Kerala tv show and news
മെല്‍ബണ്‍: ട്രെയിനിലേയ്ക്ക് യുവതി ചാടിക്കയറി. ഡിസംബര്‍ 28 നായിരുന്നു സംഭവം. ഓസ്ട്രേലിയയിലെ ന്യൂ സൌത്ത് വെയിത്സിലുള്ള ബ്ലൂ മൌണ്ടനു സമീപം സ്പ്രിങ് വുഡ് സ്റ്റേഷനില്‍ ട്രെയിന്‍ കാത്തു നിന്നവരാണ് ഒരു യുവതി ട്രെയിനില്‍ ചാടിക്കയറുന്നതു കണ്ട് ഒരു നിമിഷം ചങ്കിടിച്ച് നിന്നുപോയത്. സ്റ്റേഷനിലൂടെ ഒരു ചരക്കു ട്രെയിന്‍ കടന്നുപോകുമ്പോള്‍ രണ്ടു കോച്ചുകള്‍ക്കിടയിലുള്ള ഒഴിഞ്ഞ ഭാഗത്തേയ്ക്ക് യുവതി ചാടി കയറുകയായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്നു കാമുകന്‍ പോലും ഇതുകണ്ട് ഞെട്ടിപ്പോയി.
അല്‍പ്പ സമയത്തിനുശേഷമാണ് ഇയാള്‍ക്ക് ബോധം വീണത്. യുവതി സുരക്ഷിതമായി കോച്ചിലേയ്ക്ക് വീണതിനാല്‍ അല്പം പരുക്ക് മാത്രമേ ഉണ്ടായുള്ളു. സ്റ്റേഷനില്‍ സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് ഇത് വ്യക്തമായത്. യുവതിക്കെതിരെ കേസ് എടുക്കേണ്ടതാണെന്ന് പൊലീസുകാര്‍ പറയുന്നു. വീഡിയോ കാണുക.
{[['
']]}
']]}
Kerala tv show and news
Kerala tv show and news





