Posted by Unknown
Posted on Saturday, December 28, 2013
with No comments
Kerala tv show and news
KERALA MLA ഒരു പാവം പിടിച്ച സ്ത്രീ യുട് പരാതീ തെരസ്കര്രീച്ചു എൽഡിഎഫിന്റെ ക്ലിഫ്ഹൗസ് ഉപരോധ സമരത്തിന് എതിരെ പ്രതികരിച്ച തിരുവനന്തപുരം
സ്വദേശി സന്ധ്യക്ക്, വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വക അഞ്ച്
ലക്ഷം രൂപയുടെ പാരിതോഷികം. തനിക്ക് രാഷ്ട്രീയ ആഭിമുഖ്യമില്ലെന്നും
പാരിതോഷികം കിട്ടിയതിൽ സന്തോഷം ഉണ്ടെന്നും സന്ധ്യ പറഞ്ഞു. എന്നാൽ കാശുള്ള
വ്യവസായിക്ക് എന്തും ചെയ്യാമല്ലോ എന്നാണ് സിപിഐഎം നേതാവ് വി ശിവൻകുട്ടി
പ്രതികരിച്ചത്.