Movie :
Recent Movies

kerala home tv show and news

ഇതാണ് മോനെ .......!!!!!!!!!ഒരു പെണ്‍കൊട്ടേഷന്‍ കാരിയെ കണ്ടോളു........!!!!!!!

Kerala tv show and news
{[['']]}

ഇതു കണ്ടീല്ലങ്കീല്‍ ഒരൂ നഷ്ടം തന്നെ !!!!!! ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ... ഇഷ്ട്ടായാല്‍ ഒരു ലൈക്ക് അടിച്ചേക്കൂ ... |...!!!!

Kerala tv show and news
{[['']]}

Drunk Girls Getting Kick out of a Store!!!!!വെള്ളമടിച്ച് വീലായ രണ്ടു തരുണിമണിമകള്‍ കാട്ടികൂട്ടുന്ന പരാക്രമം ..കാണുക !!

Kerala tv show and news

x

{[['']]}

ആറ്റിങ്ങല്‍ ഇരട്ടകൊലപാതകം: ജനക്കൂട്ടത്തെ സാക്ഷിയാക്കി നിനോ അനുശാന്തിയുടെ വീട്ടില്‍ വീഡിയോ!!!!!

Kerala tv show and news
{[['']]}

ഇവ൪ ചീരീയ്കൂന്നത് എന്തീന് .........നിങ്ങള്കൂം ചീരീയ്ക്കാം....... ഒരൂഅടീപൊളീ സൂരാജ് കോമഡീ......!!!!!!!!!!

Kerala tv show and news
video
{[['']]}

Birth to 13 years in 3 min. 30 sec. Time Lapse Lotte.4 4 വയസുകാരി 4 മിനിറ്റിനുള്ളില്‍ 14 കാരിയാകുന്ന വീഡിയോ ഇപ്പോള്‍ യൂട്യൂബില്‍ തരംഗമായി മാറിയിരിക്കുകയാണ്

Kerala tv show and news
{[['']]}

Couple Have Their Wedding Ceremony Underwater (This On Some Other Sh * t)

{[['']]}

പള്ളീലച്ചന്‍ ' പോലീസായി; കള്ളന്‍ കസ്റ്റഡിയില്‍

Kerala tv show and news

ന്യൂഡല്‍ഹി: 'മുകളിലൊരാള്‍' എല്ലാം കാണുന്നുണ്ടെന്ന് മോഷ്ടാവറിഞ്ഞില്ല. പ്രാര്‍ഥനയും കുരിശുവരയും കഴിഞ്ഞ് പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമിച്ചപ്പോഴേക്കും പിടിവീണു. ഗോള്‍ ഡെഖാനയിലെ സെന്റ് പീറ്റേഴ്സ് പള്ളിയിലാണ് ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ ഫാ. ഐസക് മാത്യു നാടകീയമായി പിടികൂടിയത്. 

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-നാണ് സംഭവം. പള്ളിയില്‍ തിരക്കൊഴിഞ്ഞ നേരം പ്രാര്‍ഥിക്കാന്‍ കയറിയതാണ് ഒരാള്‍. മുകളിലെ മുറിയിലിരിക്കുകയായിരുന്ന ഫാ. ഐസക് ഇതെല്ലാം സി.സി.ടി.വിയില്‍ കാണുന്നുണ്ടായിരുന്നു. പള്ളിയില്‍ പ്രാര്‍ഥിക്കുകയും കുരിശുവരയ്ക്കുകയും ചെയ്ത 'വിശ്വാസി' അതിനുശേഷം മുകളിലേക്കുള്ള വാതില്‍ അടച്ചു. ഇതോടെ ഫാ. ഐസക്കിന് സംശയമായി. തുടര്‍ന്ന് തന്റെ കൈയിലിരുന്ന ചെറിയ കമ്പിപ്പാരകൊണ്ട് ഭണ്ഡാരം കുത്തിത്തുറന്നു. എന്നാല്‍ അപ്പോഴേക്കും മറ്റൊരു വാതിലിലൂടെ അകത്തേക്ക് ഓടിയെത്തിയ ഫാ. ഐസക്, മോഷ്ടാവിനെ വളഞ്ഞുപിടിച്ചു. അപ്പോഴേക്കും പുറത്തുണ്ടായിരുന്നവരും സഹായത്തിനെത്തി കള്ളനെ പോലീസിലേല്‍പ്പിച്ചു.

നേരത്തെയും പള്ളിയില്‍ ഭണ്ഡാരം കുത്തിത്തുറക്കാന്‍ ശ്രമങ്ങള്‍ നടന്നിരുന്നതായി ഫാ. ഐസക് മാത്യു പറഞ്ഞു. ഇതേത്തുടര്‍ന്നാണ് സി.സി.ടി.വി. സ്ഥാപിച്ചത്. ഹരിനഗറിലെ ഗിരീഷ് നായിക് എന്നയാളാണ് തിങ്കളാഴ്ച പിടിയിലായത്. ഇയാളെ മന്ദിര്‍മാര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. 
{[['']]}

INCREDIBIL, INCREDIBIL, INCREDIBIL !ഇതാണ് മോനെ അനുസരണയും സ്നേഹവും........

Kerala tv show and news
{[['']]}

മരുഭൂമിയിൽ ഒരു തുള്ളി കുടിവെള്ളത്തിനായി ഇവർ എന്താ ചെയ്യുന്നതെന്ന് നോക്കിയേ..ഞെട്ടിപ്പോകും!!!!!!

Kerala tv show and news
{[['']]}

ദൂബായീലെ ജനങ്ങള് ഭയപ്പെടുത്തീ..........ജനങ്ങള് ഓടീ

Kerala tv show and news
{[['']]}

സന്തോഷ വാര്‍ത്ത.....ഇനി അറിഞ്ഞില്ലെന്ന് പറയരുത്.....ഇത് നമ്മുടെ ..........!!!!!!!!!

സന്തോഷ വാര്‍ത്ത.....ഇനി അറിഞ്ഞില്ലെന്ന് പറയരുത്.....ഇത് നമ്മുടെ മന്‍ മോഹന്‍ ജിയുടെയും രാഹുല്‍ ഗാന്ധിയുയും ഔദാര്യമാണു....

വിദേശത്തു നിന്ന് വരുന്നവര്‍ ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍ ഉള്‍പ്പെടെ 10ല്‍ കൂടുതല്‍ കൊണ്ടുവരുവരാന്‍ പാടില്ല... വസ്ത്രങള്‍ പത്തില്‍ കൂടിയാല്‍ വസ്ത്രങ്ങളുടെ വിലയ്ക്കനുസരിച്ച് പിഴ നല്കേ്ണ്ടിവരും.അണ്ടര്‍ വെയറിന്ന് നികുതിയടപ്പിക്കുന്ന സര്‍ക്കാര്‍ ,,,ഇനിയെന്തു വേണം സന്തോഷത്തിന്ന്

മാര്ച്ച് ഒന്നു മുതല്‍ ഡിക്ലറേഷന്‍
............................................................

10,000 രൂപയില്‍ കൂടുതല്‍ കൈവശം വെക്കുന്നവര്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ മാര്ച്ച് ഒന്നു മുതല്‍ ഡിക്ലറേഷന്‍ നല്കേ്ണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദേശങ്ങളില്‍ നിന്നും വിമാനത്താവളങ്ങളില്‍ എത്തുന്നവരാണ് തുക 10,000ന് മുകളിലുണ്ടെങ്കില്‍ കസ്റ്റംസ് അധികൃതര്ക്ക് ഡിക്ലറേഷന്‍ നല്കേണ്ടി വരിക. പുതിയ കസ്റ്റംസ് ചട്ടപ്രകാരമാണ് ഈ നടപടി. ഇതോടൊപ്പം രാജ്യത്ത് നിരോധിക്കപ്പെട്ട വസ്തുക്കളും ഡ്യൂട്ടി അടച്ച് കൊണ്ടുവാന്‍ അനുമതിയുള്ള സാധനങ്ങളും സ്വര്ണം ഉള്പ്പെ്ടെയുള്ളവ ഇല്ലെന്നും ഡിക്ലറേഷന്‍ നല്കതണം. പുതിയ കസ്റ്റംസ് ചട്ടപ്രകാരം മാര്ച്ച് ഒന്നു മുതല്‍ വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ ഫോറം പൂരിപ്പിച്ച് നല്കുന്നത് ഒഴിവാക്കിയിട്ടുണ്ട്.

രാജ്യത്തു നിന്നും പുറത്തേക്ക് പോകുന്നവര്‍ മാത്രം അടുത്ത മാസം മുതല്‍ എമിഗ്രേഷന്‍ ഫോറം പൂരിപ്പിച്ച് നല്കിയാല്‍ മതിയാവും. പുതിയ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോറത്തില്‍ കഴിഞ്ഞ ആറു ദിവസത്തിനിടയില്‍ സന്ദര്ശിച്ച രാജ്യങ്ങളും ഒപ്പം പാസ്‌പോര്ട്ട് നമ്പറും പൂരിപ്പിച്ച് നല്കിണം. കഴിഞ്ഞ 10 തിയ്യതിയാണ് സാമ്പത്തിക മന്ത്രാലയം പുതിയ ഫോറം നടപ്പാക്കുന്നത് പ്രഖ്യാപിച്ചത്. ഹാന്റ് ലഗേജ് ഉള്പ്പെ ടെ എത്ര ബാഗേജുകളാണ് കൊണ്ടുവന്നതെന്നും ഇതില്‍ രേഖപ്പെടുത്തണം. കസ്റ്റംസിനെ പറ്റിച്ച് രാജ്യത്തേക്ക് നിരോധിക്കപ്പെട്ട വസ്തുക്കളും സ്വര്ണവും കടത്തുന്നവരെക്കുറിച്ച് വിവരം ലഭിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നടപടി.

നിലവില്‍ പുരുഷന്മാര്ക്ക് ഡ്യൂട്ടി അടക്കാതെ 50,000 രൂപയുടെയും സ്ത്രീകള്ക്ക്ല ഒരു ലക്ഷം രൂപയുടെയും സ്വര്ണം വിദേശങ്ങളില്‍ നിന്നും കൊണ്ടുവരാനാണ് കേന്ദ്ര സര്ക്കാടര്‍ അനുമതി നല്കിിയിരിക്കുന്നത്.
പ്രവാസികള്ക്ക് ഫോറിന്‍ കറന്സി നാട്ടിലേക്ക് കൊണ്ടുവരാന്‍ അനുമതിയുണ്ടെങ്കിലും 5,000 ഡോളറില്‍ കൂടുതലാണെങ്കില്‍ കസ്റ്റംസ് അധികൃതര്ക്ക് ഡിക്ലറേഷന്‍ നല്ക0ണം. കേരളത്തിലെ മൂന്നു രാജ്യാന്തര വിമാനത്താവളങ്ങള്‍ ഉള്പ്പെടെയുള്ള 19 വിമാനത്താവളങ്ങളിലൂടെയും വരുന്നവര്‍ ഡിക്ലറേഷന്‍ നല്കാന്‍ ബാധ്യസ്ഥരാണ്.

ക്യാമറകൾ ഇന്ത്യയിലേക്ക്‌ കൊണ്ട് പോകുന്നവരുടെ ശ്രദ്ധക്ക് 30000 രൂപക്ക് മുകളിലുള്ള എല്ലാ തരത്തിലുള്ള ക്യാമറകൾക്കും എയർ പോർട്ട്‌ ഡ്യൂട്ടി അടക്കേണ്ടിവരും

കസ്റ്റംസ്‌ നിയമങ്ങൾ അറിയാത്ത പ്രവസികൾക്ക്‌ എയർപ്പോർട്ടിൽ വൻനഷ്ടം സംഭവിക്കുന്നു.....

പ്രവാസികൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കസ്റ്റംസ്‌ നിയമങ്ങൾ ഇവിടെ നിങ്ങള്ക്ക്റ വായിക്കാം..

ഗള്ഫില്‍ നിന്നെത്തുന്ന യാത്രക്കാര്ക്ക് കസ്റ്റംസ്സ് നിയമങ്ങളെ കുറിച്ചുള്ള അജ്ഞതമൂലം വിലപിടിപ്പുള്ള സാധനങ്ങള്‍ അടക്കം വിമാനത്താവളത്തില്‍ നഷ്ടമാകുന്നു. വിദേശത്തു നിന്നെത്തുന്ന യാത്രക്കാരന് കൊണ്ടുവരാന്‍ അനുമതിയുള്ള സാധനങ്ങളെ കുറിച്ചും അവര്ക്കു നല്കേ്ണ്ട നികുതിയെ കുറിച്ചും മറ്റുമുള്ള അജ്ഞതയാണ് യാത്രക്കാര്ക്ക് വിമാനത്താവളത്തില്‍ സാധനങ്ങള്‍ ഉപേക്ഷിച്ചു പോകേണ്ടാതായോ പിഴനല്കേ്ണ്ടതായോ വരുന്നത്. സ്വര്ണ്ണ ക്കടത്ത് വര്ദ്ധിച്ചതോടെ വിമാനത്താവളത്തി കസ്റ്റംസ് പരിശോധന കര്ശ്നമാക്കിയിരിക്കുന്നത്.

സ്വര്ണ്ണം , വിദേശത്ത് ഉപയോഗിച്ചതും പുതിയതുമായ ടെലിവിഷന്‍ ഉള്പ്പ്ടെയുള്ള ഇലക്ട്രോണിക്ക് സാധനങ്ങള്‍ , വസ്ത്രങ്ങള്‍ , സിഗരറ്റ് തുടങ്ങിയവയെല്ലാം പിഴയടച്ചും പിഴയടക്കാന്‍ തുകയില്ലാതെ ഉപേക്ഷിക്കേണ്ടിയും വരുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിക്കുകയാണ്. വിദേശത്തു നിന്ന് എത്തുന്ന ഒരു യാത്രക്കരന് എത്ര പണം കൈവശം വയ്ക്കാം എന്നതില്‍ പോലും പലരും അജ്ഞരാണ്. സാധാരണഗതിയില്‍ പതിനായിരം അമേരിക്കന്‍ ഡോളറിന് തുല്യമായ ഇന്ത്യന്‍ രൂപ യാത്രകാരന് കൈവശം വയ്ക്കാന്‍ അനുമതിയുണ്ട്. ഇതിനു മുകളില്‍ ഒരു തുക കൊണ്ടുവരണമെങ്കില്‍ കസ്റ്റംസില്‍ ഡിക്ലറേഷന്‍ നല്ക ണം കൊണ്ടുവരുന്ന തുക രാജ്യദ്രോഹമടക്കമുള്ള പ്രവര്ത്തി കള്ക്ക് വിനിയോഗിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന രീതിയിലാണ് ഡിക്ലറേഷന്‍ നല്‍ കേണ്ടത്. രാജ്യത്തിലേക്ക് സ്വര്ണ്ണം കൊണ്ടുവരുന്നതിലും ഈ നിയന്ത്രണങ്ങള്‍ ഉണ്ട്. 6 മാസം വിദേശത്ത് താമസിച്ച ഒരു പുരുഷന് അമ്പതിനായിരം രൂപയുടെ സ്വര്ണ്ണ വും സ്ത്രീക്ക് ഒരു ലക്ഷം രൂപയുടെ സ്വര്ണ്ണ വും കൊണ്ടുവരാം. സ്വര്ണ്ണം ആഭരണമായി മാത്രമേ അനുവദിക്കുകയുള്ളു. ഇതിനു മുകളില്‍ സ്വര്ണ്ണം ആഭരണമായി കൊണ്ടുവന്നാല്‍ 15 ശതമാനവും സ്വര്ണ്ണ കട്ടിക്ക് 10 ശതമാനവും നികുതി നല്കണണം. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായാല്‍ പിഴയും നല്കണം.
6 മാസം ഗള്ഫില്‍ കഴിഞ്ഞ ഒരാള്ക്ക് നികുതി അടച്ച് ഒരു കിലോ സ്വര്ണ്ണം കൊണ്ടുവരാം. ഇതിനാദ്യം കസ്റ്റംസിന്റെ അനുമതി വാങ്ങണം. 2,70,000 രൂപ സ്വര്ണ്ണ ത്തിന് നികുതിയും നല്ക്ണം. ഗള്ഫിനല്‍ ഉപയോഗിച്ച ശേഷം നാട്ടിലേക്കു കൊണ്ടുവരുന്ന മുഴുവന്‍ സാധനങ്ങള്ക്കും നികുതി നല്കിണം.
ഗള്ഫില്‍ ഉപയോഗിച്ച ടെലിവിഷന്‍ ഉള്പ്പെടെയുള്ള ഇലക്ട്രോണിക്ക് സാധണങ്ങള്ക്ക് നികുതിയുണ്ട്. ടെലിവിഷന്‍ പുതിയതായാല്‍ മാര്ക്ക്റ്റ് വില അനുസരിച്ചും പഴയതാണെങ്കില്‍ നിലവില്‍ ഒരു തുക നിശ്ചയിച്ച് അതിനുള്ള നികുതിയും നല്കയണം. വസ്ത്രങ്ങള്‍ കൊണ്ടുവരുമ്പോള്‍ പത്തില്‍ കൂടാന്‍ പാടില്ല. പര്ദ്ദ ഉള്പ്പെലടെയുള്ളവക്ക് നിയന്ത്രണമുണ്ട്.
കൂടിയാല്‍ വസ്ത്രങ്ങളുടെ വിലയ്ക്കനുസരിച്ച് പിഴ നല്കേ്ണ്ടിവരും. സിഗരറ്റ് കൊണ്ടുവരുന്നതിനും നിയന്ത്രണങ്ങള്‍ ഏറെയുണ്ട്. നിയമപ്രകാരം മുന്നറിയിപ്പുള്ള 200 സിഗരറ്റ് മാത്രമാണ് ഒരാള്ക്ക് കൊണ്ടുവരാന്‍ അനുമതിയുള്ളത് അല്ലാത്തവയ്ക്ക് പിഴയും നികുതിയും ചുമത്തും. മയക്കുമരുന്ന്, ആയുധങ്ങള്‍ , വെടിയുണ്ട, നിരോധിത മരുന്നുകള്‍ , അനുമതിയില്ലാത്തവിത്തുകള്‍ , ജീവനുള്ള പക്ഷികള്‍ , മൃഗങ്ങള്‍ എന്നിവകൊണ്ടുവരുന്നതും കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. കസ്റ്റംസിന്റെ നിയമങ്ങള്‍ പാലിച്ച് സാധനങ്ങള്‍ കൊണ്ടുവരണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചുKerala tv show and news

സന്തോഷ വാര്‍ത്ത.....ഇനി അറിഞ്ഞില്ലെന്ന് പറയരുത്.....ഇത് നമ്മുടെ മന്‍ മോഹന്‍ ജിയുടെയും രാഹുല്‍ ഗാന്ധിയുയും ഔദാര്യമാണു....
വിദേശത്തു നിന്ന് വരുന്നവര്‍ ഇട്ടിരിക്കു...ന്ന വസ്ത്രങ്ങള്‍ ഉള്‍പ്പെടെ 10ല്‍ കൂടുതല്‍ കൊണ്ടുവരുവരാന്‍ പാടില്ല... വസ്ത്രങള്‍ പത്തില്‍ കൂടിയാല്‍ വസ്ത്രങ്ങളുടെ വിലയ്ക്കനുസരിച്ച് പിഴ നല്കേ്ണ്ടിവരും.അണ്ടര്‍ വെയറിന്ന് നികുതിയടപ്പിക്കുന്ന സര്‍ക്കാര്‍ ,,,ഇനിയെന്തു വേണം സന്തോഷത്തിന്ന്
മാര്ച്ച് ഒന്നു മുതല്‍ ഡിക്ലറേഷന്‍
............................................................
10,000 രൂപയില്‍ കൂടുതല്‍ കൈവശം വെക്കുന്നവര്‍ ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ മാര്ച്ച് ഒന്നു മുതല്‍ ഡിക്ലറേഷന്‍ നല്കേ്ണ്ടി വരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദേശങ്ങളില്‍ നിന്നും വിമാനത്താവളങ്ങളില്‍ എത്തുന്നവരാണ് തുക 10,000ന് മുകളിലുണ്ടെങ്കില്‍ കസ്റ്റംസ് അധികൃതര്ക്ക് ഡിക്ലറേഷന്‍ നല്കേണ്ടി വരിക. പുതിയ കസ്റ്റംസ് ചട്ടപ്രകാരമാണ് ഈ നടപടി. ഇതോടൊപ്പം രാജ്യത്ത് നിരോധിക്കപ്പെട്ട വസ്തുക്കളും ഡ്യൂട്ടി അടച്ച് കൊണ്ടുവാന്‍ അനുമതിയുള്ള സാധനങ്ങളും സ്വര്ണം ഉള്പ്പെ്ടെയുള്ളവ ഇല്ലെന്നും ഡിക്ലറേഷന്‍ നല്കതണം. പുതിയ കസ്റ്റംസ് ചട്ടപ്രകാരം മാര്ച്ച് ഒന്നു മുതല്‍ വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ ഫോറം പൂരിപ്പിച്ച് നല്കുന്നത് ഒഴിവാക്കിയിട്ടുണ്ട്.
രാജ്യത്തു നിന്നും പുറത്തേക്ക് പോകുന്നവര്‍ മാത്രം അടുത്ത മാസം മുതല്‍ എമിഗ്രേഷന്‍ ഫോറം പൂരിപ്പിച്ച് നല്കിയാല്‍ മതിയാവും. പുതിയ കസ്റ്റംസ് ഡിക്ലറേഷന്‍ ഫോറത്തില്‍ കഴിഞ്ഞ ആറു ദിവസത്തിനിടയില്‍ സന്ദര്ശിച്ച രാജ്യങ്ങളും ഒപ്പം പാസ്‌പോര്ട്ട് നമ്പറും പൂരിപ്പിച്ച് നല്കിണം. കഴിഞ്ഞ 10 തിയ്യതിയാണ് സാമ്പത്തിക മന്ത്രാലയം പുതിയ ഫോറം നടപ്പാക്കുന്നത് പ്രഖ്യാപിച്ചത്. ഹാന്റ് ലഗേജ് ഉള്പ്പെ ടെ എത്ര ബാഗേജുകളാണ് കൊണ്ടുവന്നതെന്നും ഇതില്‍ രേഖപ്പെടുത്തണം. കസ്റ്റംസിനെ പറ്റിച്ച് രാജ്യത്തേക്ക് നിരോധിക്കപ്പെട്ട വസ്തുക്കളും സ്വര്ണവും കടത്തുന്നവരെക്കുറിച്ച് വിവരം ലഭിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നടപടി.
നിലവില്‍ പുരുഷന്മാര്ക്ക് ഡ്യൂട്ടി അടക്കാതെ 50,000 രൂപയുടെയും സ്ത്രീകള്ക്ക്ല ഒരു ലക്ഷം രൂപയുടെയും സ്വര്ണം വിദേശങ്ങളില്‍ നിന്നും കൊണ്ടുവരാനാണ് കേന്ദ്ര സര്ക്കാടര്‍ അനുമതി നല്കിിയിരിക്കുന്നത്.
പ്രവാസികള്ക്ക് ഫോറിന്‍ കറന്സി നാട്ടിലേക്ക് കൊണ്ടുവരാന്‍ അനുമതിയുണ്ടെങ്കിലും 5,000 ഡോളറില്‍ കൂടുതലാണെങ്കില്‍ കസ്റ്റംസ് അധികൃതര്ക്ക് ഡിക്ലറേഷന്‍ നല്ക0ണം. കേരളത്തിലെ മൂന്നു രാജ്യാന്തര വിമാനത്താവളങ്ങള്‍ ഉള്പ്പെടെയുള്ള 19 വിമാനത്താവളങ്ങളിലൂടെയും വരുന്നവര്‍ ഡിക്ലറേഷന്‍ നല്കാന്‍ ബാധ്യസ്ഥരാണ്.
ക്യാമറകൾ ഇന്ത്യയിലേക്ക്‌ കൊണ്ട് പോകുന്നവരുടെ ശ്രദ്ധക്ക് 30000 രൂപക്ക് മുകളിലുള്ള എല്ലാ തരത്തിലുള്ള ക്യാമറകൾക്കും എയർ പോർട്ട്‌ ഡ്യൂട്ടി അടക്കേണ്ടിവരും
കസ്റ്റംസ്‌ നിയമങ്ങൾ അറിയാത്ത പ്രവസികൾക്ക്‌ എയർപ്പോർട്ടിൽ വൻനഷ്ടം സംഭവിക്കുന്നു.....
പ്രവാസികൾ ഉറപ്പായും അറിഞ്ഞിരിക്കേണ്ട കസ്റ്റംസ്‌ നിയമങ്ങൾ ഇവിടെ നിങ്ങള്ക്ക്റ വായിക്കാം..
ഗള്ഫില്‍ നിന്നെത്തുന്ന യാത്രക്കാര്ക്ക് കസ്റ്റംസ്സ് നിയമങ്ങളെ കുറിച്ചുള്ള അജ്ഞതമൂലം വിലപിടിപ്പുള്ള സാധനങ്ങള്‍ അടക്കം വിമാനത്താവളത്തില്‍ നഷ്ടമാകുന്നു. വിദേശത്തു നിന്നെത്തുന്ന യാത്രക്കാരന് കൊണ്ടുവരാന്‍ അനുമതിയുള്ള സാധനങ്ങളെ കുറിച്ചും അവര്ക്കു നല്കേ്ണ്ട നികുതിയെ കുറിച്ചും മറ്റുമുള്ള അജ്ഞതയാണ് യാത്രക്കാര്ക്ക് വിമാനത്താവളത്തില്‍ സാധനങ്ങള്‍ ഉപേക്ഷിച്ചു പോകേണ്ടാതായോ പിഴനല്കേ്ണ്ടതായോ വരുന്നത്. സ്വര്ണ്ണ ക്കടത്ത് വര്ദ്ധിച്ചതോടെ വിമാനത്താവളത്തി കസ്റ്റംസ് പരിശോധന കര്ശ്നമാക്കിയിരിക്കുന്നത്.
സ്വര്ണ്ണം , വിദേശത്ത് ഉപയോഗിച്ചതും പുതിയതുമായ ടെലിവിഷന്‍ ഉള്പ്പ്ടെയുള്ള ഇലക്ട്രോണിക്ക് സാധനങ്ങള്‍ , വസ്ത്രങ്ങള്‍ , സിഗരറ്റ് തുടങ്ങിയവയെല്ലാം പിഴയടച്ചും പിഴയടക്കാന്‍ തുകയില്ലാതെ ഉപേക്ഷിക്കേണ്ടിയും വരുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിക്കുകയാണ്. വിദേശത്തു നിന്ന് എത്തുന്ന ഒരു യാത്രക്കരന് എത്ര പണം കൈവശം വയ്ക്കാം എന്നതില്‍ പോലും പലരും അജ്ഞരാണ്. സാധാരണഗതിയില്‍ പതിനായിരം അമേരിക്കന്‍ ഡോളറിന് തുല്യമായ ഇന്ത്യന്‍ രൂപ യാത്രകാരന് കൈവശം വയ്ക്കാന്‍ അനുമതിയുണ്ട്. ഇതിനു മുകളില്‍ ഒരു തുക കൊണ്ടുവരണമെങ്കില്‍ കസ്റ്റംസില്‍ ഡിക്ലറേഷന്‍ നല്ക ണം കൊണ്ടുവരുന്ന തുക രാജ്യദ്രോഹമടക്കമുള്ള പ്രവര്ത്തി കള്ക്ക് വിനിയോഗിക്കില്ലെന്ന് ഉറപ്പുവരുത്തുന്ന രീതിയിലാണ് ഡിക്ലറേഷന്‍ നല്‍ കേണ്ടത്. രാജ്യത്തിലേക്ക് സ്വര്ണ്ണം കൊണ്ടുവരുന്നതിലും ഈ നിയന്ത്രണങ്ങള്‍ ഉണ്ട്. 6 മാസം വിദേശത്ത് താമസിച്ച ഒരു പുരുഷന് അമ്പതിനായിരം രൂപയുടെ സ്വര്ണ്ണ വും സ്ത്രീക്ക് ഒരു ലക്ഷം രൂപയുടെ സ്വര്ണ്ണ വും കൊണ്ടുവരാം. സ്വര്ണ്ണം ആഭരണമായി മാത്രമേ അനുവദിക്കുകയുള്ളു. ഇതിനു മുകളില്‍ സ്വര്ണ്ണം ആഭരണമായി കൊണ്ടുവന്നാല്‍ 15 ശതമാനവും സ്വര്ണ്ണ കട്ടിക്ക് 10 ശതമാനവും നികുതി നല്കണണം. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായാല്‍ പിഴയും നല്കണം.
6 മാസം ഗള്ഫില്‍ കഴിഞ്ഞ ഒരാള്ക്ക് നികുതി അടച്ച് ഒരു കിലോ സ്വര്ണ്ണം കൊണ്ടുവരാം. ഇതിനാദ്യം കസ്റ്റംസിന്റെ അനുമതി വാങ്ങണം. 2,70,000 രൂപ സ്വര്ണ്ണ ത്തിന് നികുതിയും നല്ക്ണം. ഗള്ഫിനല്‍ ഉപയോഗിച്ച ശേഷം നാട്ടിലേക്കു കൊണ്ടുവരുന്ന മുഴുവന്‍ സാധനങ്ങള്ക്കും നികുതി നല്കിണം.
ഗള്ഫില്‍ ഉപയോഗിച്ച ടെലിവിഷന്‍ ഉള്പ്പെടെയുള്ള ഇലക്ട്രോണിക്ക് സാധണങ്ങള്ക്ക് നികുതിയുണ്ട്. ടെലിവിഷന്‍ പുതിയതായാല്‍ മാര്ക്ക്റ്റ് വില അനുസരിച്ചും പഴയതാണെങ്കില്‍ നിലവില്‍ ഒരു തുക നിശ്ചയിച്ച് അതിനുള്ള നികുതിയും നല്കയണം. വസ്ത്രങ്ങള്‍ കൊണ്ടുവരുമ്പോള്‍ പത്തില്‍ കൂടാന്‍ പാടില്ല. പര്ദ്ദ ഉള്പ്പെലടെയുള്ളവക്ക് നിയന്ത്രണമുണ്ട്.
കൂടിയാല്‍ വസ്ത്രങ്ങളുടെ വിലയ്ക്കനുസരിച്ച് പിഴ നല്കേ്ണ്ടിവരും. സിഗരറ്റ് കൊണ്ടുവരുന്നതിനും നിയന്ത്രണങ്ങള്‍ ഏറെയുണ്ട്. നിയമപ്രകാരം മുന്നറിയിപ്പുള്ള 200 സിഗരറ്റ് മാത്രമാണ് ഒരാള്ക്ക് കൊണ്ടുവരാന്‍ അനുമതിയുള്ളത് അല്ലാത്തവയ്ക്ക് പിഴയും നികുതിയും ചുമത്തും. മയക്കുമരുന്ന്, ആയുധങ്ങള്‍ , വെടിയുണ്ട, നിരോധിത മരുന്നുകള്‍ , അനുമതിയില്ലാത്തവിത്തുകള്‍ , ജീവനുള്ള പക്ഷികള്‍ , മൃഗങ്ങള്‍ എന്നിവകൊണ്ടുവരുന്നതും കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിരോധിച്ചിട്ടുണ്ട്. കസ്റ്റംസിന്റെ നിയമങ്ങള്‍ പാലിച്ച് സാധനങ്ങള്‍ കൊണ്ടുവരണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു
{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger