{[['']]}
kerala home tv show and news
Kissan Krishideepam 02-11-13
Posted by Unknown
Posted on Sunday, November 03, 2013
with No comments
Labels:
ASIANET,
BUSINESS OPPORTUNITIE
Pokkiri Peekkiri Episode 04 02-11-13
Posted by Unknown
Posted on Sunday, November 03, 2013
with No comments
Sreekantan Nair Show Ep-44 Dt 02-11-13
Posted by Unknown
Posted on Sunday, November 03, 2013
with No comments
Nammal Thammil I നമ്മൾ തമ്മിൽ,
Sreekandan Nair Show,
surya tv,
{[['']]}
സച്ചിന് ടെന്‍ഡുല്‍ക്കറുടെ ആസ്തി ആയിരം കോടി
Posted by Unknown
Posted on Saturday, November 02, 2013
with No comments
Kerala tv show and n
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മഹനീയനായ വ്യക്തി ആരെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അത് സച്ചിന് ടെന്‍ഡുല്‍ക്കര്‍ തന്നെ. കളിയിലെ ഈ അതുല്യന്‍ ഇന്ത്യന്‍ ക്രിക്കറ്റു കളിക്കാരുടെയിടയിലെ അതി സമ്പന്നനുമാണ്.
ലോകത്തിലെ സമ്പന്നരുടെ ആസ്തികളെക്കുറിച്ച് ഗവേഷണം നടത്തി വിവരങ്ങള്‍ സൂക്ഷിക്കുന്ന വെല്‍ത്ത് -എക്സ് പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടനുസരിച്ച് സച്ചിന് ടെന്‍ഡുല്‍ക്കറുടെ ആസ്തി 160 മില്യണ്‍ ഡോളറാണ്. ഇത് ക്യാപ്റ്റന്‍ മഹീന്ദര്സിംഗ് ധോണിയേക്കാളും മൂന്നിരട്ടിയിലധികവും ($ 50 മില്യണ്‍) യുവരാജ് സിംഗിനെക്കാള്‍ അഞ്ചിരട്ടിയിലധികവും ($ 30 മില്യണ്‍) രാഹുല്‍ ദ്രാവിഡിനെക്കാള്‍ എട്ടിരട്ടിയും ($20 മില്യണ്‍) വിരാട് കോഹിലിയെക്കാള് 10 ഇരട്ടിയിലധികവും ($ 15 മില്യണ്‍) ആണ്.
ഈ മാസം അവസാനം തന്റെ 200മത്തെയും അവസാനത്തേതുമായ ടെസ്റ്റ് മാച്ച്, വെസ്റ്റിന്‍ഡീസുമായി കളിച്ച് ടെന്‍ഡുല്‍ക്കര്‍ തന്റെ 24 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിന് വിട പറയും.
Face book news,
FUNNY,
{[['']]}
Labels:
Face book news,
FUNNY
മഞ്ജു വാര്യരുടെ രണ്ടാം വരവിലെ ആദ്യചിത്രത്തിന് ഒരു കോടി രൂപയാണ് പ്രതിഫലം
Posted by Unknown
Posted on Saturday, November 02, 2013
with No comments
Kerala tv show and news
മഞ്ജു വാര്യരുടെ രണ്ടാം വരവിലെ ആദ്യചിത്രത്തിന് ഒരു കോടി രൂപയാണ് പ്രതിഫലം നല്കുന്നതെന്നറിയുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ്സ് വിറ്റുപോയത് എട്ടുകോടി രൂപയ്ക്കാണെന്നും റിപ്പോര്‍ട്ടുണ്ട്.
മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ മ്ഞ്ജു വാര്യര്‍ക്കൊപ്പം പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്. സാറ്റലൈറ്റ് അവകാശങ്ങള്‍ക്ക് ഇത്രയും തുക ലഭിക്കുന്നതില്‍ പടം സൂപ്പര്‍ ഹിറ്റാകുമെന്ന് ഇപ്പോള്‍തന്നെ വിധിയെഴുതാമെന്നാണ് പ്രവചനം മഞ്ജു വാര്യരുടെ ജനപ്രീതിയാണ് ഇത്രയും വലിയ തുക സാറ്റലൈറ്റ് വിഭാഗത്തില്‍ നിന്ന് ലഭിക്കാന്‍ കാരണമായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നത്. മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ഗീതാഞ്ജലിക്കുപോലും അഞ്ചര കോടി രൂപയേ ഈയിനത്തില്‍ ലഭിച്ചിരുന്നുള്ളൂ. അതിനാല്‍ മഞ്ജു തന്നെ ഇതിന്റെ പ്രിയഘടകമായിരിക്കുന്നത്. മഞ്ജുവിന്റെ പ്രതിഫലം പുറത്തായതിനുശേഷം അവരെ പുകയ്ക്കുന്ന സംഘം പ്രവര്‍ത്തനം വിപുലമാക്കിയിരിക്കുകയാണത്രെ. അസൂയ മാത്രമല്ല ഇതിനുള്ള കാരണമെന്നും പറയപ്പെടുന്നു. മഞ്ജു തിരികെ സിനിമയിലേക്ക് വരാന്‍ പ്രഖ്യാപിച്ചതുമുതല്‍ ഇക്കൂട്ടര്‍ക്ക് സഹിച്ചിരുന്നില്ല. അവര്‍ അന്നാരംഭിച്ച പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരുകയാണ്. ഇതിലെ ചില അംഗങ്ങള്‍ മഞ്ജുവുമായി കരാറിലെത്തിയിട്ടുള്ള സംവിധായകരെ നേരിട്ടും അല്ലാതെയും സമീപിച്ച് ആ പടങ്ങള്‍ പൊട്ടുമെന്ന് പേടിപ്പിക്കുകയാണ്. പക്ഷേ സംവിധായകരും നിര്‍മാതാക്കളും ഈ അസൂയക്കാരെ (?) ആട്ടിപ്പായിച്ചതായാണ് റിപ്പോര്‍ട്ട്. മഞ്ജു വാര്യരെ പുകച്ചിട്ട് ഇവര്ക്കെന്തു നേടാനാണെന്ന് മേല്‍പ്പടി സംവിധായകരൊക്കെ അന്വേഷിക്കുന്നുണ്ട്. പ്രത്യക്ഷത്തില്‍ അവര്‍ക്ക് നേട്ടമൊന്നുമില്ലെന്നാണ് കാണുന്നത്. മറ്റേതെങ്കിലും നായികാ നടിക്ക് അതുകൊണ്ട് റോള്‍ കിട്ടാനും പോകുന്നില്ല. ഇപ്പോഴത്തെ നടിമാരുടെയും മഞ്ജുവിന്റെയും റേഞ്ചിലുള്ള അത്തരം അന്തരമുണ്ടല്ലോ. അന്വേഷണം ശക്തമായപ്പോള്‍ സംശയമുന ദിലീപിന്റെ മേല്‍ പതിഞ്ഞിരിക്കുകയാണ്. മഞ്ജു സിനിമയിലേക്ക് മടങ്ങിവരാന്‍ ആലോചിച്ചപ്പോള്‍ മുതല്‍ അകന്നുകൊണ്ടിരുന്ന ദിലീപ് എങ്ങനെയും അവരെ പിന്തിരിപ്പിക്കാന് ശ്രമിച്ചിരുന്നു. എന്നാല്‍ മുന്നോട്ടുവച്ച കാല് പിന്നോട്ട് വയ്ക്കാന്‍ മഞ്ജു ഒരുക്കമായിരുന്നില്ല. തോല്ക്കാന് മനസില്ലാതിരുന്ന ദിലീപ് അടുത്ത നടപടിയുടെ ഭാഗമായി പരദൂഷണ സംഘത്തെ സഹായിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ദിലീപിന്റെ കയ്യടി വാങ്ങാന്‍ വേണ്ടിയാണ് ഇത്തരക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശരിയായാലും അല്ലെങ്കിലും ദിലീപ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും മഞ്ജുവിന്റെ ഗ്രാഫ് കുത്തനെ ഉയരുകയാണെന്നാണ് സിനിമാവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. മലയാളത്തിലെ പ്രമുഖ സംവിധായകരായ രഞ്ജിത്ത്, റോഷന് ആന്‍ഡ്ര്ൂസ്, ബാലചന്ദ്രമേനോന്, സത്യന് അന്തിക്കാട്, ജോഷി എന്നിവര്‍ മഞ്ജുവുമായി കരാര്‍ ചെയ്തുകഴിഞ്ഞു. ഇതില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ആദ്യം തുടങ്ങുന്നത്. എന്നാല്‍ ഗൂഢസംഘം അതിനെയും വെറുതെവിടുന്നില്ല. രഞ്ജിത്ത്, റോഷന് ചിത്രങ്ങള്‍ മാത്രമേ മഞ്ജുവിനു ലഭിച്ചുള്ളൂവെന്നും മറ്റുള്ളവയെല്ലാം നുണയാണെന്നും അവര്‍ പറഞ്ഞുപരത്തുന്നു |
Face book news,
NEWs,
{[['']]}
Labels:
Face book news,
NEWs
മാതാവിന്റെ അവിഹിത ബന്ധം കണ്ട മക്കളെ മാതാവ് ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി
Posted by Unknown
Posted on Saturday, November 02, 2013
with No comments
Kerala tv show and news
പാലക്കാട്: മാതാവിന്റെ അവിഹിത ബന്ധം കണ്ട മക്കളെ മാതാവ് ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. പൊമ്പ്ര സ്വദേശി രാജന്റെ ഭാര്യ ശ്രീലതയാണ് മക്കളായ ജിനേഷ് (11), ജിലേഷ് (9) എന്നിവരെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്നലെ വൈകീട്ട് 3നാണ് സംഭവം. അവിഹിത ബന്ധം നേരില്കാണാനിടയായ കുട്ടികള്‍ സംഭവം പിതാവിനെ അറിയിക്കുമെന്നറിയിച്ചതോടെ തന്ത്രപൂര്‍വം കുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ഷാള്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ മണ്ണാര്‍ക്കാട് പോലിസ് കേസെടുത്തു. പരിക്കേറ്റ കുട്ടികളെ മണ്ണാര്‍ക്കാട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Face book news,
NEWs,
{[['']]}
Labels:
Face book news,
NEWs
RIMY TOMY SHOW Rhythm 02 11 2013
Posted by Unknown
Posted on Saturday, November 02, 2013
with No comments
Labels:
KAIRALI,
Mazhvil manorama serial,
RIMY TOMY SHOW
JB Junction 02 11 2013
Posted by Unknown
Posted on Saturday, November 02, 2013
with No comments
JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
JB Junction,
KAIRALI,
{[['']]}
Labels:
JB Junction,
KAIRALI
Ep - 54- Mushin,Pair Round- Super Dancer Junior 7
Posted by Unknown
Posted on Saturday, November 02, 2013
with No comments
Labels:
AMIRTA TV,
Super Dancer Junior 7
Super Chef - Dosa Plaza Vegitable Restaurant 02-11-13
Posted by Unknown
Posted on Saturday, November 02, 2013
with No comments
Labels:
cookery show
Veruthe Alla Bharya 3 2nd November 2013
Posted by Unknown
Posted on Saturday, November 02, 2013
with No comments
Kumkumapoovu I കുംകുമപൂവ് : Episode 720 01-11-13
Posted by Unknown
Posted on Saturday, November 02, 2013
with No comments
Labels:
ASIANET,
Kumkumapoovu I കുംകുമപൂവ്