{[['']]}
kerala home tv show and news
Funny Videos Of People falling
Posted by Unknown
Posted on Tuesday, May 13, 2014
with No comments
Labels:
FUNNY
Achayans Super Funny Dance!!!!!!!!!!!!
Posted by Unknown
Posted on Tuesday, May 13, 2014
with No comments
Labels:
FUNNY
super song!!!!!!!!!
Posted by Unknown
Posted on Monday, May 12, 2014
with No comments
Kerala tv show and news
ഈ കൊച്ചു ഗായികയുടെ പാട്ട് പ്രവാസികള്‍ കേള്‍ക്കനുള്ളതാണ് ..!!
ഓരോ വരികളും അറബ് നാട്ടില്‍ കാലം കഴിച്ചു കൂട്ടുന്ന പ്രവാസിയുടെ ജീവിതത്തെ കുറിച്ച് ഒരു മുന്നറിയിപ്പാണ്. ഓരോ പ്രവാസിയും അക്കരപ്പച്ച കാണുന്നുണ്ടെങ്കിലും മനസ്സനുവദിക്കില്ല കേരളത്തില്‍ നക്കാപീച്ചക്ക് പണിയെടുക്കാന്‍ എന്നതാണ് സത്യം.എല്ലാ പ്രവാസികളും കേരളത്തിലേക്ക് ചേക്കേറിയാല്‍ കമ്പോളം സജീവമാകും, മാര്‍ക്കറ്റുകള്‍ വിപുലീകരിക്കപ്പെടും , പുതിയ പുതിയ ബുസ്സിനെസ് ആശയങ്ങള്‍ മനസ്സിലുദിക്കും , ചൈനയെ പോലെ കയറ്റുമതി വ്യവസായങ്ങള്‍ ആരംഭിക്കും. പക്ഷെ മലയാളിയുടെ അഭിമാനം അതിനെ സമ്മതിക്കില്ല എന്നതാണ് സത്യം, അയല്‍പക്കത്ത് ഒരു കാര്‍ വാങ്ങിയാല്‍ അസൂയ ഉള്ളിലൊതുക്കി മല്ലു മനസ്സ് പറയും ഞാനും വാങ്ങിക്കുമെടാ ഒരു കാര്‍ , ... അതാണ് .... ലത് ...
KAIRALI,
{[['']]}
Labels:
KAIRALI
ദിലീപേട്ടനെ ക്രൂശിക്കുന്നത് ശരിയല്ലെന്ന് നടി മംമ്ത മോഹന്‍ദാസ്
Posted by Unknown
Posted on Monday, May 12, 2014
with No comments
Kerala tv show and news
ദിലീപേട്ടനെ ക്രൂശിക്കുന്നത് ശരിയല്ലെന്ന് നടി മംമ്ത മോഹന്‍ദാസ്. ദിലീപ് കാവ്യ മാധവനെ വിവാഹം കഴിക്കുന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ ദിലീപിനെ ക്രൂശിക്കുന്നതിനെതിരെ നടി മംമ്ത മോഹന്‍ദാസ് രംഗത്തുവന്നു. ചലച്ചിത്ര മേഖലയില്‍ നിന്ന് ആദ്യമായി ഈ വിഷയത്തില്‍ ദിലീപിനെ പിന്തുണച്ച് രംഗത്തെത്തുന്നയാളാണ് നടി മംമ്ത. ദിലീപ് ഒരു നല്ല മനുഷ്യനാണെന്നും ദിലീപേട്ടനെതിരെ ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത് ശരിയല്ലെന്നും മംമ്തയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു. പാസഞ്ചര്‍, അരികെ, മൈ ബോസ് തുടങ്ങിയ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്
NEWs,
{[['']]}
Labels:
NEWs
HAVEN AND HELL
Posted by Unknown
Posted on Monday, May 12, 2014
with No comments
Labels:
Face book news
Kavya Madhavan Funny Speech
Posted by Unknown
Posted on Monday, May 12, 2014
with No comments
Labels:
FUNNY
Kitchen dance Real funny....!!!!!!!!
Posted by Unknown
Posted on Monday, May 12, 2014
with No comments
Labels:
FUNNY
Lungi Dance By Kerala Dance
Posted by Unknown
Posted on Monday, May 12, 2014
with No comments
Labels:
FUNNY
Kulikitaka Funny Dance>>>>>>>>>>
Posted by Unknown
Posted on Monday, May 12, 2014
with No comments
Labels:
FUNNY