Kerala tv show and news
ടെലിവിഷന്‍ അവതാരകയെന്ന നിലയിലും നടിയെന്ന നിലയിലും ഏറെ ശ്രദ്ധപിടിച്ചു പറ്റിയ വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് ഇവര്‍ കൂടുതല്‍ പ്രശസ്തയായത്. 2000 -ല്‍ നടന്ന മിസ് കേരള വിജയിയും ആയിരുന്നു രഞ്ജിനി ഹരിദാസ്. ഇപ്പോള്‍ വാര്‍ത്തകളിലും വിവാദങ്ങളിലും നിരന്തരം താരമായിക്കൊണ്ടിരിക്കുകയാണ് രഞ്ജിനി. രഞ്ജിനിയുടെ പുതിയ മനോഹരമായ ഫോട്ടോഷൂട്ട് ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. പ്രമൂഖ ഫോട്ടോഗ്രാഫര്‍മാരായ സെനിയും ജമേഷ് കോട്ടയ്ക്കലും പകര്‍ത്തിയ ചിത്രങ്ങളാണിത്. ചിത്രങ്ങള്‍ കാണുക.

{[['']]}