Posted by Unknown
Posted on Monday, November 04, 2013
with No comments
Kerala tv show and news
വേരുകളില്‍ ശില്‍പ്പങ്ങള്‍ തീര്‍ത്ത് വ്യത്യസ്തനാകുകയാണ് തിരുവനന്തപുരം സ്വദേശി ജോണ്‍ ആക്കനാത്ത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇദ്ദേഹം നിര്‍മ്മിച്ച ശില്‍പ്പങ്ങളുടെ പ്രദര്‍ശനം തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തില്‍ നടന്നു.