{[['']]}
kerala home tv show and news
Bhagyadevatha 30 1 2014 Bhagyadevatha 30 1 2014
Posted by Unknown
Posted on Thursday, January 30, 2014
with No comments
Labels:
Bhagyadevatha,
Mazhvil manorama serial
Amala 30 1 2014 Amala 30 1 2014
Posted by Unknown
Posted on Thursday, January 30, 2014
with No comments
Amala Mazhavil Manorama TV Serial,
Mazhvil manorama serial,
{[['']]}
Pattusaree 30 1 2014 Pattusaree 30 1 2014
Posted by Unknown
Posted on Thursday, January 30, 2014
with No comments
Mazhavil Manorama TV Serial pattu saree,
Mazhvil manorama serial,
{[['']]}
Balamani 30 1 2014 Balamani 30 1 2014
Posted by Unknown
Posted on Thursday, January 30, 2014
with No comments
Labels:
Balamani,
Mazhvil manorama serial
Ival Yamuna 30 1 2014 Ival Yamuna 30 1 2014
Posted by Unknown
Posted on Thursday, January 30, 2014
with No comments
iIval Yamuna full Mazhavil Manorama TV Serial,
Mazhvil manorama serial,
{[['']]}
പട്ടാപ്പകല്‍ സി.പി.എം പ്രവര്‍ത്തകരെ വെട്ടുന്ന ദൃശ്യം
Posted by Unknown
Posted on Thursday, January 30, 2014
with No comments
Kerala tv show and newsമലപ്പുറം: പട്ടാപ്പകല്‍ സി.പി.എം പ്രവര്‍ത്തകരെ വെട്ടുന്ന ദൃശ്യം പുറത്തായി.പട്ടാപ്പകല്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ തിരൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സി.പി.എം പ്രവര്‍ത്തകരെ വെട്ടുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പിന് ശേഷമുണ്ടായ ആഹ്ലാദപ്രകടനത്തിനിടെയായിരുന്നു സംഭവം. കാറില്‍ പോകുകയായിരുന്ന സി.പി.എം പ്രവര്‍ത്തകരെ ബൈക്കിലെത്തിയവര്‍ തടഞ്ഞു നിര്‍ത്തി വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു.
മാരകായുധങ്ങളുമായെത്തിയ 2 പേരാണ് ആക്രമണം നടത്തിയത്. പരുക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Face book news,
NEWs,
{[['']]}
Labels:
Face book news,
NEWs
ശ്വാസം നിലച്ചുപോകുന്ന സംഭവങ്ങളും ഇതിലുണ്ട് കണ്ടാല്‍ കണ്ണെടുക്കില്ല,!!!
Posted by Unknown
Posted on Thursday, January 30, 2014
with 1 comment
Kerala tv show and news
ടിന്റുമോന്‍ ജോക്കുകളും സര്‍ദാര്‍ജി തമാശകളും കേട്ടു ചിരിക്കാത്തവര്‍ ആരുമുണ്ടാകില്ല. എന്നാല്‍ ആ തമാശകള്‍ ശരിക്കുമൊന്നു കണ്ടാലോ. അതുതന്നെയാണ് ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങളില്‍ ഉള്ളത്. യുക്തിക്കതീതമായ സാഹസികത കാണിക്കുന്ന ചിലര്‍. അതിബുദ്ധിമാന്‍മാരെന്നു നടിക്കുന്നവരുടെ മണ്ടത്തരങ്ങള്‍. അങ്ങനെ വേറിട്ട കുറെ കാഴ്ചകള്‍. മണ്ടത്തരത്തിനു കൈയും കാലും വയ്ക്കുക എന്നുപറഞ്ഞാല്‍ എന്താണെന്ന് ഈ ചിത്രങ്ങളില്‍ നിന്ന് മനസിലാക്കാം. ഫേസ്ബുക്കിലൂടെ ലഭിച്ച, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിചിത്രമായ കുറെ കാഴ്ചകളാണ് ഇതിലുള്ളത്. ചിലതൊക്കെ മതിമറന്ന് ചിരിക്കാന്‍ വക നല്‍കുമ്പോള്‍ ശ്വാസം നിലച്ചുപോകുന്ന സംഭവങ്ങളും ഇതിലുണ്ട്. ആ മനോഹര ചിത്രങ്ങള്‍ കണ്ടുനോക്കു.
Face book news,
FUNNY,
{[['']]}
Labels:
Face book news,
FUNNY
പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും വാഹന ഇന്ധനം നിര്‍മ്മിച്ചു; ഇത് ലോകശ്രദ്ധ ആകര്‍ഷിക്കുന്നു
Posted by Unknown
Posted on Thursday, January 30, 2014
with No comments
Kerala tv show and news
പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും വാഹന ഇന്ധനം നിര്‍മ്മിച്ചു; ഇത് ലോകശ്രദ്ധ ആകര്‍ഷിക്കുന്നു.
ഭുവനേശ്വര്‍: പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്നും വാഹന ഇന്ധനം നിര്‍മ്മിച്ചു. ഒഡീശയിലെ സെന്‍ച്യൂറിയന്‍ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആന്റ് മാനേജ് മെന്റിലെ കെമിസ്റ്റ് അച്യുത് കുമാര്‍ പാണ്ഡയും ഒഡീശയിലെ തന്നെ നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക് നോളജിയിലെ കെമിസ്റ്റ് രഘുബാന്‍ഷ് കുമാര്‍ സിംഗും ചേര്‍ന്നാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്ക്കരിച്ച് വാഹന ഇന്ധനം നിര്‍മ്മിക്കാമെന്ന് കണ്ടെത്തിയത്. ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളെ സംസ്ക്കരിച്ചാണ് ഇന്ധനം നിര്‍മ്മിക്കുന്നത്. ലോ ഡെന്‍സിറ്റി പോളിത്തീന്‍ ആണ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഇതില്‍ വളരെ കുറച്ചു ഭാഗം മാത്രമാണ് സംസ്ക്കരിക്കാന്‍ ഉപയോഗിക്കുന്നത്. മറ്റുള്ളവ വലിച്ചെറിയപ്പെടുന്നു. ഇത് മണ്ണിലും കടലിലും അടിഞ്ഞുകൂടി വന്‍ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഇത് പരിഹരിക്കാനാണ് ഇവര്‍ ഇത്തരമൊരു പരീക്ഷണത്തിന് മുന്‍ കൈയെടുത്തത്.
ലിക്വിഡ് ഫ്യൂവല്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഇന്ധനം സമീപ ഭാവിയില്‍ തന്നെ വിപണിയില്‍ ലഭ്യമാകുമെന്നാണ് വിവരം. 500 ഡിഗ്രി സെല്‍ഷ്യസിലാണ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ സംസ്ക്കരണം നടക്കുന്നത്. ഇങ്ങനെ
പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളെ സംസ്ക്കരിച്ച് വിവിധ രീതിയില്‍ ലിക്വിഡ് ഫ്യൂവലാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഒരു കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് 700 ഗ്രാം ലിക്വിഡ് ഫ്യൂവല്‍ ഉണ്ടാക്കാമെന്നാണ് ഈ ഗവേഷകര്‍ പറയുന്നത്.
Face book news,
FUNNY,
{[['']]}
Labels:
Face book news,
FUNNY