Movie :
Recent Movies

kerala home tv show and news

ജിദ്ദയില്‍ മനുഷ്യന്റെ ശരീര ഭാഗങ്ങള്‍ ആകാശത്തുനിന്നും താഴേയ്ക്ക് വീണു.

 

ജിദ്ദ: ജിദ്ദയില്‍ മനുഷ്യന്റെ ശരീര ഭാഗങ്ങള്‍ ആകാശത്തുനിന്നും താഴേയ്ക്ക് വീണു. മുഷ് റെഫയില്‍ നിന്നും ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് ഇതു സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചത്. മനുഷ്യന്റെ ശരീരഭാഗങ്ങള്‍ ആകാശത്തു നിന്ന് താഴേയ്ക്ക് വീഴുന്നത് കണ്ടയാള്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയായിരുന്നു. വിമാനത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഏതെങ്കിലും വ്യക്തിയുടെ ശരീര അവശിഷ്ടങ്ങളാകാം ഇതെന്നും രാജ്യം വിടാനായ് ലാന്റിംഗ് ഗിയറില്‍ കയറിപറ്റി രക്ഷപെടാന്‍ നേരത്താകാം ഈ അപകടം സംഭവിച്ചതെന്നും പൊലീസ് അറിയിച്ചു.


               സുരക്ഷ പാളിച്ചകളുള്ള എയര്‍പോര്‍ട്ടുകളില്‍ ഇത്തരം രക്ഷപെടലുകള്‍ പതിവാണെന്നും പൊലീസ് പറയുന്നു. ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍. 
{[['']]}

Crocodile Love Story - Malayalam Full Movie 2013 Official [HD]


Thumbnail

Kerala tv show and news
{[['']]}

കഴിഞ്ഞ വര്‍ഷം 5000 ത്തിലേറെ കുട്ടികള്‍ക്ക് ലൈംഗികരോഗം പിടിപെട്ടതായി റിപ്പോര്‍ട്ട്

Kerala tv show and newsലണ്ടന്‍:യുകെയിലെ അയ്യായിരത്തിലേറെ കുട്ടികള്‍ ലൈംഗികരോഗത്തിന് അടിമകളാണെന്ന് കണ്ടെത്തല്‍. പതിനൊന്ന് വയസ്സില്‍ താഴേയുള്ള കുട്ടികളാണ് ഇവരില്‍ അധികവമെന്നു ഞെട്ടിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നു. ക്ലമിഡിയ,ഗൊണേറിയ,ഹെര്‍പസ് തുടങ്ങിയ രോഗങ്ങളാണ് കുട്ടികള്‍ക്ക് പിടിപ്പെട്ടിരിക്കുന്നത്. 2003 ല്‍ 2,474 കുട്ടികള്‍ക്കാണ് യുകെയില്‍ ലൈംഗികരോഗം പിടിപ്പെട്ടിരുന്നത്. പത്ത് വര്‍ഷത്തിനുള്ളില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു. 16 വയസ്സില്‍ താഴെയുള്ള കുട്ടികളാണ് ലൈംഗികരോഗത്തിന് അടിമകളായിരിക്കുന്നത്.

12 വയസ്സുള്ള 90 കുട്ടികള്‍ക്ക് എസ്ടിഐ പിടിപ്പെട്ടതായി 2012 ല്‍ നടത്തിയ പഠനത്തില്‍ വ്യക്തമായി. രോഗബാധിതരായ കൂടുതല്‍ കുട്ടികളും ജിപിമാരെ കാണാന്‍ മടിയ്ക്കുന്നതിനാല്‍ രോഗം പിടിപെടുന്നവരുടെ എണ്ണം കൂടാന്‍ കാരണമാകും. ക്ലമിഡിയ രോഗം ചികിത്സിക്കാതിരുന്നാല്‍ ഇന്‍ഫെര്‍ട്ടിലിറ്റിക്ക് വരെ ഇടയാക്കും.

ഓണ്‍ലൈനില്‍ സമയം ചെലവഴിക്കുന്ന കുട്ടികളില്‍ പലരും പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതാണ് ഈ പ്രശ്‌നത്തിന് ഇടയാക്കുന്നതെന്ന് ചാരിറ്റി സംഘടനകള്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 16,707 കുട്ടികള്‍ക്ക് ലൈംഗികരോഗം പിടിപെട്ടു. ഓരോ ദിവസവും 15 കുട്ടികള്‍ക്ക് രോഗബാധയുണ്ടാകുന്നതിന് തുല്യമാണിത്. പതിമൂന്ന് വയസ്സില്‍ താഴെയുള്ളവര്‍ പീഡനത്തിന് ഇരയായവരാകാമെന്നും പറയപ്പെടുന്നു.

{[['']]}

MALAYALAM MOVIE 72 MODEL

Thumbnail

{[['']]}

Kutty Pattalam | Dt 04-01-14


Thumbnail

Kerala tv show and news
{[['']]}

Bedai Bungalow - Bheeman Raghu & Johny Special Episode 12 04-01-14

ThumbnailKerala tv show and news

{[['']]}

Pokkiri Peekkiri Episode 12 04-01-14

Thumbnail

Kerala tv show and news

{[['']]}

SreeKantan Nair Show | Dt 04-01-14

Kerala tv show and news

{[['']]}

Veruthe alla Bharya 4 1 2014,4 January 2014

Kerala tv show and news

{[['']]}

Thattiyum Muttiyum 4 1 2014,4 January 2014

Kerala tv show and newsThumbnail

Thattiyum Muttiyum 4 1 2014,4 January 2014

{[['']]}

അയ്യോ സിനിമാക്കാരെ ഞങ്ങളെ വിട്ടേക്കണേ Episode 10

Kerala tv show and newsThumbnail

{[['']]}

Kutty Patturumaal 03 01 2014 Full Episode

Thumbnail

{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger