{[['
']]}
']]}
സ്ത്രീകള്‍ക്ക് പ്രിയമേറുന്ന ഒന്നാണ് ആഭരണങ്ങള്‍. ധാരാളം പണം ഇതില്‍ നിക്ഷേപിയ്ക്കുന്നവരുമുണ്ട്. പുതുതായി വാങ്ങുന്ന ആഭരണങ്ങള്‍ തിളക്കുമുള്ളവയാകും. എന്നാല്‍ കാലക്രമേണ ഉപയോഗത്തിലൂടെ ഇവയുടെ നിറം മങ്ങും. ഇതില്‍ അഴുക്കാകും. സ്വര്‍ണ, വെള്ളി ആഭരണങ്ങള്‍ വൃത്തിയാക്കുന്നതിലൂടെ ഇവയുടെ തിളക്കവും ഭംഗിയുമെല്ലാം നില നിര്‍ത്താന്‍ സാധിയ്ക്കും. എന്നാല്‍ ഇവ വൃത്തിയാക്കുമ്പോഴും പ്രത്യേക ശ്രദ്ധ വേണം. കല്ലും മുത്തും പതിപ്പിച്ചവയാണെങ്കില്‍ പ്രത്യേകിച്ചും. ആഭരണങ്ങള്‍ വൃത്തിയാക്കാനുള്ള ചില വഴികളെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ,
']]}
']]}
']]}