Kerala tv show and news
ലോകത്തിലെ ആദ്യത്തെ സൗരോര്‍ജ ടോയ്‌ലെറ്റ് ഇന്ത്യയില്‍; നിര്‍മ്മാണത്തിന് പിന്നില്‍ ബില്‍ഗേറ്റ്‌സ്
ദില്ലി: ഇന്ത്യയില്‍ 25ലക്ഷത്തോളം പേര്‍ക്ക് സുരക്ഷിതമായ ശൌചാലയങ്ങള്‍ ഇല്ലെന്നാണ് കണക്ക് എന്നാല്‍ അതിന് പരിഹാരമായേക്കാവുന്ന ഒരു കണ്ടുപിടുത്തം ഇന്ത്യയില്‍ നടന്നിരിക്കുന്നു. സൌരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വെള്ളം ആവശ്യമില്ലാത്ത കക്കൂസുകളാണ് ഈ പുതിയ കണ്ടുപിടുത്തം. അടുത്ത മാസം ഇത് പുറത്തിറക്കും.
ഈ കണ്ടുപിടുത്തതിന് പിന്നില്‍ 7ലക്ഷത്തോളം ഡോളര്‍ ഗ്രാന്റായി നല്‍കിയത് മറ്റാരുമല്ല മൈക്രോസോഫ്റ്റ് മുന്‍ തലവന്‍ ബില്‍ഗേറ്റ്‌സും ഭാര്യയും നടത്തുന്ന സംഘടനയാണ്. ഹ്യൂമന്‍ വേസ്റ്റ് സോളാര്‍ ഊര്‍ജം ഉപയോഗിച്ച് ചാര്‍ക്കോളാക്കി മാറ്റും ഇത് പിന്നീട് വ്യാവസായിക ഉപയോഗത്തിന് ഉപയോഗിക്കാം എന്നാണ് ഇത് വികസിച്ചവര്‍ പറയുന്നത്.
യൂണിവേഴ്‌സിറ്റി കൊളറാഡോയിലെ ഒരുകൂട്ടം ഗവേഷകരാണ് ഈ അത്യാധുനികമായ കണ്ടുപിടുത്തതിന് പിന്നില്‍. ബയോചാര്‍ എന്നാണ് ഈ ടോയ് ലെറ്റിന്റെ ബൈപ്രോഡക്ടിന്റെ യഥാര്‍ത്ഥ പേര് ഇത് ഏറെ വിലവരുന്നതാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
- See more at: http://www.asianetnews.tv/technology/article.php?article=8238_World-s-first-solar-powered-toilet-set-for-India-launch#sthash.lvX33XvW.dpufഈ കണ്ടുപിടുത്തതിന് പിന്നില്‍ 7ലക്ഷത്തോളം ഡോളര്‍ ഗ്രാന്റായി നല്‍കിയത് മറ്റാരുമല്ല മൈക്രോസോഫ്റ്റ് മുന്‍ തലവന്‍ ബില്‍ഗേറ്റ്‌സും ഭാര്യയും നടത്തുന്ന സംഘടനയാണ്. ഹ്യൂമന്‍ വേസ്റ്റ് സോളാര്‍ ഊര്‍ജം ഉപയോഗിച്ച് ചാര്‍ക്കോളാക്കി മാറ്റും ഇത് പിന്നീട് വ്യാവസായിക ഉപയോഗത്തിന് ഉപയോഗിക്കാം എന്നാണ് ഇത് വികസിച്ചവര്‍ പറയുന്നത്.
യൂണിവേഴ്‌സിറ്റി കൊളറാഡോയിലെ ഒരുകൂട്ടം ഗവേഷകരാണ് ഈ അത്യാധുനികമായ കണ്ടുപിടുത്തതിന് പിന്നില്‍. ബയോചാര്‍ എന്നാണ് ഈ ടോയ് ലെറ്റിന്റെ ബൈപ്രോഡക്ടിന്റെ യഥാര്‍ത്ഥ പേര് ഇത് ഏറെ വിലവരുന്നതാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
{[['']]}