Kerala tv show and newsമലപ്പുറം: പട്ടാപ്പകല്‍ സി.പി.എം പ്രവര്‍ത്തകരെ വെട്ടുന്ന ദൃശ്യം പുറത്തായി.പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ തിരൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സി.പി.എം പ്രവര്‍ത്തകരെ വെട്ടുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആഹ്ലാദപ്രകടനത്തിനിടെയായിരുന്നു സംഭവം. കാറില്‍ പോകുകയായിരുന്ന സി.പി.എം പ്രവര്‍ത്തകരെ ബൈക്കിലെത്തിയവര്‍ തടഞ്ഞു നിര്‍ത്തി വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു.
മാരകായുധങ്ങളുമായെത്തിയ 2 പേരാണ് ആക്രമണം നടത്തിയത്. പരുക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
{[['
']]}
']]}







































Kerala tv show and news
Kerala tv show and news