ദമ്പതിമാര്‍ അറിയാന്‍
നല്ല ലൈംഗിക ജീവിതത്തിനായി ദമ്പതികള്‍ക്കു വേണ്ടത് ശാരീരികവും മാനസികവുമായ ആരോഗ്യമാണ്. ജോലിസ്‌ഥലത്തെ പ്രശ്‌നങ്ങളും ടെന്‍ഷനും വീട്ടിലേയ്‌ക്ക് കയറ്റാതിരിക്കുക, തുറന്ന സംസാരങ്ങളിലൂടെ പ്രതീക്ഷകളെയും ആഗ്രഹങ്ങളെയുംകുറിച്ച് പരസ്‌പര ധാരണ വളര്‍ത്തുക, പരസ്‌പരവിശ്വാസം, ബഹുമാനം എന്നിവ കാത്തുസൂക്ഷിക്കുക, നല്ലഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക, ലഹരിവസ്‌തുക്കള്‍ ത്യജിക്കുക എന്നിവയെല്ലാം ദമ്പതികള്‍ക്കു ശാരീരികവും മാനസികവുമായ ആരോഗ്യവും, സമാധാനവും പ്രധാനം ചെയ്യുന്നതാണ്.നാം നിത്യേന ഉപയോഗിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളും പച്ചക്കറികളും പഴങ്ങളും ലൈംഗികശേഷിയെ പ്രധാനം ചെയ്യുന്നവയാണ്. പാവയ്‌ക്ക, വെണ്ടയ്‌ക്ക, മുരിങ്ങയ്‌ക്ക, മുരിങ്ങയില, മുരിങ്ങപ്പൂവ്, ചീര, നെല്ലിക്ക, കോഴിമുട്ട, പശുവിന്‍പാല്‍, മുന്തിരിങ്ങ, പൂവന്‍പഴം, ഈന്തപ്പഴം, ബദാംപരിപ്പ് മുതലായവ ഉദാഹരണങ്ങള്‍. ഹൃദ്യമായ ലൈംഗികതയാണ് ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ,
Face book news,
{[['
']]}