Posted by Unknown
Posted on Tuesday, March 18, 2014
with 1 comment
Kerala tv show and newsAuto rickshaws are a common means of public transportation in many countries in the world. Also known as a three-wheeler, Samosa, tempo, tuk-tuk, trishaw, auto, rickshaw, autorick, bajaj, rick, tricycle, mototaxi, baby taxi
Auto rickshaws are a common means of public transportation in many countries in the world. Also known as a three-wheeler, Samosa, tempo, tuk-tuk, trishaw, auto, rickshaw, autorick, bajaj, rick, tricycle, mototaxi, baby taxi
Posted by Unknown
Posted on Monday, March 17, 2014
with No comments
Kerala tv show and newsകാന്‍സറിന് കര്‍ണ്ണാടകയിലെ ഷിമോഗ എന്ന സ്ഥലത്ത് ഫലപ്രദമായ ചികിത്സ ......ദയവായി ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ....ആര്‍കെങ്കിലും ഉപകാരപെടും ഈ പേജു ലൈക്ക് ചെയ്യാത്ത കൂട്ടുക്കാര്‍ പേജു ലൈക്ക് ചെയ്യു
Posted by Unknown
Posted on Monday, March 17, 2014
with No comments
Kerala tv show and newsഇന്നു വിവാദപരമായ പല സ്റ്റാറ്റസുകളും സൗദി ഭരണക്കൂടത്തിനെതിരെ കണ്ടു, ഇന്നലത്തെ പുതിയ നിയമത്തിനെതിരെ .
രാമനെന്നുപേരുള്ളവരെ നാട് കടത്തും ,ആലീസെന്നു പേരുള്ള സ്ത്രീകള്ക്ക് വിസ കൊടുക്കില്ല എന്നൊക്കെ പറഞ്ഞു എന്തോക്കെ പുകിലായിരുന്നു . 51 പേരുകൾ ഉധ്യെഷിച്ചുള്ള ചില വിവാദപരമായ പ്രസ്താവനകൾ . ഇതിന്റെ യാഥാർത്ഥ്യം എന്തന്നാൽ സൌദിയിൽ ജനിക്കുന്ന അവിടുത്തെ പൗരൻമാരുടെ കുട്ടികള്ക്ക് ഈ പറഞ്ഞ 51 പേരുകൾ നല്കാൻ പാടില്ല എന്നാണ് പുതിയ നിയമം . അല്ലാതെ രാമെന്നു പേരുള്ള ആളുകളെ നാടുകടത്തുകയോ,ആലീസെന്നു പേരുള്ളവരുടെ വിസ പുതുക്കാതിരിക്കുകയോ ,വിസ അനുവതിക്കാതിരിക്കുകയോ അല്ല ഓണ്‍ലൈൻ വിപ്ളവകാരികളെ ... കാള പെറ്റു എന്നാ പാടെ പാല് കറക്കാൻ അകിടിൻ ചുവട്ടിലേക്ക് പാത്രവുമെടുത്തു ഓടുകയല്ല ചെയ്യേണ്ടത്.ഇത് ഷെയര്‍ ചെയ്യൂ....തെറ്റിദ്ധാരണ ഉള്ളവര്‍ക്ക് അത് മാറി കിട്ടാന്‍ സഹായമാകും....THEN LIKE THIS PAGE FOR MORE UPDETE;https://www.facebook.com/lulustaff007
Posted by Unknown
Posted on Sunday, March 16, 2014
with No comments
Kerala tv show and news
ലണ്ടന്‍: പെരുമ്പാമ്പ് വളര്‍ത്തു നായയെ ചങ്ങലയടക്കം വിഴുങ്ങി. ന്യൂസൌത്ത് വെയില്‍സിലാണ് 50 വയസോളം പ്രായമുള്ള പെരുമ്പാമ്പ് വളര്‍ത്തുനായയെ ചങ്ങലയടക്കം വിഴുങ്ങിയത്. നായയുടെ ഉടമസ്ഥ രാവിലെ കൂട്ടില്‍ ചെന്ന് നോക്കിയപ്പോള്‍ നായയ്ക്ക് പകരം 2.5 മീറ്റര്‍ നീളമുള്ള പെരുമ്പാമ്പിനെയാണ് കണ്ടത്. നായയുടെ ചങ്ങല വായില്‍ കുടുങ്ങി അനങ്ങാന്‍ വയ്യാത്ത അവസ്ഥയില്‍ കിടക്കുകയായിരുന്നു പെരുമ്പാമ്പ്. ഒടുവില്‍ ഈ സ്ത്രീ വന്യജീവി സങ്കേതത്തില്‍ നിന്നും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പെരുമ്പാമ്പിനെ നായയുടെ കൂട്ടില്‍ നിന്ന് പുറത്തിറക്കുകയായിരുന്നു.
പെരുമ്പാമ്പിനെ മയക്കിക്കിടത്തി ഓപ്പറേഷന്‍ ചെയ്ത നായയെയും ചങ്ങലയും പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍. തന്റെ വളര്‍ത്തുനായയായ ചിഹ്വാഹയെ പെരുമ്പാമ്പ് അപ്പാടെ വിഴുങ്ങിയ ദുഖത്തില്‍ കഴിയുകയാണ് ഇപ്പോള്‍ വീട്ടമ്മ.