കൊല്ലത്തെ പ്രസിഡന്‍സ് ട്രോഫി വള്ളംകളി മത്സരത്തിനിടെ നടി ശ്വേതാ മേനോനെ അപമാനിച്ചു. വാഹനം മുതല്‍ വേദി വരെ തന്നെ അപമാനിച്ചതായി ശ്വേത. അമര്‍ഷവും ദുഖവുമുണ്ടെന്നും കളക്ടറോട് പരാതിപ്പെട്ടതായും ശ്വേത ഇന്ത്യാവിഷനോട് പറഞ്ഞു. എന്നാല്‍ ശ്വേത തന്നോട് പരാതിപ്പെട്ടിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
Face book news,
FUNNY,
NEWs,
{[['

']]}