ജിദ്ദ: സൌദി വിമാനത്താവളത്തിലെ ടോയ് ലറ്റില്‍ മലയാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട സ്വദേശി അയ്യൂബ് ഖാന്‍ (38) എന്നയാളെയാണ് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടോയ് ലറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഹൌസ് ഡ്രൈവര്‍ വിസയില്‍ ആയിരുന്നു അയ്യൂബ് ഖാന്‍. നാട്ടിലേയ്ക്ക് എക്സിറ്റ് അടിച്ച് പോവുകയായിരുന്ന അയ്യൂബ് ഖാന് മുംബൈയിലേയ്ക്കാണ് സ്പോണ്‍സര്‍ ടിക്കറ്റ് നല്‍കിയിരുന്നത്. എമിഗ്രേഷന്‍ കഴിഞ്ഞപ്പോള്‍ അസ്വസ്ഥത പ്രകടിപ്പിച്ച ഇയാള്‍ ടോയ് ലറ്റില്‍ പോയിവരാമെന്ന് പറയുകയും പിന്നീട് തിരിച്ചു വരാത്തതിനെത്തുടര്‍ന്ന് അധികൃതര്‍ അനേഷിച്ചപ്പോള്‍ ഇയാളെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയുമായിരുന്നു.
{[['
']]}
']]}
Kerala tv show and news

















Kerala tv show and news














Kerala tv show and news


