Kerala tv show and newsലേസ് അണ്ടര്‍വേറുകള്‍ക്ക് നിരോധനം കൊണ്ടുവരാനുള്ള നീക്കം കസഖിസ്‌ഥാനില്‍ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. 2014 ജൂലൈ മുതല്‍ പുതിയ നിയമം വരുമെന്നിരിക്കെ ഇതിനെതിരേ പ്രതിഷേധിച്ച അനേകം സ്‌ത്രീകളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കസഖിസ്‌ഥാനൊപ്പം കസ്‌റ്റംസ് യൂണിയനിലുള്ള റഷ്യ, ബലാറസ് എന്നിവിടങ്ങളിലും ലേസ് അണ്ടര്‍ വേറുകളുടെ ഉല്‍പ്പാദനവും കയറ്റുമതിയും 2014 ജൂലൈ മുതല്‍ നിരോധിക്കുകയാണ്. വിയര്‍പ്പിനെ വലിച്ചെടുക്കുന്നില്ല എന്ന പരാതിയെ തുടര്‍ന്നാണ് നടപടി. 2011 ല്‍ നിയമത്തിന് അംഗീകാരം കിട്ടിയെങ്കിലും നടപ്പിലാക്കിയിരുന്നില്ല. ഇക്കാര്യത്തില്‍ കസഖിലെ ഏറ്റവും വലിയ നഗരത്തില്‍ പ്രതിഷേധം നടത്തിയവര്‍ അടി വസ്‌ത്രങ്ങള്‍ ധരിക്കുന്ന കാര്യത്തിലുള്ള ഇഷ്‌ടം അവരവരുടെ അവകാശമാണെന്ന് പറഞ്ഞു. ഇതിന് നിരോധനം കൊണ്ടുവരുന്നത് വ്യക്‌തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം ആണെന്നും അവര്‍ പറഞ്ഞു. പ്രസിഡന്റിന് എതിരേ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടാണ് ഞായറാഴ്‌ച കസഖിസ്‌ഥാനില്‍ എത്തിയത് {[['
']]}
']]}


Kerala tv show and news
Kerala tv show and news