Movie :
Recent Movies

kerala home tv show and news

Veruthe Alla Bharya Season 3 12 10 2013 Mazhavil Manorama

Thumbnail
Add caption
 
{[['']]}

Nakku Kondu Mookku Thottal - Mappilappattu

Thumbnail 
{[['']]}

Thozhu Karavumayi song from Super Hit Album Thapasya

Thumbnail
{[['']]}

success story of women farmer

 Thumbnail
{[['']]}

വിഷയം: ദൈവത്തെക്കുറിച്ച് ലജ്ജിക്കരൂത്


Thumbnail
{[['']]}

പൂര്‍ണമായും തടിയില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും വലിയ മന്ദിരം റഷ്യയില്‍.




പൂര്‍ണമായും തടിയില്‍ തീര്‍ത്ത ലോകത്തിലെ ഏറ്റവും വലിയ മന്ദിരം റഷ്യയില്‍. റഷ്യയിലെ 150 വര്‍ഷം പഴക്കമുളള ഓര്‍ത്തഡോക്‌സ് പളളിമന്ദിരമാണ് അടിമുടി തടിച്ചന്തവുമായി തലയുയര്‍ത്തി നില്‍ക്കുന്നത്. നട്ടും ബോള്‍ട്ടും വരെ തടിയില്‍ തീര്‍ത്തതെന്നു കൂടി പറഞ്ഞാല്‍ വാര്‍ത്തയുടെ കൗതുകച്ചന്തമേറും

ലോകത്തെ ഏറ്റവും പൊക്കമേറിയ തടിനിര്‍മിതിയാണിത്. പൊക്കം 123 അടി(37.5 മീറ്റര്‍) പളളിയുടെ ചട്ടക്കൂടു മുതല്‍ ആണി വരെ എല്ലാം തടിമയം. പടിഞ്ഞാറന്‍ റഷ്യയില്‍ കിസി ദ്വീപിലാണ് കിസി പോഗോസ്റ്റ് ചര്‍ച്ച്. തടിയില്‍ തീര്‍ത്ത നിരവധി താഴികക്കുടങ്ങള്‍. ഫിന്‍ലന്‍ഡ് റഷ്യ അതിര്‍ത്തിയില്‍നിന്ന് 150 മൈല്‍ അകലെയാണ് കിസി പോഗോസ്റ്റ്. 150 വര്‍ഷത്തിനിടെ ചില്ലറ അറ്റകുറ്റപ്പണികള്‍ നടത്തിയതൊഴിച്ചാല്‍ കാര്യമായ മിനുക്കുപണികള്‍ നടന്നിട്ടില്ല.<r>
പതിനെട്ടാം നൂറ്റാണ്ടിലാണ് പളളി സമുച്ചയം പണിതീര്‍ത്തത്. 1862 ല്‍ മണിമേടയുടെ പണി പൂര്‍ത്തിയായി. കപ്പോള എന്നറിയപ്പെടുന്ന 22 താഴികക്കുടങ്ങളാണ് പളളിമന്ദിരത്തിലുളളത്. പളളിയുടെ ഉള്‍ത്തളങ്ങളില്‍ മതപരമായ 102 അടയാളങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. പളളിമണി സ്ഥാപിച്ചിരിക്കുന്ന ഗോപുരം നിര്‍മിച്ചത് സൈസോജ് ഓസിപോവ് എന്ന ശില്പിയാണ്. യുനസ്‌കോ 1990 ല്‍ കിസി പോഗോസ്റ്റ് ചര്‍ച്ചിനെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി. 
{[['']]}

മൊബൈല്‍ ഫോണിലൂടെ പ്രണയം നടിച്ച് വിദ്യാര്‍ഥിയെ പീഡിപ്പിച്ച പ്രതി പോലീസ് പിടിയില്‍.

ബാലരാമപുരം: മൊബൈല്‍ ഫോണിലൂടെ പ്രണയം നടിച്ച് വിദ്യാര്‍ഥിയെ പീഡിപ്പിച്ച പ്രതി പോലീസ് പിടിയില്‍. പാലക്കാട് പുതുശ്ശേരി കഞ്ചിക്കോട് റ്റി.കെ.ചള്ളകോളനിയില്‍ 576/8 വീട്ടില്‍ താമസിക്കുന്ന സതീഷ്(24)നെയാണ് പിടികൂടിയത്. ബാലരാമപുരം സ്വദേശിയായ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയെയാണ് പാലക്കാട് കൊണ്ടുപോയി പീഡിപ്പിച്ചത്. ഒരുമാസം മുമ്പ് മൊബൈലില്‍ വന്ന മിസ്ഡ് കോളിലൂടെയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.നിരന്തരം വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ച് വിവാഹ വാഗ്ദാനം നടത്തി പ്രലോഭിപ്പിച്ചാണ് പാലക്കാട് വിളിച്ച് വരുത്തിയത്. കഴിഞ്ഞ രണ്ടാം തിയതി സ്കൂളില്‍ പേകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ മകളെ കാണാത്തതിനെ തുടര്‍ന്ന് ബാലരാമപുരം പൊലീസില്‍ മാതാവ് പരാതി നല്‍കി. സൈബര്‍ സെല്ലിന്റെ സഹയത്തോടെ ബാലരാമപുരം എസ്ഐ എന്‍. മധുസൂദനന്‍ നായര്‍ നടത്തിയ തിരച്ചിലിലാണ് പ്രതി വലയിലായത്. വളരെ സാഹസികമായിട്ടാണ് പാലക്കാട് നിന്നും പ്രതിയെ പിടികൂടിയത്. കുട്ടിയെ പീഡിപ്പിച്ച ശേഷം 1000-രുപ നല്‍കി പറഞ്ഞയക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി പോകാന്‍ തയ്യാറായില്ല. വാളയാര്‍,കസബ സ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണ് സതീഷ്. മൊബൈലിലുടെയും ഫേയ്സ് ബുക്കിലൂടെയും പരിചയപ്പെട്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിക്കുന്ന സംഘം വ്യാപകമാകുന്നതായും രക്ഷകര്‍ത്താക്കള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും എസ്ഐ പറഞ്ഞു.
{[['']]}

Star Ragging, Ranjini Haridas, 11 10 2013,part 2

Thumbnail

{[['']]}

Star Ragging, Ranjini Haridas, 11 10 2013, part 1

Thumbnail                                                                                                   
Kerala tv show and news
{[['']]}

Shalu Menon back in action as City Police Commissioner

Thumbnail
{[['']]}

Keerthichakra Malayalam Full Movie HD

Thumbnail
{[['']]}

Comedy Skit with a Touching Climax supper comedy 2013

Thumbnail
{[['']]}

INDIAN SHARE

face

Popular Posts

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger