{[['']]}
kerala home tv show and news
സൗദി അറേബ്യയില്‍ ആദ്യമായി ഒരു ക്രിസ്ത്യന്‍ ദേവാലയം വരുന്നു
Posted by Unknown
Posted on Thursday, February 20, 2014
with No comments
മാതാ പിതാക്കളും, യുവ ജനങ്ങളും പ്രത്യേകം ശ്രദ്ധിക്കണം ..... ഏറണാകുളം കേന്ദ്രികരിച്ച് സാത്താന്‍ ആരാധന കേരളത്തില്‍ വര്‍ദ്ധിക്കുന്നു.
Posted by Unknown
Posted on Thursday, February 20, 2014
with No comments
Kerala tv show and news
മാതാ പിതാക്കളും, യുവ ജനങ്ങളും പ്രത്യേകം ശ്രദ്ധിക്കണം .....
ഏറണാകുളം കേന്ദ്രികരിച്ച് സാത്താന്‍ ആരാധന കേരളത്തില്‍ വര്‍ദ്ധിക്കുന്നു.
ഗുരുതരമായതും ആധുനികവുമായ സാത്താന്യ ആരാധനയാണ് 'ബ്ലാക്ക്മാസ്' അഥവാ 'കറുത്തകുര്‍ബാന'! സാത്താന്‍ സേവയുടെ ഏറ്റവും ആധുനികമായ ശാഖയാണിത്. സാത്താനെ അവന്‍ ആയിരിക്കുന്ന അവസ്ഥയില്‍ അറിഞ്ഞുകൊണ്ടും അംഗീകരിച്ചുകൊണ്ടും അവനെ പൂജിക്കുന്ന രീതിയാണിത്! അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ ആരംഭിച്ച് ലോകത്തില്‍ മുഴുവന്‍ പടര്‍ന്നുപന്തലിച്ച ഈ സംഘം കേരളത്തിലെ കൊച്ചു നഗരങ്ങളില്‍പ്പോലും സജ്ജീവമായിക്കഴിഞ്ഞു!
കേരളത്തില്‍ കൊച്ചി ഉള്‍പ്പെടുന്ന നഗര ഹൃദയങ്ങളില്‍ ഇത്തരം ആളുകളുടെ കൈകളില്‍ അകപെടുന്ന യുവ ജനങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ഹിക്കുകയാണ്...പലരും കൂട്ടുകാരുടെ മുന്‍പില്‍ ആളാകാനും ഒരു രസത്തിനും വേണ്ടി തുടങ്ങുന്നതാണ് ഈ സാത്താന്‍ ആരാധനയും അവന്‍റെ മുദ്രകള്‍ അണിഞ്ഞു നടക്കുന്നതും എന്നാല്‍ നാശത്തിലേക്കുള്ള കുറുക്കു വഴിയാണ് ഇതു എന്ന് യുവ തലമുറ തിരിച്ചു അറിയുന്നില്ല ..ക്രിസ്തു എന്നാ വാക്ക് കേള്‍കുമ്പോള്‍ തന്നെ അവര്‍ക്ക് വെറുപ്പും ദേഷ്യവും വരും ..ആത്മീയത പൂര്‍ണമായും നഷ്ടപെടുന്ന അവസ്ഥ ...കര്‍ത്താവിനെ എത്ര പ്രാര്‍ത്ഥിക്കാന്‍ ശ്രമിച്ചാലും സാത്താന്‍റെ സ്വധീന്യം മൂലം പ്രാര്‍ത്ഥന തടസമാകുന്ന അവസ്ഥ ..യുവ തലമുറ ഒരുങ്ങി ഇരുപ്പിന്‍..കര്‍ത്താവിന്‍റെ വഴി അല്ലാതെ വേറെ ഏതു വഴി നിങ്ങള്‍ തിരഞ്ഞു എടുത്താലും അത് നാശത്തിലേക്കുള്ള പാതയാണ് ..
മാതാ പിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം നമ്മുടെ മക്കള്‍ അനുകരിക്കുന്ന പലതും സാത്താന്‍റെ ആളുകളുടെ വേഷങ്ങള്‍ ആണ്....ശരീരത്തില്‍ പച്ചകുത്തുക, മുറിവുകള്‍ ഉണ്ടാക്കുക,ആണികള്‍ തറക്കുക,മീശ കളഞ്ഞിട്ട് താടി നീട്ടുക, തലമുടി നീട്ടിവളര്‍ത്തുക, തലമുടിയം താടിയം വിരൂപമാക്കുക, ശരീരത്തെ മലിനമാക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക, പുകവലി,മദ്യപാനം,കഞ്ചാവ്, സാത്താന്‍റെ പാട്ടുകള്‍ കേള്‍ക്കുക...........ഇന്ന് പല കുഞ്ഞുങ്ങളും ഈ വകകളെ അനുകരിക്കുമ്പോള്‍ നാം ഭയപെടെണം...നമ്മുടെ മക്കളെ പറഞ്ഞു തിരുത്താന്‍ നാം അല്‍പം മനസെന്കിലും കാണിക്കണം..........

പിശാചിനെ ആരാധിക്കുക മാത്രമല്ല ഇക്കൂട്ടര്‍ ചെയ്യുന്നത്; ദൈവപുത്രനായ യേശുവിനെ അവഹേളിക്കുകയും ചെയ്യുന്നു. അങ്ങനെ ഇവരുടെ പാപം ഇരട്ടിയാകുന്നു. ഇത്തരം സംഘങ്ങളിലേക്കുള്ള പ്രവേശനകവാടത്തില്‍ ഒരു ബൈബിള്‍ വച്ചിരിക്കും. അതില്‍ ചവിട്ടിയിട്ടാണ് അകത്തുപ്രവേശിക്കേണ്ടത്. തലകീഴായ ഒരു കുരിശില്‍ സര്‍പ്പം ചുറ്റിയിരിക്കുന്നതാണ് ഇവരുടെ ഒരു 'സിംപല്‍' ! കൂടാതെ, അഞ്ചു കാലുള്ള നക്ഷത്രം ഇവരുടെ ഔദ്യോഗിക 'എംപ്ലം' ആണ്!
കര്‍ത്താവ് ബൈബിളിലൂടെ എന്തെല്ലാം അരുതെന്ന് പറഞ്ഞുവോ, അതെല്ലാം ലംഘിക്കുന്നതാണ് ഇവരുടെ ആരാധനയുടെ ഒരു ശൈലി. പാപം ചെയ്തുകൊണ്ട് പിശാചിനെ സന്തോഷിക്കുകയും ദൈവത്തെ വേദനിപ്പിക്കുകയും ചെയ്യുന്നു! കത്തോലിക്കാ പള്ളികളില്‍ കുര്‍ബാനമദ്ധ്യേ വാഴ്ത്തിയ തിരുവോസ്തി തട്ടിയെടുത്ത് ഇവരുടെ 'കറുത്ത' കുര്‍ബാനയ്ക്ക് ഉപയോഗിക്കും.
തിരുവോസ്തിയുടെ മുന്നിലാണ് പാപം ചെയ്യുന്നത്. യേശു പഠിപ്പിച്ച 'സ്വര്‍ഗ്ഗസ്ഥനായ പിതാവേ..'എന്ന പ്രാര്‍ത്ഥനയ്ക്കുപകരം നരകത്തിലെ പിതാവേയെന്ന് സാത്താനെ വിളിച്ചുകൊണ്ട് തങ്ങളുടെ പിതാവായി അവനെ ഏറ്റുപറയുന്നതാണ് മറ്റൊരു ചടങ്ങ്. അവിടെവച്ച് തങ്ങളുടെ ഭാര്യമാരെ പരസ്പരം കൈമാറി ലൈംഗീകതയില്‍ ഏര്‍പ്പെടും. സ്ത്രീകളുടെ ആര്‍ത്തവരക്തവും ഭ്രൂണഹത്യയില്‍ ചിന്തുന്ന നിഷ്കളങ്കരക്തവും ചേര്‍ത്ത് തിരുവോസ്തിയില്‍ ഒഴുക്കിക്കൊണ്ട് യേശുവിനെ നിന്ദിക്കുന്നത് 'കറുത്ത' കുര്‍ബാനയുടെ ഒരു ഭാഗമാണ്! ദൈവം വെറുക്കുന്ന വ്യഭിചാരം, സ്വയംഭോഗം, സ്വവര്‍ഗ്ഗരതി, മൃഗവേഴ്ച തുടങ്ങിയ ലൈംഗീക വൈകൃതങ്ങള്‍ യേശുവിന്‍റെ മുന്നില്‍വച്ച് ചെയ്തുകൊണ്ട് പിശാചിനെ ആഹ്ലാദിപ്പിക്കുന്ന രീതിയും 'ബ്ലാക്ക്' മാസിലുണ്ട്!
ഒരു വേശ്യയുടെ നഗ്നശരീരത്തെ ബലിപീഠമാക്കി അതിനു മുകളിലാണ് തിരുവോസ്തി പ്രദര്‍ശിപ്പിക്കുന്നത്. മദ്യവും മയക്കുമരുന്നും ലൈംഗീക പാപങ്ങളും ഇതിന്‍റെ ഭാഗമായതിനാല്‍ ജഢികാസക്തരായ യുവാക്കളെയാണ് ഇവരിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നത്. ഈ സംഘത്തില്‍ എത്തിപ്പെട്ടാല്‍ പിന്നീട് വിടുതല്‍ ലഭിക്കില്ല എന്നത് ഈ പൈശാചികതയെ കൂടുതല്‍ ദുരന്തകരമാക്കുന്നു. ചെറുപ്പക്കാരെ വശീകരിക്കാന്‍ ഇവരുടെ 'എക്സിക്യുട്ടീവ്'കള്‍ നമുക്കിടയില്‍ കറങ്ങുന്നുണ്ട്.
'കറുത്ത' കുര്‍ബാന നടത്തുന്ന സംഘങ്ങളെ സാമ്പത്തീകമായി സഹായിക്കുന്ന പ്രസ്ഥാനങ്ങള്‍ ഇന്ന് വളരെയധികമാണ്. 'പ്രോക്ടര്‍ & ഗാംമ്പിള്‍ പോലുള്ള വന്‍കിട സ്ഥാപനങ്ങള്‍ പരസ്യമായി ഈ സംഘത്തെ സഹായിക്കുന്നു. ഇവരുടെ ലാഭത്തിന്‍റെ ഇരുപതു ശതമാനവും ചിലവഴിക്കുന്നത് സാത്താന്‍റെ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ്.ഈ നീചപ്രവര്‍ത്തിക്ക് ഉപയോഗിക്കുന്നത് ദൈവമക്കളുടെ പണമാണ് എന്നത് ഇതിനെ ഏറ്റവും ദുരന്തകരമാക്കുന്നു! സാത്താന്‍റെ സഭയെ വളര്‍ത്തുന്ന സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ നമ്മിലാരെങ്കിലും വാങ്ങുമ്പോള്‍ അറിയാതെ അവരും ഈ തിന്മയില്‍ കൂട്ടാളികളാകുകയാണ്!
ദൈവത്തിലേക്ക് ഒരിക്കലും മടങ്ങിപ്പോകാന്‍ ആവാത്തവിധം തന്‍റെ അടിമയാക്കിയതിനുശേഷമാണ് ഇവരുടെമേല്‍ ദുരിതങ്ങളയക്കാന്‍ സാത്താന്‍ ആരംഭിക്കുന്നത്. അപ്പോഴേക്കും ദൈവത്തില്‍നിന്ന് ഇവര്‍ പൂര്‍ണ്ണമായും അകന്നിരിക്കും. പിശാചിനെ എത്രത്തോളം ആത്മാര്‍ത്ഥമായി സേവിച്ചാലും മനുഷ്യരെ അവന്‍റെ മിത്രമായി കരുതാന്‍ അവനു കഴിയില്ല. അതിനുള്ള കാരണം ആരംഭത്തില്‍തന്നെ നാം കണ്ടു. ലൈംഗീകമായ കൊടുംതിന്മകളില്‍ വ്യാപരിക്കുകയും ദൈവപുത്രനും വചനത്തിനുമെതിരെ നിലകൊള്ളുകയും ചെയ്തവര്‍ക്ക് സ്വബോധം വീണ്ടെടുത്ത് മാനസാന്തരപ്പെടാനുള്ള സാധ്യത നഷ്ടപ്പെടുന്നതിനു കാരണം ബൈബിള്‍ വ്യക്തമാക്കിയിട്ടുണ്ട്. "തങ്ങളുടെ ദൈവത്തിന്‍റെ അടുത്തേക്കു തിരികെപ്പോകാന്‍ അവരുടെ പ്രവര്‍ത്തികള്‍ അവരെ അനുവദിക്കുന്നില്ല. കാരണം, വ്യഭിചാരദുര്‍ഭൂതം അവരില്‍ കുടികൊള്ളുന്നു"(ഹോസിയാ:5;4).
വ്യഭിചാരപാപത്തില്‍ ഭയാനകമായ ദുരന്തം പതിയിരിക്കുന്നുണ്ട്. ആ പാപത്തില്‍ നിപതിക്കുന്ന ഒരു വ്യക്തിയുടെ മടങ്ങിപ്പോക്ക് ബുദ്ധിമുട്ടുള്ള കാര്യമായതിനാലാണ് ദൈവം ആ പാപത്തെ അത്രയധികം വെറുക്കുന്നത്. വഴിതെറ്റിക്കുന്ന ഈ പാപത്തില്‍ മുഴുകിക്കഴിഞ്ഞവര്‍ ദൈവത്തിലേക്ക് മടങ്ങിവന്നാലും ആസക്തി അവരെ വേട്ടയാടിക്കൊണ്ടിരിക്കും. "വ്യഭിചാരത്തിന്‍റെ ദുര്‍ഭൂതം അവരെ വഴിതെറ്റിച്ചു"(ഹോസിയാ:4;12).ദൈവത്തോട് വളരെയധികം ചേര്‍ന്നിരുന്നാല്‍ മാത്രമേ ഇവര്‍ക്ക് ആസക്തികളില്‍നിന്ന് വിടുതല്‍ ലഭിക്കുകയുള്ളു. മഗ്ദലേനാമറിയത്തെ യേശു കൂടുതല്‍ അടുത്തുനിര്‍ത്തിയത് വീണ്ടും അവള്‍ നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ ആയിരുന്നു. യേശുവിനോട് കൂടുതല്‍ ചേര്‍ന്നുനിന്നതുകൊണ്ട് അവള്‍ വിടുതല്‍ നേടി.
പിശാചിനു മനുഷ്യരോടുള്ള ബന്ധവും അവന്‍റെ ആധിപത്യത്തില്‍ കെട്ടപ്പെടുന്ന ഒരു വ്യക്തിക്ക് അവസാനം സംഭവിക്കുന്ന അധഃപതനവും അറിഞ്ഞിരുന്നാല്‍ മാത്രമേ നാം ചിന്തിക്കുന്ന വിഷയം പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ കഴിയുകയുള്ളൂ.ഒരുമിച്ചു നിന്ന് തകര്‍ക്കാം യുവ തലമുറയെ കാര്‍ന്നു തിന്നുന്ന ഈ മാരക വിപത്തിനെ ......!!!
pOSTED bY: wORLD oRTHODX cHRISTIANITY

Face book news,
{[['']]}
Labels:
Face book news
കടിച്ച ആളെ രക്ഷിക്കാന്‍ പോലും അനുവദിക്കാതെ വഴി തടഞ്ഞ പാമ്പ് ..
Posted by Unknown
Posted on Wednesday, February 19, 2014
with No comments
Labels:
FUNNY
അടിവസ്‌ത്ര നിരോധനം; കസഖില്‍ സ്‌ത്രീകള്‍ മാര്‍ച്ച് നടത്തി
Posted by Unknown
Posted on Wednesday, February 19, 2014
with No comments
Kerala tv show and newsലേസ് അണ്ടര്‍വേറുകള്‍ക്ക് നിരോധനം കൊണ്ടുവരാനുള്ള നീക്കം കസഖിസ്‌ഥാനില്‍ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു. 2014 ജൂലൈ മുതല്‍ പുതിയ നിയമം വരുമെന്നിരിക്കെ ഇതിനെതിരേ പ്രതിഷേധിച്ച അനേകം സ്‌ത്രീകളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കസഖിസ്‌ഥാനൊപ്പം കസ്‌റ്റംസ് യൂണിയനിലുള്ള റഷ്യ, ബലാറസ് എന്നിവിടങ്ങളിലും ലേസ് അണ്ടര്‍ വേറുകളുടെ ഉല്‍പ്പാദനവും കയറ്റുമതിയും 2014 ജൂലൈ മുതല്‍ നിരോധിക്കുകയാണ്. വിയര്‍പ്പിനെ വലിച്ചെടുക്കുന്നില്ല എന്ന പരാതിയെ തുടര്‍ന്നാണ് നടപടി. 2011 ല്‍ നിയമത്തിന് അംഗീകാരം കിട്ടിയെങ്കിലും നടപ്പിലാക്കിയിരുന്നില്ല. ഇക്കാര്യത്തില്‍ കസഖിലെ ഏറ്റവും വലിയ നഗരത്തില്‍ പ്രതിഷേധം നടത്തിയവര്‍ അടി വസ്‌ത്രങ്ങള്‍ ധരിക്കുന്ന കാര്യത്തിലുള്ള ഇഷ്‌ടം അവരവരുടെ അവകാശമാണെന്ന് പറഞ്ഞു. ഇതിന് നിരോധനം കൊണ്ടുവരുന്നത് വ്യക്‌തി സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം ആണെന്നും അവര്‍ പറഞ്ഞു. പ്രസിഡന്റിന് എതിരേ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടാണ് ഞായറാഴ്‌ച കസഖിസ്‌ഥാനില്‍ എത്തിയത്
FUNNY,
{[['']]}
Labels:
FUNNY
നമ്മുടെ ശരീരത്തിന്റെ ക്ഷീണം മനസ്സിലാക്കി ഉറങ്ങാന്‍ പ്രേരിപ്പിക്കുന്ന ഭാഗം ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
Posted by Unknown
Posted on Wednesday, February 19, 2014
with No comments
Kerala tv show and news
നമ്മുടെ ശരീരത്തിന്റെ ക്ഷീണം മനസ്സിലാക്കി ഉറങ്ങാന്‍ പ്രേരിപ്പിക്കുന്ന ഭാഗം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ന്യൂറോളജി വിഭാഗത്തിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടെത്തല്‍ നടത്തിയത്. ഉറക്കമില്ലായ്മ പോലുള്ള രോഗങ്ങളെ നിയന്ത്രിക്കാനും ചികിത്സിക്കാനുമുള്ള ഒരു ചവിട്ടുപടിയായിരിക്കും ഇതെന്ന് വേണം കരുതാന്‍ . തലച്ചോറിലെ നാഡീകോശങ്ങള്‍ വഴി ഉറക്കത്തിന്‍ തോന്നല്‍ തലച്ചോറിലുണ്ടാക്കുകയാണ് ഇത് ചെയ്യുന്നതെന്നാണ് ഗവേഷകരുടെ ഭാഷ്യം.
കുറേ സമയം ഉറങ്ങാതെ ഇരിക്കുമ്പോള്‍ തലച്ചോറിലെ മെക്കാനിസത്തിന് ക്ഷീണം അനുഭവപ്പെടുന്നു. നിങ്ങള്‍ ക്ഷീണിതരാകുമ്പോള്‍ ഈ നാഡീകോശങ്ങള്‍ തലച്ചോറിന് അതിന്റെ സംവേദനം കൊടുക്കുകയും നിങ്ങളെ ഉറക്കുകയും ചെയ്യുമെന്നാണ് ഗവേഷകനായ പ്രൊഫസര്‍ ജിറോ മീസെന്‍ബോക്കിന്റെ വിശദീകരണം. ഇത്തരത്തില്‍ ഉറക്കം ഉളവാക്കുന്ന നിരവധി നാഡീകോശങ്ങള്‍ തലച്ചോറിലുണ്ട്.
ഇന്‍സോമ്‌നിയ പോലുള്ള ഉറക്ക രോഗങ്ങളെ നിയന്ത്രിക്കാന്‍ ഏതൊക്കെ രീതിയില്‍ പുതിയ കണ്ടെത്തല്‍ ഉപയോഗപ്പെടുത്താനാകുമെന്ന അന്വേഷണത്തിലാണ് ഗവേഷകര്‍.

dOCTOR SPEECH,
{[['']]}
Labels:
dOCTOR SPEECH
കള്ളനെന്ന് ആരോപിച്ച് കയ്യും കാലും കൂട്ടിക്കെട്ടി യുവാവിനെ ഉറുമ്പിന്‍പുറ്റില്‍ തള്ളുന്ന വീഡിയോ പുറത്തായി.
Posted by Unknown
Posted on Wednesday, February 19, 2014
with No comments
Kerala tv show and news
ടെറെസീന: കള്ളനെന്ന് ആരോപിച്ച് കയ്യും കാലും കൂട്ടിക്കെട്ടി യുവാവിനെ ഉറുമ്പിന്‍പുറ്റില്‍ തള്ളുന്ന വീഡിയോ പുറത്തായി. ബ്രസീലിലെ ഉള്‍നാടന്‍ ഗ്രാമമായ ടെറെസീനയിലാണ് സംഭവം അരങ്ങേറിയത്. കേവലം പതിനഞ്ചോ പതിനാറോ വയസ്സ് തോന്നിക്കുന്ന യുവാവിനെയാണ് കൈകള്‍ പിറകോട്ട് കെട്ടി കാലുമായി ബന്ധിപ്പിച്ച് എടുത്തുകൊണ്ടുപോയി ഉറുമ്പിന്‍പുറ്റില്‍ തള്ളുന്നത്. കയറിന്റെ ഒരറ്റം കഴുത്തിലൂടെ ഇട്ടുകൊണ്ട് ഒരു ബക്കറ്റ് കണക്കെയാണ് ഈ യുവാവിനെ എടുത്തുകൊണ്ട് പോകുന്നത്.
വീഡിയോയുടെ ഒടുവിലാണ് യുവാവിനെ ഉറുമ്പിന്‍ കൂട്ടത്തില്‍ കൊണ്ടിടുന്നത് നമുക്ക് കാണാന്‍ സാധിക്കുക. വേദന സഹിക്കാന്‍ വയ്യാതെ യുവാവ് തേങ്ങിക്കരയുന്നതും, യുവാവിന്റെ മുഖത്ത് നാട്ടുകാര്‍ അടിച്ച പാടുകളും വീഡിയോയില്‍ നമുക്ക് കാണാന്‍ സാധിക്കും.
FUNNY,
{[['']]}
Labels:
FUNNY
നമ്മുടെ കണ്ണുകള്‍ക്ക് വിശ്വസിക്കാന്‍ പറ്റുമോ ഇത് ?
Posted by Unknown
Posted on Wednesday, February 19, 2014
with No comments
Labels:
FUNNY
കാന്‍സറിനോട് യുദ്ധം ചെയ്യുന്ന പതിനൊന്നുവയസ്സുകാരന്റെ കുടുംബം ഇനി ചികിത്സ വേണ്ടെന്ന തീരുമാനത്തില്‍
Posted by Unknown
Posted on Wednesday, February 19, 2014
with No comments
Kerala tv show and news
ആറുവര്‍ഷമായി കാന്‍സര്‍ രോഗത്തോട് യുദ്ധം ചെയ്യുന്ന പതിനൊന്ന് വയസ്സുകാരന്റെ ചികിത്സ അവസാനിപ്പിക്കുന്നതായി ബ്ലോഗിലൂടെ വെളിപ്പെടുത്തല്‍ . 2008 ഏപ്രലില്‍ ആണ് റീസി പുഡിംഗ്ടണ്‍ ന്യൂറോ ബ്ലാസ്‌റ്റോമയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ചികിത്സ നടത്തിയെങ്കിലും രോഗത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് കുടുംബം ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.
കാന്‍സറിന് പുറമെ 2012ല്‍ കുട്ടിയുടെ കരളില്‍ ഒരു ട്യൂമര്‍ വളരുന്നതായും കണ്ടെത്തി. ഇതോടെയാണ് റീസ് വീണ്ടും ചികിത്സയിലായത്. കെന്റിലെ വിറ്റ്‌സ്‌ടേബിള്‍ സ്വദേശിയാണ് റീസ്. മരുന്നുകളൊന്നും തന്നെ റീസ് ഇപ്പോള്‍ കഴിക്കുന്നില്ല. മരണംകാത്ത് ദിവസങ്ങളെണ്ണി കഴിയുകയാണ് റീസ്. ഇതിനിടെയാണ് റീസ് തന്റെ വിഷമം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. തന്റെ മാതാവ് മരണത്തിന് തന്നെ വിട്ടുകൊടുക്കുകയാണെന്നാണ് വികാരനിര്‍ഭരമായി റീസ് ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കീമോ തെറാപ്പി നടത്തിയതിന്‌ശേഷം റീസിന്റെ കാന്‍സര്‍ ആദ്യം മാറിയിരുന്നു. 2012ല്‍ വീണ്ടും രോഗം പിടിപെട്ടതോടെ റീസും കുടുംബവും പ്രതിസന്ധിയിലായി. രോഗം ഇപ്പോള്‍ അതിന്റെ അവസാനഘട്ടത്തിലാണെന്നാണ് കുടുംബം പറയുന്നത്. കാന്‍സര്‍ അസ്ഥിമജ്ജയിലേക്കും വ്യാപിച്ചിരിക്കുകയാണ്. കുട്ടിയുടെ ചികിത്സയ്ക്കായി രൂപീകരിച്ചിരിക്കുന്ന പേജ് വഴി 5000പൗണ്ട് ലഭിച്ചിട്ടുണ്ട്.
Face book news,
{[['']]}
Labels:
Face book news
മിനി എന്ന മയിലിന്. സ്ത്രീകളെ മാത്രം തെരഞ്ഞുപിടിച്ച് പല്ലും നഖവും ഉപയോഗിച്ച് രൂക്ഷമായ ആക്രമണമാണ് ഇത് നടത്താറുണ്ടായിരുന്നത്.
Posted by Unknown
Posted on Tuesday, February 18, 2014
with No comments
Kerala tv show and news
ടെക്സാസ്: സ്ത്രീകളെ മാത്രം ആക്രമിക്കുന്ന മയിലിനെ വെടിവെച്ച് കൊന്നു. ടെക്സാസിലാണ് സ്ത്രീകളെ ആക്രമിച്ചതിന് വളര്‍ത്തു മയിലിനെ ഉടമ വെടിവെച്ച് കൊന്നത്. സ്ത്രീകളെ മാത്രം തിരഞ്ഞു പിടിച്ച് ആക്രമിക്കുക എന്നത് ഹോബിയായിരുന്നു റിലേ റിച്ചാര്‍ഡ്സ് എന്നയാളുടെ മിനി എന്ന മയിലിന്. സ്ത്രീകളെ മാത്രം തെരഞ്ഞുപിടിച്ച് പല്ലും നഖവും ഉപയോഗിച്ച് രൂക്ഷമായ ആക്രമണമാണ് ഇത് നടത്താറുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം മയിലിനെപ്പറ്റിയുള്ള പരാതി അന്വേഷിക്കാന്‍ അധികാരിയായ ഒരു സ്ത്രീ വീട്ടില്‍ വന്നപ്പോള്‍ അവരെയും മയില്‍ ആക്രമിക്കുകയായിരുന്നു.
തോക്ക് ചൂണ്ടിയിട്ടും മയില്‍ ആക്രമണത്തില്‍ നിന്ന് പിന്തിരിയാതിരുന്നപ്പോള്‍ ഭയപ്പെട്ടുപോയ സ്ത്രീ വീടിനുള്ളില്‍ കയറി ഒളിക്കുകയായിരുന്നു. ഈ സമയം ഉടമയായ റിലേ റിച്ചാര്‍ഡ്സ് തന്നെ അധികാരിയായ സ്ത്രീയുടെ തോക്കെടുത്ത് മയിലിനെ വെടിവെച്ച് വീഴ്ത്തുകയാണുണ്ടായത്.
FUNNY,
{[['']]}
Labels:
FUNNY
പ്രായപൂര്‍ത്തിയായിട്ടും പീഡനക്കേസിലെ ഇരകള്‍ ചില്‍ഡ്രന്‍സ് ഹോമില്‍
Posted by Unknown
Posted on Tuesday, February 18, 2014
with No comments
Kerala tv show and newsകൊച്ചി: പതിനെട്ടുവയസു പൂര്‍ത്തിയായിട്ടും പീഡനകേസിലെ ഇരകളായ രണ്ട് പെണ്‍കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിക്കുന്ന നടപടി നിയമവിരുദ്ധമെന്ന് ആക്ഷേപം. പറവൂര്‍, വരാപ്പുഴ പീഡനകേസുകളിലെ പ്രതികളാണ് ഇപ്പോഴും കാക്കനാട് ചില്‍ഡ്രന്‍സ് ഹോമില്‍ കഴിയുന്നത്.
പ്രായപൂര്‍ത്തിയായവരെ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിക്കുന്നത് നിയമപ്രകരം കുറ്റകരമാണ്. ഇവരെ ആഫ്‌റ്റര്‍ ഹോമുകളിലേക്ക് മാറ്റണമെന്നാണ് നിയമം. ഇതിനെതിരേ ജീവനക്കാര്‍ക്കിടയില്‍ കടുത്ത ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസി ആത്മഹത്യ ചെയ്‌തിരുന്നു. ജീവനക്കാരുടെ അനാസ്‌ഥയാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണവുമുയര്‍ന്നിരുന്നു.
സാമുഹ്യക്ഷേമ വകുപ്പിനു കീഴിലുള്ള ചില്‍ഡ്രന്‍സ് ഹോം ഉള്‍പ്പടെയുള്ള വിവിധ സ്‌ഥാപനങ്ങള്‍ അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്‌നങ്ങള്‍ ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവും സുരക്ഷിതത്വമില്ലായ്‌മയുമാണ്. ഇതിനിടയിലാണ് പ്രായപൂര്‍ത്തിയായതും അതീവ സുരക്ഷ ആവശ്യമുള്ളതുമായ രണ്ടുപെണ്‍കുട്ടികളെ സംരക്ഷിക്കേണ്ടി വരുന്നത്. നിലവില്‍ കാക്കനാട് ചില്‍ഡ്രന്‍സ് ഹോമില്‍ രണ്ട് കെയര്‍ടേക്കര്‍മാരുടെ കുറവുണ്ട്. ജുവൈനല്‍ ജസ്‌റ്റിസ് ബോര്‍ഡ്, സാമുഹ്യ ക്ഷേമവകുപ്പ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജുവൈനല്‍ കോടതി എന്നിവ ഉണ്ടായിട്ടും ഈ അനാസ്‌ഥക്കെതിരേ നടപടി എടുക്കാത്തതില്‍ ജീവനക്കാര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്.
വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പറവൂര്‍ പീഡനനത്തിലെ പെണ്‍കുട്ടി മുഖ്യമന്ത്രിക്കു പരാതി അയച്ചിരുന്നു. വിചാരണ രണ്ട് വര്‍ഷം കൊണ്ട് അവസാനിപ്പിച്ചു പെണ്‍കുട്ടിക്ക് പഠനസൗകര്യം ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി രണ്ട് വര്‍ഷം മുമ്പ് ഉത്തരവിട്ടിരുന്നെങ്കിലും വിചാരണയും മറ്റു നടപടികളും ഇപ്പോഴും അനിശ്‌ചിതമായി നീളുകയാണ്.
Face book news,
{[['']]}
Labels:
Face book news
പ്രേതത്തെ ഓടിക്കാന്‍ സ്ക്കുളില്‍ ഹോമം. പ്രേതത്തെ ഭയന്ന്
Posted by Unknown
Posted on Tuesday, February 18, 2014
with No comments
Kerala tv show and news
ടോങ്ക്: പ്രേതത്തെ ഓടിക്കാന്‍ സ്ക്കുളില്‍ ഹോമം. പ്രേതത്തെ ഭയന്ന് ടോങ്ക് ജില്ലയിലെ ഒരു യുപി സ്ക്കുളിലാണ് പ്രത്യേകം ഹോമം നടത്തിയത്. ഒരു പെണ്‍കുട്ടിയുടെ പ്രേതത്തെ കണ്ടുവെന്ന വാര്‍ത്ത പ്രചരിച്ചതിനെത്തുടര്‍ന്ന് 170 ഓളം കുട്ടികള്‍ കഴിഞ്ഞ 5 ദിവസമായി സ്ക്കുളില്‍ എത്താഞ്ഞതിനെത്തുടര്‍ന്നായിരുന്നു ഹോമം. സ്ക്കുളിലെ 3 കുട്ടികളാണ് സ്ക്കുളില്‍ വെച്ച് പ്രേതത്തെ കണ്ടുവെന്ന് പറയുന്നത്. ടോയ് ലറ്റില്‍ നിന്ന് ഈ കുട്ടികളെ പ്രേതം പുറത്തേയ്ക്ക് തള്ളിയെന്നാണ് പറയുന്നത്. തുടര്‍ന്ന് ഭയന്ന കുട്ടികള്‍ അബോധാവസ്ഥയില്‍ ആകുകയായിരുന്നു. ഈ വാര്‍ത്ത കാട്ടുതീ പോലെ പരന്നതിനെത്തുടര്‍ന്നാണ് രക്ഷിതാക്കള്‍ കുട്ടികളെ സ്ക്കുളില്‍ അയയ്ക്കാതായത്. ജില്ലയിലെ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിച്ചെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ വിശ്വസിക്കുന്ന തേജാജി ക്ഷേത്രത്തിന്റെ നിര്‍ദേശ പ്രകാരമാണ് പ്രേതത്തെ ഓടിക്കാന്‍ സ്ക്കുളില്‍ പ്രാര്‍ത്ഥനയും വിവിധ പൂജകളും നടത്തിയത്. ശനിയാഴ്ച മുതല്‍ ഞായറാഴ്ച വരെയായിരുന്നു ഈ പൂജ. പൂജ നടത്തിയാല്‍ പ്രേതം ഇനി സ്കൂളിലോ നാട്ടിലോ എത്തില്ലെന്നാണ് തേജാജി പറഞ്ഞത്.
{[['']]}