ്റ്റേറ്റ്‌, സെക്യൂരിറ്റി, റിസെപ്ഷൻ, മെറ്റാലിക് വർക്ക്‌ ചെയ്യുന്നവർ - (സ്വർണ്ണം, അലുമിനിയം, ഇരുമ്പ്, സിമെന്റ് കോണ്‍ക്രീറ്റ് തുടങ്ങിയ അനുബന്ധ ജോലിയുമായി ബന്ധപ്പെട്ടാവാം ഉദ്ദേശിക്കുന്നത്).
6- കണ്‍സ്ട്രക്ഷൻ ജോലിപോലെയുള്ള നിർമാണ പ്രവർത്തനങ്ങളിൽ ജോലി ചെയ്യുന്നവരിൽ 40 വയസ്സിനു മുകളിലുള്ളവരും. ശാരീരിക വിഷമതകൾ അനുഭവിക്കുന്നവരും കുഴഞ്ഞവരും. 
7-സ്വന്തം സ്പോണ്സരുടെ കീഴിലല്ലാതെ ജോലി ചെയ്യുന്ന വീട്ടു വേലക്കാരികൾ, ഡ്രൈവർമാർ, ഹാരിസ് തുടങ്ങിയവർ. ഡ്രൈവർക്ക് ഖഫീലിന്റെ വാഹനം ഓടിക്കാം. ഹാരിസിന് ഖഫീലിന്റെ ബിൽഡിങ്ങിൽ ആയിരിക്കണം ജോലി, വീട്ടു വേലക്കാരി സ്വന്തം ഖഫീലിന്റെ വീട്ടിലായിരിക്കണം.അല്ലാത്തവർ എല്ലാം നിയമ ലംഘകർ തന്നെ.

8- സ്വകാര്യ സ്കൂളിൽ ജോലിചെയ്യുന്ന സ്ത്രീ പുരുഷന്മാർ, അദ്ധ്യാപകർ എന്നിവർക്കു അതാതു സ്ഥാപനം ഇഷ്യൂ ചെയ്ത ഇഖാമയുണ്ടായിരിക്കണം.ഇത്തരം കേസുകളിൽ പിടിക്കപ്പെട്ടാൽ സ്കൂളിന്റെ ലൈസെൻസ്‌ റദ്ദു ചെയ്തു സ്കൂൾ അടച്ചു പൂട്ടുകയും അതിന്റെ ഉടമയിൽ നിന്ന് ഫൈൻ ഈടാക്കുകയും ചെയ്യും. മാത്രമല്ല, മറ്റു ജീവനക്കാരെയും നാടുകടത്തുകയും ആ സ്ഥാപനത്തിന് വീണ്ടും വിദേശികളെ കൊണ്ട് വരാൻ അനുമതി നിഷേധിക്കുന്നതുമായിരിക്കും.

ഇതുകൂടാതെ താഴെ പറയുന്ന നടപടികൾ കൂടി പ്രാവർത്തികമാക്കുന്നതായിരിക്കും.

പാസ്പോർട്ട്‌ പോലീസ്, ട്രാഫിക് തുടങ്ങി മറ്റനുബന്ധ വകുപ്പുകൾ എന്നിവയുടെ നേതൃത്വത്തിലായിരിക്കും പരിശോധന.

വീടുകളിൽ കയറിയുള്ള പരിശോധനക്ക് വനിതാ പരിശോധകർ ഉണ്ടായിരിക്കാൻ ഇടയുണ്ട്.

ഒരാളെ പിടിക്കപ്പെട്ടാൽ അയാളെയും അവരുടെ ആശ്രിതരെയും നാട് കടത്തുന്നതായിരിക്കും. ആശ്രിതരെയാണ് പിടി കൂടുന്നതെങ്കിൽ അവരുടെ രക്ഷ കർത്താക്കളെയും കയറ്റി വിടുന്നതായിരിക്കും.

(മേൽ വിവർത്തനം നമ്മുടെ സാധാരണക്കാരുടെ ശരാശരി അറിവിലേക്ക് മാത്രമാണ്. കൂടുതൽ സംശയം തോന്നുന്നവർ മറ്റുള്ളവരോട് ചോദിച്ചു മനസ്സിലാക്കേണ്ടതാണ്).

Share this article :

Post a Comment

INDIAN SHARE

face

Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger