{[['
']]}
']]}
Kerala tv show and news
ഭീമന്‍ മത്സ്യത്തെ പിടിച്ച് നടന്‍ ബാബുരാജ്. ഭീമന്‍ മത്സ്യത്തെ പിടിച്ച് നില്‍ക്കുന്ന നടന്‍ ബാബുരാജിന്റെ ചിത്രം സോഷ്യല്‍ മീഡിയായില്‍ വൈറലാകുകയാണ്. പറമ്പിക്കുളത്ത് അവധി ആഘോഷിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ബാബുരാജ് എങ്ങനെ ഇത്ര വലിയ മത്സ്യത്തെ പിടിച്ചു എന്ന് വ്യക്തമല്ല. എന്തായാലും പറമ്പിക്കുളത്ത് വെച്ച് ഭീമന്‍ മത്സ്യത്തെ പിടിച്ച് നില്‍ക്കുന്ന ബാബുരാജിന്റെ ചിത്രം ഇപ്പോള്‍ സൂപ്പര്‍ഹിറ്റായിരിക്കുകയാണ്.


Post a Comment