Movie :
Recent Movies

kerala home tv show and news

യേശുക്രിസ്തു തന്റെ അന്ത്യത്താഴ സമയത്ത് ഉപയോഗിച്ച പാനപാത്രം കണ്ടെത്തിയതായി

Kerala tv show and news
ലണ്ടന്‍: യേശുക്രിസ്തുവിന്റെ പാനപാത്രം കണ്ടെത്തിയതായി അവകാശവാദം. നോര്‍ത്ത് സ്പെയിന്‍ ലിയോണിലെ സാന്‍ ഇസ് ദോറെ ബസിലിക്കയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന പാനപാത്രം ക്രിസ്തുവിന്റേതാണെന്ന് അവകാശപ്പെട്ട് രണ്ട് ചരിത്ര ഗവേഷകര്‍ രംഗത്ത് എത്തിയതോടെയാണ് ഈ പാനപാത്രം ലോകമെങ്ങും ചര്‍ച്ചയായിരിക്കുന്നത്. ആയിരത്തോളം വര്‍ഷമായി ഈ പാനപാത്രം മ്യൂസിയത്തില്‍ സൂക്ഷിച്ച് വരികയാണ്. 11 ആം നൂറ്റാണ്ടിലെ രാജ്ഞി യുറാക്കയുടെ ശേഖരത്തില്‍ നിന്നാണ് പാനപാത്രത്തെ തിരിച്ചറിഞ്ഞതെന്നും മൂന്നു വര്‍ഷത്തെ ഗവേഷണങ്ങള്‍ക്ക് ശേഷമാണ് അത്യന്തം നിര്‍ണ്ണായകമായ നിഗമനത്തിലെത്തിച്ചേര്‍ന്നിരിക്കുന്നതെന്നും ടോറസ്, ജോസ് ഒര്‍ടിഗ ഡെല്‍ റിയോ എന്നി ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. 
           അറബി ഭാഷയില്‍ തയാറാക്കപ്പെട്ട രേഖയാണ് പാനപാത്രത്തിന്റെ ഇതുവരെയുള്ള ചരിത്രം വിശദീകരിക്കാന്‍ ഇവര്‍ ഉപയോഗിക്കുന്നത്. ജറുസലേം മുസ്ലിം സമുദായത്തിന്റെ പിടിയിലായപ്പോഴാണ് പാനപാത്രം അപ്രത്യക്ഷമായത്. പിന്നീട് മുസ്ലീം പോരാളികള്‍ പാനപാത്രം ഈജിപ്തിലെ ക്രിസ്ത്യാനികള്‍ക്ക് സമ്മാനിക്കുകയായിരുന്നു. ഈജിപ്തിലെ ഭരണാധികാരികളാണ് പാനപാത്രത്തില്‍ സ്വര്‍ണവും മരതകവും ചേര്‍ത്ത് അലങ്കരിച്ചത്. ബിസി 200 നും 100 നും മധ്യേയാണ് പാനപാത്രം നിര്‍മ്മിച്ചതെന്നാണ് ഗവേഷകരുടെ നിഗമനം. എന്നാല്‍ പാനപാത്രത്തെക്കുറിച്ച് എതിര്‍വാദഗതികളും സജീവമാണ്. ക്രിസ്തുവിന്റെ കാലശേഷം  ശിഷ്യനായിരുന്ന പത്രോസ് ആണ് ഈ പാനപാത്രം സൂക്ഷിച്ചിരുന്നതെന്ന് ഇവര്‍ പറയുന്നു. 
       പിന്നീട് പത്രോസ് ശ്ലീഹായോടൊപ്പം പാനപാത്രവും റോമിലെത്തി. തുടര്‍ന്ന് മാര്‍പാപ്പയുടെ ശേഖരത്തിന്റെ ഭാഗമായി 17 ആം നൂറ്റാണ്ടിലാണ് പാനപാത്രം അലങ്കരിച്ചതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ ലിയോണ്‍ സര്‍വകലാശാലയിലെ ചരിത്രവിഭാഗം പ്രഫസറായ ടോറസ് ഈ വാദത്തെ ഖണ്ഡിക്കുകയാണ് ഉണ്ടായത്. 1050-ല്‍ പാനപാത്രം സ്പെയിനിലെ ഫെര്‍നാന്‍ഡോ ഒന്നാമന്റെ പക്കലെത്തി. പിന്നീട് ബസിലിക്കയിലേയ്ക്ക് മാറുകയായിരുന്നെന്ന് ഇവര്‍ പറയുന്നു.


{[['']]}

രോമാഞ്ചം വരുന്നൂ........ വിശ്വസിച്ചാലും ഇല്ലെങ്കിലും ,

{[['']]}

ഇന്ത്യന്‍ കാറിനോടണോ അവരുടെ കളി ..............ലോകത്തെ മികച്ച ടാക്സി












Kerala tv show and newsഇന്ത്യന്‍ കാറിനോടണോ അവരുടെ കളി ..............
ലോകത്തെ മികച്ച ടാക്സി കാറുകള് നടന്ന മത്സരത്തില് നമ്മുടെ സ്വന്തം കാറായ അംബാസിഡേർ കാറ്‌ തീ പാറുന്ന പോരാട്ടത്തിലൂടെ ജയിച്ചു ഒന്നാമതെത്തി , 
കാണുക ആ മിന്നും പോരാട്ടം...
{[['']]}

തീര്‍ച്ചയായും കണ്ടിരിക്കേണ്ട വീഡിയോ... ഭൂമിയിലെ അപൂര്‍വ്വ കാഴ്ച്ചകള്‍..ശ്വസമടക്കി നെഞ്ചിടിപ്പോടെ മാത്രമേ ഒരോ നിമിഷവും കാണാന്‍ കഴിയൂ...നമ്മള്‍ കാണാത്ത പ്രകൃതിയുടെ സപ്ന്ദനങ്ങള്‍...

Kerala tv show and news
{[['']]}

മണ്ണെണ്ണ വിളക്കിന്റെ വെട്ടംപോലും ആഡംബരമായ വീട്ടില്‍നിന്ന് അഭിമാനാര്‍ഹമായ നേട്ടം കൊയ്തത്

Kerala tv show and news












ഹരിപ്പാട്: അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പട്ടികജാതി വിഭാഗത്തില്‍ 14 ാം റാങ്ക്. സംസ്ഥാനതലത്തില്‍ രണ്ടാംറാങ്ക്. ആലപ്പുഴ ജില്ലയിലെ ഒന്നാമന്‍. കരിപ്പുഴ പുഞ്ചയുടെ ബണ്ടിലെ ഒറ്റമുറി വീട്ടില്‍ കഴിയുന്ന പട്ടിണിക്കാരന്റെ നേട്ടങ്ങളുടെ പട്ടികയാണിത്. മണ്ണെണ്ണ വിളക്കിന്റെ വെട്ടംപോലും ആഡംബരമായ വീട്ടില്‍നിന്ന് അഭിമാനാര്‍ഹമായ നേട്ടം കൊയ്തത് കരിപ്പുഴ പന്തിരുപറയില്‍ പുരുഷന്റെ മകന്‍ നിധിനാണ്. പട്ടിണിയെ തോല്‍പ്പിച്ച റാങ്കാണിത്. 

മാവേലിക്കര മറ്റം സെന്റ് ജോണ്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് കഴിഞ്ഞവര്‍ഷം 88 ശതമാനം മാര്‍ക്കോടെ പ്ലസ്ടു ജയിച്ച നിധിന്‍, കാര്യമായ പരിശീലനമില്ലാതെ കേരള മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതി. 7569 ാം റാങ്ക് നേടിയ നിധിന് വെറ്ററിനറി സയന്‍സില്‍ പ്രവേശനം ഉറപ്പായതാണ്. എന്നാല്‍, ഡോക്ടറാകാന്‍ കൊതിച്ച നിധിന്‍ സ്‌കൂളിലെ അധ്യാപകരെ സമീപിച്ചു. ഇവിടത്തെ അധ്യാപകരായ ബിനു ശാമുവേലും ജിബി കെ.ജോണും അന്നുമുതല്‍ നിധിനൊപ്പമുണ്ട്. പാലായിലെ ഒരു സ്ഥാപനം സൗജന്യമായി നിധിന് പരിശീലനം നല്കി. അവിടെ ഒരു ഹോസ്റ്റലില്‍ സൗജന്യ താമസവും ലഭിച്ചു. കിട്ടിയ അവസരം പൂര്‍ണമായും പ്രയോജനപ്പെടുത്തിയ ഈ മിടുക്കന്‍ ദേശീയതലത്തില്‍ തന്നെ ശ്രദ്ധേയമായ വിജയം സ്വന്തമാക്കി. 

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ പ്രവേശനപരീക്ഷയും എഴുതിയിട്ടുണ്ട്. അതില്‍ നല്ലവിജയം പ്രതീക്ഷിക്കുന്നു. അങ്ങനെയാണെങ്കില്‍ കാര്യമായ ചെലവില്ലാതെ മെഡിക്കല്‍ പരിശീലനം പൂര്‍ത്തിയാക്കാമെന്നാണ് നിധിന്റെ പ്രതീക്ഷ. 
അച്ഛന്‍ പുരുഷന് വീടിനടുത്ത് തടിമില്ലില്‍ പണിയുണ്ട്. അമ്മ സതിയമ്മ കശുവണ്ടി ഫാക്ടറിയില്‍ ജോലി ചെയ്യുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ള ഈ കുടുംബത്തിന് കുട്ടികളുടെ പഠനത്തിനുള്ള ഗതിയില്ല
{[['']]}

Man survives chainsaw stuck in neck !!!!!! Watch video !!!!!! കഴുത്തിലൂടെ ഈര്‍ച്ചവാള്‍ പാഞ്ഞുകയറി; !!!!!! Watch video

കഴുത്തിലൂടെ ഈര്‍ച്ചവാള്‍ പാഞ്ഞുകയറി; മരപ്പണിക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടുKerala tv show and news
{[['']]}

ON air funny

Kerala tv show and news

{[['']]}

THAT GOOD A MADHOUSE OF THESE!!!!!!!ഒരൂ പോത്തീന് (ഭാന്ത് പീടച്ചാല് .......... കാണൂക വീഡീയോ

Kerala tv show and news
{[['']]}

WATCH: Dying Dad Walks 11-year-old Daughter Down the Aisle - California

മരിക്കുംമുമ്പേ ആ പിതാവിന്റെ ആഗ്രഹം സഫലമായി;  11 വയസ്സുള്ള മകളുടെ വിവാഹ ചടങ്ങ് കൃത്രിമമായി സൃഷ്ടിച്ചുKerala tv show and news
{[['']]}

ഇതാണ് ശരിക്കും നന്ദിയുള്ള നായ - വീഡിയോ ഹിറ്റാകുന്നു

Kerala tv show and news
{[['']]}

ഇതാണ് മോനെ ക്നാനായ കല്യാണം...അതൊന്നു കാണേണ്ടത് തന്നെ...!!!!!!!!!!!

Kerala tv show and news
{[['']]}

ശരീരത്തിന് പുറത്ത് ഹൃദയവുമായി ജനിച്ച കുഞ്ഞ് ഏഴാം ദിവസവും ജീവനോടെ; ഇത് ശാസ്ത്രലോകത്തിന് അത്ഭുതമാകുന്നു.!!!!!!

Kerala tv show and news
സുല്‍ത്താന്‍പൂര്‍: ശരീരത്തിന് പുറത്ത് ഹൃദയവുമായി ജനിച്ച കുഞ്ഞ് ഏഴാം ദിവസവും ജീവനോടെ. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ ആശുപത്രിയിലാണ് ശരീരത്തിന് പുറത്ത് ഹൃദയവുമായി കുഞ്ഞ് ജനിച്ചത്. 24 കാരിയായ പ്രിയങ്ക എന്ന സ്ത്രീയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ശരീരത്തിന് പുറത്ത് ഹൃദയവുമായി ജനിക്കുന്ന അവസ്ഥയ്ക്ക് എക് റ്റോപ്പിയ കോര്‍ഡിസ് എന്നാണ് പറയുന്നത്. എക് റ്റോപ്പിയ കോര്‍ഡിസ് എന്ന അത്യപൂര്‍വ്വമായ അവസ്ഥയില്‍ ജനിച്ച കുഞ്ഞ് ഏഴാം ദിവസവും ജീവനോടെയിരിക്കുന്നത് വൈദ്യശാസ്ത്രത്തെ തന്നെ അമ്പരിപ്പിച്ചിരിക്കുകയാണ്. ഈ അവസ്ഥയില്‍ ജനിക്കുന്നവര്‍ സാധാരണ മുന്ന് ദിവസം പോലും ജീവിച്ചിരിക്കില്ലെന്നാണ് വൈദ്യശാസ്ത്രത്തിന്റെ നിരീക്ഷണം. പത്തുലക്ഷത്തില്‍ 8 പേര്‍ക്ക് മാത്രം ബാധിക്കുന്ന അപൂര്‍വമായ തകരാറാണിത്.
                  ഇങ്ങനെ പിറക്കുന്ന കുട്ടികളില്‍ 90 ശതമാനവും പ്രസവിച്ചയുടനെ ആദ്യ 3 ദിവസത്തിനുള്ളില്‍ മരണത്തിന് കീഴടങ്ങുകയാണ് പതിവ്. ഇനി ശസ്ത്രക്രിയ നടത്തി എത്രയും വേഗം കുഞ്ഞിന്റെ ഹൃദയം ശരീരത്തിനുള്ളിലേയ്ക്ക് മാറ്റുകയെന്നതാണ് പരിഹാരം. ശസ്ത്രക്രിയയ്ക്ക് ലക്ഷക്കണക്കിന് രൂപയും വേണ്ടിവരും. സുല്‍ത്താന്‍പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പരിമിത സൌകര്യങ്ങള്‍ മാത്രമാണ് ഉള്ളത്. ആയതിനാല്‍ തന്നെ അവിടുത്തെ ഡോക്ടര്‍മാര്‍ നിസാഹായരാണ്. മാതാപിതാക്കള്‍ക്ക് മറ്റൊരു ആശുപത്രിയെ സമീപിക്കാനും നിര്‍വാഹമില്ല. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ആരെങ്കിലും സഹായ ഹസ്തവുമായി വരുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. നാലുവര്‍ഷം മുന്‍പ് വിവാഹിതരായ പ്രിയങ്കയുടെയും പാലിന്റെയും ആദ്യത്തെ കുട്ടിയാണിത്.
{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger