Movie :
Recent Movies

kerala home tv show and news

Oru Penninte Kadha Mazhavil Manorama TV Serial 23.10.2013

 

{[['']]}

Pattu Saree Mazhavil Manorama TV Serial 23.10.2013


{[['']]}

Amala 22-10-2013



 

{[['']]}

NY Style Cheese Cake

Thumbnail
{[['']]}

Mahabharatham I മഹാഭാരതം : Episode 12 22-10-13

{[['']]}

Best Actor Malayalam Full Movie HD

Thumbnail
{[['']]}

സൗദിയിലെ നജറാനില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

സൗദിയിലെ നജറാനില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

mangalam malayalam online newspaper
നജറാന്‍ : സൗദി അറേബ്യയിലെ നജറാനില്‍ മലയാളി വെടിയേറ്റ് മരിച്ചു. മലപ്പുറം പുത്തനത്താണി പുന്നത്തല മോടിപ്പാറ മുഹമ്മദിന്റെ മകന്‍ ശിഹാബുദീന്‍ (24) ആണ് വെടിയേറ്റ് മരിച്ചത്. നജരറാനില്‍ ബ്രോസ്റ്റട് കടയില്‍ ജോലി നോക്കിയിരുന്ന ഇദ്ദേഹം കടയുടെ സമീപത്തുള്ള വീട്ടില്‍ സാധനം നല്‍കി വരുന്ന വേളയിലാണ് അക്രമികളുടെ വെടിയേറ്റത്. കുടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല .ഇയാള്‍ അവിവാഹിതനാണ്. ഒരു സഹോദരനെ കുടാതെ നാല് സഹോദരിമാരും ഇദ്ദേഹത്തിനുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
- See more ഃKerala tv show and news
{[['']]}

ഗണേഷും യാമിനിയും പിരിഞ്ഞു ഒടുവില്‍ ആ വിവാഹ ബന്ധത്തിന് പരിസമാപ്തിയായി

mangalam malayalam online newspaper
തിരുവനന്തപുരം: മുന്‍മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനും യാമിനി തങ്കച്ചിക്കും തിരുവനന്തപുരം കുടുംബകോടതി വിവാഹമോചനം അനുവദിച്ചു. ഇരുവരും സംയുക്‌തമായി കഴിഞ്ഞ ഏപ്രില്‍ 11-നു സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണിത്‌.
ഹര്‍ജിക്കാര്‍ നേരിട്ടു കോടതിയില്‍ ഹാജരാകാതെതന്നെ വിവാഹമോചനം അനുവദിക്കാമെന്നു ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും മുന്‍ വിധിന്യായങ്ങള്‍ ചൂണ്ടിക്കാട്ടി ഇവരുടെയും അഭിഭാഷകര്‍ വാദിച്ചിരുന്നു. എന്നാല്‍, കോടതിയുടെ നിര്‍ദേശപ്രകാരം ഇന്നലെ രാവിലെ കുടുംബകോടതിയിലെത്തി കൗണ്‍സലിംഗിനു വിധേയരായ ഇരുവരും ഇനി ഒന്നിച്ചു കഴിയാനാവില്ലെന്ന നിലപാടറിയിച്ചു. വിവാഹമോചനക്കരാറിനു വിരുദ്ധമായി തന്നെ ആക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഗണേഷ്‌ നടത്തിയതായി യാമിനി കൗണ്‍സലിംഗില്‍ ആരോപിച്ചു.
ഇരുവരും വൈകാരികമായി ഏറെ അകന്നതായി ജഡ്‌ജിയെ അറിയിച്ചതിനേത്തുടര്‍ന്നാണു വിവാഹമോചനം അനുവദിച്ചത്‌. ഗണേഷ്‌കുമാര്‍ വിവാഹമോചനക്കരാര്‍ ലംഘിക്കരുതെന്ന്‌ ഉത്തരവില്‍ രേഖപ്പെടുത്തണമെന്നു യാമിനി കോടതിയോടാവശ്യപ്പെട്ടു. രാവിലെ ഒന്‍പതേകാലോടെയാണ്‌ ഗണേഷ്‌കുമാറും പിന്നാലെ യാമിനി തങ്കച്ചിയും വഞ്ചിയൂര്‍ കുടുംബകോടതിയിലെത്തിയത്‌. തുടര്‍ന്ന്‌ 45 മിനിറ്റ്‌ കൗണ്‍സലിംഗ്‌ നടന്നു. സുഹൃത്തും ചലച്ചിത്രസംവിധായകനുമായ ഷാജി കൈലാസിനൊപ്പമാണ്‌ ഗണേഷ്‌ കോടതിയിലെത്തിയത്‌.
1994 മേയ്‌ 20-നാണ്‌ ഗണേഷും യാമിനിയും വിവാഹിതരായത്‌.
കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളേത്തുടര്‍ന്ന്‌ 2001-ല്‍ ഇരുവരും കുടുംബകോടതിയിലെത്തിയെങ്കിലും മധ്യസ്‌ഥചര്‍ച്ചകളേത്തുടര്‍ന്ന്‌ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇടക്കാലത്ത്‌ വീണ്ടുമുണ്ടായ വിവാദങ്ങളെത്തുടര്‍ന്നാണ്‌ വീണ്ടും വിവാഹമോചനഹര്‍ജി സമര്‍പ്പിച്ചത്‌.
വിവാഹമോചനം നേടി കോടതിക്കു പുറത്തിറങ്ങിയ ഗണേഷ്‌കുമാര്‍ മാധ്യമങ്ങളോടു പ്രതികരിച്ചില്ല. ഇനി മക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കുമൊപ്പം ജീവിതം നല്ല രീതിയില്‍ മുന്നോട്ടുപോകുമെന്നും ഗണേഷ്‌കുമാര്‍ കരാറില്‍ പറഞ്ഞകാര്യങ്ങള്‍ പാലിക്കുമെന്നാണു പ്രതീക്ഷയെന്നും യാമിനി പറഞ്ഞു

{[['']]}

Bedai Bungalow I ബഡായി ബംഗ്ലാവ് : Episode 02 19-10-13

{[['']]}

Bedai Bungalow I ബഡായി... : Bedai Bungalow - Episode 01 12-10-13

 

{[['']]}

Little Stars I ലിറ്റിൽ സ്റ്റ... : Episode 02 20-10-13

{[['']]}

Little Stars I ലിറ്റിൽ... : Little Stars - Episode 01 13-10-13

{[['']]}

INDIAN SHARE

face

Popular Posts

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger