Movie :
Recent Movies

kerala home tv show and news

വാര്‍ദ്ധക്യത്തിലെ വിരസതയകറ്റാന്‍ 76കാരിയായ മുതുമുത്തശ്ശി കടകളില്‍ മോഷണം വിനോദമാക്കുന്നു



Kerala tv show and news76കാരിയായ മുതുമുത്തശ്ശി വാര്‍ദ്ധക്യത്തിലെ വിരസതയകറ്റാന്‍ നാലുവര്‍ഷങ്ങളായി കടകളില്‍ മോഷണം നടത്തുന്നു. ജൂണ്‍ ഹംഫ്രേയ്‌സ് എന്ന മുത്തശ്ശിയാണ് തന്റെ സൗജന്യ പാസ്സ് ഉപയോഗിച്ച് ബസില്‍ യാത്ര ചെയ്ത് മോഷണങ്ങള്‍ നടത്തുന്നത. കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ കടന്നുകളയുകയാണ് പതിവ്. സന്ധിവാതത്തിനും ബ്രസ്റ്റ് കാന്‍സറിന് ചികിത്സയിലിരിക്കെയാണ് ഇവരുടെ ഈ സാഹസം എന്നതും ശ്രദ്ധേയമാണ്.

ചെഷയറില്‍ നിന്നുള്ള ഇവര്‍ ഏഴ് കുട്ടികളുടെ അമ്മയാണ്. 2011,2012,2013, എന്നീ വര്‍ഷങ്ങളിലും 2014 ജനുവരി വരെയും ഇവര്‍ വിവിധ ഷോപ്പുകളില്‍ മോഷണം നടത്തി. ഈ അടുത്തകാലത്ത് ഇവര്‍ ഐസ് ലാന്‍ഡിലെ കടയില്‍ നിന്നും രണ്ട് പൗണ്ട് വിലയുള്ള വസ്തുവും 69പൗണ്ട് വിലയുള്ള ബേബി ക്ലോത്തുകള്‍ ബിഎച്ച്എസില്‍ നിന്നും ബി ആന്‍ഡ് എമ്മില്‍ നിന്നും ബേബി ക്ലോത്തുകളും മോഷ്ടിച്ചതില്‍ കുറ്റക്കാരിയായി കണ്ടെത്തി.

വൃദ്ധയായ ഇവര്‍ പൊതുസ്ഥലങ്ങളില്‍ മോഷ്ടിച്ചാണ് മോഷണങ്ങള്‍ നടത്തുന്നതെന്ന് പ്രോബേഷന്‍ ഓഫീസര്‍ ഡാരന്‍ വെര്‍നന്‍ നോര്‍ത്ത് സ്റ്റാഫോര്‍ഡ്‌ഷെയര്‍ മജിസ്‌ട്രേറ്റിനുമുമ്പില്‍ വ്യക്തമാക്കി. ഇത് തെറ്റാണെന്ന് ഇവര്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്. എന്നാല്‍ ഇവര്‍ പറയുന്നത് ഒറ്റയ്ക്കായതിന്റെ വിരസതയകറ്റാനാണ് താന്‍ ഇങ്ങനെയെല്ലാം ചെയ്യുന്നതെന്നാണ്. ഇവര്‍ക്ക് ഏഴ് മക്കളുണ്ടെങ്കിലും ആരും തന്നെ ഇവരുടെ കാര്യങ്ങള്‍ അന്വേഷിക്കാറില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ഇവര്‍ക്ക് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചെങ്കിലും ഇനിയും മോഷണം തുടരുകയാണെങ്കില്‍ മാത്രം അത് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വിധിച്ചു.
{[['']]}

ഒരു റിയാല്‍ മാത്രം മഹറ് നല്‍കി സൌദിയില്‍ ഒരു വിവാഹം.














Kerala tv show and newsസൌദി: ഒരു റിയാല്‍ മാത്രം മഹറ് നല്‍കി സൌദിയില്‍ ഒരു വിവാഹം. റുമാഹ് പ്രവിശ്യയിലായിരുന്നു സംഭവം. സൌദി യുവാവ് വധുവിന് വിവാഹ മൂല്യമായി കൊടുക്കാന്‍ വേണ്ടി താന്‍ സമ്പാദിച്ച പണവുമായി ബാങ്കില്‍ നിന്നും വരുമ്പോള്‍ കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. യുവാവ് അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപെട്ടെങ്കിലും കൈയിലുണ്ടായിരുന്ന പണം മുഴുവന്‍ സംഭവ സ്ഥലത്തുനിന്ന് ഒരു കള്ളന്‍ കൈക്കലാക്കുകയായിരുന്നു. പണം മുഴുവന്‍ നഷ്ടപ്പെട്ട യുവാവ് വിവാഹം ഒരു വര്‍ഷത്തേയ്ക്ക് നീട്ടിവെക്കാ‍ന്‍ വധുവിന്റെ പിതാവിനോട് അഭ്യര്‍ത്ഥിച്ചെങ്കിലും അദേഹം അത് നിരസിക്കുകയാണ് ഉണ്ടായത്. ഒരു റിയാല്‍ മാത്രം മഹറ് നല്‍കാന്‍ ആവശ്യപ്പെട്ട വധുവിന്റെ പിതാവ് വിവാഹം കൃത്യസമയത്തു തന്നെ നടത്തിക്കൊടുക്കുകയും ചെയ്തു.
                      വധുവിന്റെ പിതാവിന്റെ ഈ പ്രവര്‍ത്തനം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. വലിയ തുക മഹറ് കൊടുക്കാന്‍ ഇല്ലാത്തതുകൊണ്ട് യുവാക്കള്‍ വിവാഹം കഴിക്കാന്‍ വൈകുന്നത് സൌദിയില്‍ പതിവാണ്. അപ്പോഴാണ് ഈ പുതുമയുള്ള സംഭവം നടന്നത്. 
{[['']]}

ഗര്‍ഭിണികള്‍ കൊഴുപ്പ് അധികമുള്ള ഭക്ഷണം കഴിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധി കുറയും.













Kerala tv show and newsലണ്ടന്‍: ഗര്‍ഭിണികള്‍ കൊഴുപ്പ് അധികമുള്ള ഭക്ഷണം കഴിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധി കുറയും. സ്ത്രീകള്‍ ഗര്‍ഭവതികളായിരിക്കുന്ന സമയത്ത് കൊഴുപ്പ് അധികമുള്ള ഭക്ഷണം കഴിക്കരുതെന്നും അത് ഗര്‍ഭസ്ഥ ശിശുവിന്റെ ബുദ്ധിവികാസത്തെ ബാധിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. അമിതവണ്ണമുള്ളവരുടെ കുട്ടികളും അമിതവണ്ണക്കാരാകുന്നതിനുള്ള സാധ്യത ഏറുന്നതിനു കാരണവും ഇത്തരത്തില്‍ തലച്ചോറിലുണ്ടാകുന്ന മാറ്റമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.


                                എലികളില്‍ നടത്തിയ പഠനത്തിലാണ് ഇങ്ങനെയൊരു സൂചന ലഭിച്ചത്. എലികളുടെ തലച്ചോറിന്റെ ഘടനയെ തന്നെ മാറ്റിമറിക്കാന്‍ ഭക്ഷണക്രമത്തിലെ വിത്യാസങ്ങള്‍ക്ക് സാധിക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തുകയായിരുന്നു. എന്നാല്‍ എലികളില്‍ കണ്ട ഫലത്തെ മാത്രം അടിസ്ഥാനമാക്കി ഇങ്ങനെയൊരു നിഗമനത്തിലെത്താന്‍ സാധിക്കില്ലെന്ന വാദഗതിയും ഉയര്‍ന്നിട്ടുണ്ട്. 
{[['']]}

മദ്യപിച്ച് ലക്കുകെട്ട ക്രൈസ്തപുരോഹിതന്‍ പെണ്‍കുട്ടികളെ തുണിയഴിച്ചു കാണിച്ചു

Kerala tv show and news


റോം: മദ്യപിച്ച് ലക്കുകെട്ട ക്രൈസ്തപുരോഹിതന്‍ പെണ്‍കുട്ടികളെ തുണിയഴിച്ചു കാണിച്ചു. വടക്കന്‍ ഇറ്റലിയിലെ സവോനയില്‍ ആണ് സംഭവം നടന്നത്. ഗിപ് സ് കാനവേസ് എന്ന 50 കാരനായ ക്രൈസ്തവ പുരോഹിതനാണ് മദ്യപിച്ച് ലക്കുകെട്ട് പൊതുസ്ഥലത്തുവെച്ച് രണ്ട് പെണ്‍കുട്ടികളെ തുണിയഴിച്ചു കാണിച്ചത്. ഇദേഹം പുരോഹിത വേഷത്തിലല്ലായിരുന്നെന്നും തെരുവില്‍ തങ്ങളെ കണ്ടപ്പോള്‍ ഉടന്‍ അദേഹം പാന്റ് ഊരിക്കാണിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടികളുടെ പരാതിയില്‍ പറയുന്നു. എന്നാല്‍ വൈദികന്‍ മൂത്രമൊഴിക്കാന്‍ വേണ്ടിയാണ് പാന്റ് ഊരിയതെന്നാണ് പൊലീസ് പറയുന്നത്.

            പെണ്‍കുട്ടികളുടെ പരാതിയില്‍ പുരോഹിതനോട് 7500 യൂറോ പിഴയൊടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷണ വിധേയമായി പുരോഹിതനെ പദവിയില്‍ നിന്നും മാറ്റി നിര്‍ത്തിയതായി സഭ അറിയിച്ചു. 2010 മുതല്‍ മിലെസിമോയിലെ പള്ളിയില്‍ പുരോഹിതനാണ് ഇദേഹം
{[['']]}

Bagyadevatha 28 1 2014

Thumbnail

x

{[['']]}

Amala 28 1 2014

ThumbnailKerala tv show and news

{[['']]}

pattu saree 28-01-2014

ThumbnailKerala tv show and news

{[['']]}

cure-smelly-armpits കക്ഷത്തിലെ ദുര്‍ഗന്ധം ഒഴിവാക്കാം













Kerala tv show and news


ദുര്‍ഗന്ധം വമിക്കുന്ന കൈയ്യിടുക്കുകള്‍(കക്ഷം)സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ കുറച്ചൊന്നുമല്ല. ഫംഗസുകള്‍ വളരുന്നത്, കക്ഷം വൃത്തിയാക്കുന്നതിലെ അപാകത,അനാരോഗ്യകരമായ ജീവിതരീതി . കൊഴുപ്പ് അധികമാകുന്നതും, ഹോര്‍മോണ്‍, പാരമ്പര്യം ഇങ്ങനെ കാരണങ്ങള്‍ പലതാണ്.കാരണമെന്തായാലും അവ ഒഴിവാക്കുകയാണ് പ്രധാനം. ഈ ദുര്‍ഗന്ധം ഇല്ലാതാക്കുന്നതിന് വീട്ടില്‍ വെച്ചുതന്നെ ചില പ്രതിവിധികള്‍ ചെയ്യാവുന്നതാണ്. കുളിക്കുമ്പോള്‍ കക്ഷം വൃത്തിയായി കഴുകിയാല്‍ തന്നെ ദുര്‍ഗന്ധം ഇല്ലാതാക്കുവാനാകും. ഇതിനായി ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ സോപ്പുകള്‍ ഉപയോഗിക്കാം. ചര്‍മ്മത്തിന് അനുയോജ്യമായ ഡിയോഡ്രന്റുകളും ഉപയോഗിക്കാം. ചിലപ്പോള്‍ നിങ്ങള്‍ ധരിക്കുന്ന വസ്ത്രവും ഇതിന് കാരണമാകാം. വസ്ത്രങ്ങള്‍ എപ്പോഴും കഴുകി മാത്രം ഉപയോഗിക്കുക. സ്ഥിരം ഉപയോഗിക്കുന്ന സോപ്പുപൊടി ഒന്നു മാറ്റി പരീക്ഷിക്കാവുന്നതാണ്.

 1). വെള്ളം ധാരയായി ഒഴിക്കുക ഒരോരുത്തരുടേയും ചര്‍മ്മത്തിനനുസരിച്ച് വെള്ളം ഒഴിക്കുന്നതിനുള്ള സമയം വ്യത്യാസപ്പെടുത്താം. പൂര്‍ണ്ണശ്രദ്ധയോടെ കക്ഷത്ത് വെള്ളം ധാരയായി ഒഴിക്കുന്നത് പതിവാക്കുക. വിയര്‍പ്പ് നാറ്റം ഉണ്ടാകുന്നതിനുള്ള സാധ്യത ഇല്ലാതാക്കുവാനാകും.


2)വസ്ത്രം കോട്ടണ്‍ ലിനന്‍ വസ്ത്രങ്ങള്‍ ശീലമാക്കുക. ഇത്തരം വസ്ത്രങ്ങള്‍ വിയര്‍പ്പ് വലിച്ചെടുക്കുവാന്‍ സഹായകരമാണ്. വസ്ത്രത്തിനിടയില്‍ കൂടി വായുസഞ്ചാരം എളുപ്പത്തില്‍ നടക്കുന്നതിനും കോട്ടണ്‍ ലിനന്‍ വസ്ത്രങ്ങള്‍ സഹായിക്കും. വേനല്‍ക്കാലത്തും ചൂട് കൂടുതലുള്ള ദിവസങ്ങളിലും കോട്ടണ്‍ ലിനന്‍ വസ്ത്രങ്ങള്‍ തന്നെ ധരിക്കുക

3)ഭക്ഷണം നിങ്ങള്‍ കഴിക്കുന്ന ചില ഭക്ഷണങ്ങളും ദുര്‍ഗന്ധം വമിക്കുന്നതിന് കാരണമായേക്കാം. വെളുത്തുള്ളി, ചുവന്നുള്ളി, കഫീന്‍ അടങ്ങിയ ഭക്ഷണം ഇവ കഴിവതും കുറയ്ക്കുക.



 4)സ്്രേപ ദുര്‍ഗന്ധ നാശിനികളായ സ്‌പ്രേകളും പൗഡറുകളും ഉപയോഗിക്കുക. കുളി കഴിഞ്ഞയുടനെ പൗഡര്‍ ഇടണം.

5)പൗഡര്‍ ഉപയോഗിക്കുക ദുര്‍ഗന്ധം തടയാന്‍ സഹായിക്കുന്ന ധാരാളം പൗഡറുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. കുളി കഴിഞ്ഞയുടന്‍ പൗഡര്‍ ഇടുക. കക്ഷത്ത് വിയര്‍പ്പ് രൂപപ്പെടാതെ മണിക്കൂറുകളോളം നിലനിര്‍ത്തുവാന്‍ ഇത്തരം പൗഡറുകള്‍ക്ക് സാധിക്കും.
6)രോമങ്ങള്‍ കളയുക കക്ഷത്തെ മുടി കളയണം. ഷേവ് ചെയ്‌തോ, വാക്‌സ് പുരട്ടിയോ ഇത് ചെയ്യാം. ട്രിം ചെയ്തും മുടി കളയാവുന്നതാണ്. ബേക്കിംഗ് സോഡ കക്ഷത്ത് പുരട്ടുക.
 
7)വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുക ചിലപ്പോള്‍ വൃത്തിയുള്ള, കഴുകാത്ത വസ്ത്രം ധരിക്കുന്നത് കക്ഷത്ത് ദുര്‍ഗന്ധം പടരുന്നതിന് കാരണമാകാറുണ്ട്. നല്ല സോപ്പുപൊടി ഉപയോഗിച്ച് വസ്ത്രങ്ങള്‍ ഇടയ്ക്കിടെ കഴുകുക.

8)കോട്ടണ്‍ പാഡ് കക്ഷത്ത് ധരിക്കാവുന്ന അണുവിമുക്തമായ കോട്ടണ്‍ പാഡുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. അവ ഉപയോഗിക്കുക. കക്ഷത്തിന് സമീപത്തുള്ള വിയര്‍പ്പ് ഈ കോട്ടണ്‍ പാഡുകള്‍ വലിച്ചെടുക്കും. ബാക്ടീരിയയുടെ വളര്‍ച്ച ഇത് തടയും.

9) ബേക്കിംഗ് സോഡ വിയര്‍പ്പ് നാറ്റം ഒഴിവാക്കുന്നതിന് വീട്ടില്‍ വെച്ചുതന്നെ പെട്ടെന്ന് ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്. ബേക്കിംഗ് സോഡയുടെ ഉപയോഗമാണ് അതിലൊന്ന് . കുളി കഴിഞ്ഞയുടന്‍ ബേക്കിംഗ് സോഡ കക്ഷത്ത് പുരട്ടുക.
10)വിനാഗിരി വിനാഗിരി കക്ഷത്ത് പൂശുന്നത് ദുര്‍ഗന്ധം തടയുവാന്‍ സഹായിക്കും. ഒരു കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് വേണം വിനാഗിരി കക്ഷത്ത് പുരട്ടുവാന്‍. വിയര്‍പ്പിനെ തടഞ്ഞുനിര്‍ത്താനും കക്ഷം ഡ്രൈ ആക്കി മണിക്കൂറുകളോളം നിലനിര്‍ത്തുവാനുള്ള കഴിവ് വിനാഗിരിക്കുണ്ട്.

 


{[['']]}

Balamani 28 1 2014

ThumbnailKerala tv show and news

{[['']]}

Ival Yamuna 28 1 2014

Kerala tv show and newsThumbnail


{[['']]}

സാക്ഷിയെ കെട്ടാന്‍ ധോണി മുസ്ലിമായെന്ന്
















Kerala tv show and newsറാഞ്ചി: സാക്ഷി റാവത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിയുടെ രണ്ടാം ഭാര്യയോ? ധോണിക്ക് ദീപിക എന്ന പേരില്‍ ഒരു ഭാര്യയുണ്ടോ? സാക്ഷിയെ വിവാഹം ചെയ്യാന്‍ വേണ്ടി ധോണി മതം മാറി മുസ്ലിം മതം സ്വീകരിച്ചോ? ധോണിയുടെ വിവാഹവുമായി ബന്ധപ്പെട്ട വ്യജവാര്‍ത്തകളിലെ ചോദ്യങ്ങള്‍ ഇങ്ങനെ പോകുന്നു ഹേമമാലിനിയെ വിവാഹം ചെയ്യാന്‍ വേണ്ടി ധര്‍മേന്ദ്ര മതം മാറി മുസ്ലിമായതുപോലെ ധോണിയും രണ്ടാം വിവാഹം എളുപ്പമാകാന്‍ വേണ്ടി മതം മാറി വിവാഹം ചെയ്യുകയായിരുന്നു എന്നാണ് ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ പ്രചരിക്കുന്നത്. ധോണിക്ക് ദീപിക എന്ന പേരില്‍ ഒരു ഭാര്യയുണ്ട് എന്നും സാക്ഷി, ധോണിയുടെ രണ്ടാം ഭാര്യയാണ് എന്നുമാണ് വാര്‍ത്തകള്‍ പരക്കുന്നത്. എന്നാല്‍ വാര്‍ത്തകളുടെ ഉറവിടം വ്യക്തമല്ല. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പവര്‍ഹൗസായ ധോണിയെപ്പോലൊരു സൂപ്പര്‍താരത്തെക്കുറിച്ച് ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ പരക്കുന്നത് ആരാധകരില്‍ കടുത്ത അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്. ധോണിയുടെ വിവാഹ സമയത്ത് തന്നെ ചില പാക് സൈറ്റുകളിൽ ഈ വിവാദം ഉയരുകയും ധോണി ഇത് നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിൽ സംഭവം വീണ്ടും ചർച്ചയായിരിക്കുകയാണ്. ഓണ്‍ലൈന്‍ ഇസ്ലാം വേള്‍ഡ് പോലുള്ള സൈറ്റുകളിലാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. ധോണിയുടെ വിവാഹങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വായിക്കൂ.

{[['']]}

Bagyadevatha 27 1 2014

ThumbnailKerala tv show and news


  • Bagyadevatha 27 1 2014 

{[['']]}

INDIAN SHARE

face

Popular Posts

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger