Movie :
Recent Movies

kerala home tv show and news

ജുമാ നമസ്ക്കാര സമയത്ത് കട തുറന്ന വ്യാപാരികള്‍ക്ക് ലഭിച്ച ശിക്ഷ (വീഡിയോ)***

















Kerala tv show and newsജുമാ നമസ്ക്കാര സമയത്ത് കട തുറന്ന വ്യാപാരികള്‍ക്ക് ലഭിച്ച ശിക്ഷ (വീഡിയോ)***സിറിയയിലെ ഒരു നഗരപ്രദേശമായ അഹറാര്‍ അല്‍ ഷഹം എന്ന സ്ഥലത്താണ് സംഭവം . കഴിഞ്ഞ വെള്ളിയാഴ്ച പള്ളികളിലെ ജുമാ നമസ്ക്കാര സമയം കട തുറന്നു കച്ചവടം നടത്തിയ വ്യാപാരികള്‍ക്കാണ് അധികൃതരുടെ കൈയില്‍ നിന്നു ചാട്ടവാറടി ശിക്ഷ ലഭിച്ചത്.
തങ്ങളുടെ ബന്ധുക്കളും സുഹൃത്തുക്കളും കണ്ടു നില്‍ക്കെ പരസ്യമായി പൊതു നിരത്തില്‍ വെച്ചാണ്‌ ഇരുവര്‍ക്കും ശിക്ഷ ലഭിച്ചത്.
ഷെയര്‍ ചെയ്യാന്‍ മറക്കരുത് . കൂടുതല്‍ പോസ്റ്റുകള്‍ക്ക് ഈ പേജ് ലൈക്ക് ചെയ്യുക.
{[['']]}

11 വര്‍ഷമായി കിടപ്പുരോഗിയായിരുന്ന 74 കാരി പ്രാര്‍ത്ഥനയെത്തുടര്‍ന്ന് എഴുന്നേറ്റ് നടന്നു.

Kerala tv show and news
റോം: തെക്കന്‍ ഇറ്റലിയിലെ പോംപെയിലാണ് ഈ അത്ഭുതം അരങ്ങേറിയത്. ഇറ്റാലിയന്‍ പള്ളിയില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കിടെ 11 വര്‍ഷമായി കിടപ്പുരോഗിയായിരുന്ന 74 കാരി എഴുന്നേറ്റ് നടക്കുകയായിരുന്നു. 2003 -ല്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ സര്‍ജറിയെത്തുടര്‍ന്ന് കിടപ്പിലായ മിഷെന വര്‍ഷങ്ങളായി പോംപെയിലെ കൊന്തമാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തുമായിരുന്നു. കഴിഞ്ഞ ദിവസം പള്ളിയില്‍ രാവിലത്തെ കുര്‍ബാന നടക്കുമ്പോഴായിരുന്നു അത്ഭുതം നടന്നത്. വിശുദ്ധകുര്‍ബാന സ്വീകരിക്കുമ്പോള്‍ തന്റെ കാലിലൂടെ തീജ്വാല കടന്നുപോയതായി തോന്നിയെന്നും പിന്നീടത് ശരീരമാകെ പടര്‍ന്നുവെന്നും ആ സമയത്ത് പൂക്കളുടെ നറുമണവും വീശാന്‍ തുടങ്ങിയെന്നും രോഗശാന്തി ലഭിച്ച മിഷെലിന കോമെഗ്ന പറഞ്ഞു. പള്ളിയിലാണെന്ന കാര്യം പോലും താന്‍ മറന്നുപോയി.
                     ഉടുപ്പുകള്‍ക്ക് തീപിടിച്ചതായി തോന്നി. ഇതിനിടെ വിയര്‍പ്പ് തലയില്‍ നിന്ന് ധാരയായൊഴുകാന്‍ തുടങ്ങിയിരുന്നു. തനിക്ക് വല്ലാത്ത ആഹ്ലാദം തോന്നുന്നതായി ഭര്‍ത്താവിനോട് പറഞ്ഞു. നടക്കാന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചു. അതനുസരിച്ച് ഭര്‍ത്താവ് പിടിച്ചെഴുന്നേല്‍പ്പിച്ചപ്പോഴേയ്ക്കും തനിക്ക് നടക്കാന്‍ കഴിഞ്ഞെന്നും മിഷെലിന പറഞ്ഞു.
{[['']]}

Comedian Scares Blonde Girlfriend (22 Times) video......

Kerala tv show and news
{[['']]}

ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സൌദി യുവാവിന് 10 വര്‍ഷം തടവും ആയിരം ചാട്ടവാറടിയും.

Kerala tv show and news
സൌദി: സൌദിയിലെ ബൂറൈദയിലായിരുന്നു സംഭവം. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച സൌദി യുവാവിന് 10 വര്‍ഷം തടവും 1000 ചാട്ടവാറടിയും 50,000 സൌദി റിയാല്‍ പിഴയുമാണ് ശിക്ഷയായി ലഭിച്ചത്. സൌഹൃദപരമായി തുടങ്ങിയ ബന്ധമായിരുന്നു യുവാവും പെണ്‍കുട്ടിയും തമ്മില്‍. ഫേസ് ബുക്കിലൂടെയാണ് യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.
                         തുടര്‍ന്ന് പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും വീട്ടിലേയ്ക്ക് വരുന്നുവെന്നും ഇയാള്‍ അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയശേഷം യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കുറ്റം. പീഡന വിവരം രഹസ്യമായി വെക്കണമെന്നും ബന്ധുക്കളോട് പറയരുതെന്ന് യുവാവ് ആവശ്യപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട്
{[['']]}

പട്ടാപ്പകല്‍ നടുറോഡില്‍ മൂത്രമൊഴിച്ച് യുവതിയുടെ പ്രകടനം

Kerala tv show and news
ലണ്ടന്‍: പട്ടാപ്പകല്‍ നടുറോഡില്‍ മൂത്രമൊഴിച്ച് യുവതിയുടെ പ്രകടനം. ഇത് ദരിദ്ര രാഷ്ട്രത്തിലാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇത് സാക്ഷാല്‍ ബ്രിട്ടനില്‍  തന്നെ. നിരവധിയാളുകള്‍ ഷോപ്പിംഗിനായും മറ്റും വന്നുകൊണ്ടിരിക്കെ ബ്രിട്ടനിലെ നോര്‍ത്താം പ്ടണ്‍ അബിംഗ് ടണ്‍ സ്ട്രീറ്റിലാണ് യുവതിയുടെ പ്രകടനം നടന്നത്. അപ്രതീക്ഷിതമായി ഇവര്‍ റോഡില്‍ നിന്ന ശേഷം ജീന്‍സ് അഴിച്ചുമാറ്റി നിന്നനില്‍പ്പില്‍ കാര്യം സാധിക്കുകയായിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന ബാഗുകള്‍ താഴെ വച്ചായിരുന്നു യുവതിയുടെ ഈ അപരിഷ്കൃത മൂത്രമൊഴിക്കല്‍ . ഇതുകണ്ട് വിശ്വസിക്കാനാവാതെ ആളുകള്‍ സ്തംഭിച്ച് നിന്നുപോവുകയാണ് ഉണ്ടായത്. 
                   വ്യാഴാഴ്ച വൈകിട്ട് 4 മണിക്കായിരുന്നു സംഭവം. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയിലൂടെ ഈ സ്ത്രീയെ പൊക്കാമെന്നാണ് പോലീസ് കരുതുന്നത്. കെവിന്‍ മാബട്ട് എന്നയാള്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഫേസ് ബുക്ക് വഴി പോസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ പെരുമാറ്റത്തെ വിമര്‍ശിച്ചുകൊണ്ട് നിരവധിയാളുകളാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്
{[['']]}

A woman was dragged for about 250 for a police car after allegedly being bailed. യുവതിയെ പോലീസ് വാനിന്റെ പിന്നില്‍ കെട്ടിവലിച്ചു കൊണ്ടുപോകുന്ന വീഡിയോ പുറത്ത്. (വീഡിയോ)

Kerala tv show and news

വെടിവയ് പ്പില്‍ പരുക്കേറ്റ യുവതിയെ പോലീസ് വാനിന്റെ പിന്നില്‍ കെട്ടിവലിച്ചു കൊണ്ടുപോകുന്ന വീഡിയോ പുറത്ത്. (വീഡിയോ)

{[['']]}

Oppa Surgeon Style .... Special perfomance... Dnt miss ..watch it....

Kerala tv show and news
{[['']]}

Young Girl Attempted Suicide .!!!!!! ഒരൂ പെണ്ണീ൯റ്റ് ആത്മഹത്യ ശ്രമം ..!!കാണൂകാ......!!!!!

Kerala tv show and news
{[['']]}

Tree Relocation Machine!!!!!!ഒരൂ കീടീല൯ സാധനം.....കാണൂക....



















Kerala tv show and news
{[['']]}

Land Rover debuts invisible car technology!!!!!ഓടിക്കോണ്ടിരിക്കവെ അദൃശ്യമാകുന്ന കാറുമായി ലാന്‍ഡ് റോവര്‍!!!വീഡിയോ കാണാം:

ഓടിക്കോണ്ടിരിക്കവെ അദൃശ്യമാകുന്ന കാറുമായി ലാന്‍ഡ് റോവര്‍

Kerala tv show and news

{[['']]}

വിവാഹ പന്തലില്‍ നിന്ന് വരനും വധുവും നേരെ പോളിംങ് ബൂത്തിലേയ്ക്ക്. (വീഡിയോ).

Kerala tv show and newsകൊല്ലം: വിവാഹ പന്തലില്‍ നിന്ന് വരനും വധുവും നേരെ പോളിംങ് ബൂത്തിലേയ്ക്ക്. വിവാഹ പന്തലില്‍ നിന്ന് ജൂലിയും മസിയും നേരെ പോയത് പോളിംങ് ബൂത്തിലേയ്ക്ക് ആയിരുന്നു. പോളിംങ് സ്റ്റേഷനിലെത്തിയ വധു - വരന്മാരെ കണ്ടപ്പോള്‍ ക്യൂവില്‍ നിന്നവര്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് അവര്‍ ജൂലിക്ക് ക്യൂവില്‍ വഴിമാറിക്കൊടുക്കുകയായിരുന്നു. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ വധു ജൂലിക്ക് കന്നിവോട്ട് കൂടിയായിരുന്നു ഇത്. മസിക്ക് മറ്റൊരു ബൂത്തിലായിരുന്നു വോട്ട്. കൊല്ലം സി.കേശവ സ്മാരക ഹാളില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. മാതാപിതാക്കള്‍ക്കൊപ്പമാണ് ഇവര്‍ വോട്ട് ചെയ്യാനെത്തിയത്.
                      വിവാഹ സല്‍ക്കാരത്തിന് പോലും സമയം നല്‍കാതെയാണ് ദമ്പതികള്‍ രാജ്യത്തിന്റെ വിധിയെഴുതാനെത്തിയത്. വോട്ട് ചെയ്യാനായതിന്റെ സന്തോഷവും ഇവര്‍ മറച്ചില്ല. ആരും ഇത്തരം ചെറിയ കാരണങ്ങളുടെ പേരില്‍ വോട്ട് മിസ് ചെയ്യരുതെന്ന് വധൂവും വരനും ഒരുപോലെ പറഞ്ഞു. വീഡിയോ കാണുക. 
{[['']]}

അബ്ബാസിന്റെ വീട്ടില്‍ അണലിക്ക് സുഖപ്രസവം; കുഞ്ഞുങ്ങള്‍ ഒന്നല്ല 27.

Kerala tv show and news
വളാഞ്ചേരി: അബ്ബാസിന്റെ വീട്ടില്‍ അണലിക്ക് സുഖപ്രസവം. പിറന്നത് 27 അണലിക്കുഞ്ഞുങ്ങള്‍. പാമ്പു പിടുത്തക്കാരനായ അബ്ബാസ് കൈപ്പുറം പട്ടാമ്പിക്കടുത്ത് ഞാങ്ങാട്ടിരിയില്‍ നിന്നും പിടിച്ച അണലിയാണ് 27 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. പട്ടാമ്പി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ വിവരമറിയിച്ച് കാത്തിരിക്കുകയാണ് ഇപ്പോള്‍ അബ്ബാസ്. പിടികൂടുമ്പോള്‍ തന്നെ പാമ്പ് ഗര്‍ഭിണിയായിരുന്നെന്നും വീട്ടികൊണ്ട് വന്ന് സംരക്ഷിക്കുകയായിരുന്നെന്നും അബ്ബാസ് പറഞ്ഞു. അബ്ബാസിന്റെ വീട്ടിലെ അണലിയുടെ സുഖപ്രസവം അറിഞ്ഞ് നാട്ടുകാര്‍ ഒന്നാകെ കാണാനെത്തുന്നുണ്ട്.
{[['']]}

INDIAN SHARE

face

Popular Posts

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger