Movie :
Recent Movies

kerala home tv show and news

City Girls Episode 32

Thumbnail

{[['']]}

Kumkumapoovu I കുംകുമപൂവ് Episode 771 14-01-14

ThumbnailKerala tv show and news

{[['']]}

Ival Yamuna 14 1 2014,14 January 2014

ThumbnailKerala tv show and news

{[['']]}

Bagyadevatha 14 1 2014,14 January 2014

ThumbnailKerala tv show and news

{[['']]}

Balamani 14 1 2014,14 January 2014

ThumbnailKerala tv show and news


x

{[['']]}

Amala 14 1 2014,14 January 2014

Kerala tv show and newsThumbnail


{[['']]}

Pattu Saree 14 1 2014,14 January 2014

Kerala tv show and newsThumbnail


{[['']]}

ഇതാണ് ക്രൂരത; ആമയുടെ പുറത്തു കയറി നായയുടെ സഞ്ചാരം. (വീഡിയോ)

 

 

ഈ ക്രൂരത ആരും കാണുന്നില്ലേ?. ലോകം എത്ര ക്രൂരമാണെന്ന് ഈ ചിത്രം കാണുമ്പോള്‍ ബോധ്യമാകും. ആമയുടെ പുറത്തു കയറി യാത്ര ചെയ്യുന്ന നായയുടെ ദൃശ്യം ഇപ്പോള്‍ യൂട്യൂബില്‍ വൈറലാകുകയാണ്. ആമയുടെ പുറത്ത് കയറി അഹങ്കാരത്തോടെ സഞ്ചരിക്കുന്ന നായയുടെ പേരോ ഉടമയുടെ പേരോ വ്യക്തമല്ല.
                    ഈ ചിത്രം സോഷ്യല്‍ സൈറ്റുകളില്‍ ഹിറ്റായി മാറിയിരിക്കുകയാണ്. വീഡിയോ കാണുക. 
{[['']]}

WORLD FOOTBOLLER WINNER Cristiano Ronaldo LLora 13 01 2014.

Kerala tv show and news

 


സൂറിച്ച്: 2013 ലെ ഫുട്ബോള്‍ രാജാവ് റൊണാള്‍ഡോ തന്നെ. 2013 ലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ബലണ്‍ ഡി ഓര്‍ പുരസ്ക്കാര വിജയിയെ പ്രഖ്യാപിച്ചു. മെസിയേയും റിബറിയയും പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുരസ്ക്കാരം സ്വന്തമാക്കി. ഇതിനു മുന്‍പ് 2008 ലാണ് റൊണാള്‍ഡോയ്ക്ക് ലോക ഫുട്ബോള്‍ പുരസ്ക്കാരം ലഭിച്ചത്.
                      ഫിഫാ ആസ്ഥാനമായ സൂറിച്ചില്‍ വെച്ചാണ് ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്ക്കാര ജേതാവിനെ പ്രഖ്യാപിച്ചത്. ഫുട്ബോള്‍ പരിശീലകരും ഫിഫയില്‍ അംഗത്വമുള്ള 209 രാജ്യങ്ങളിലെ പത്രപ്രവര്‍ത്തകരും ചേര്‍ന്നാണ് ബാലെന്‍ ഡി ഓര്‍ പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 
{[['']]}

കോട്ടും, സ്യൂട്ടും അടിവസ്ത്രവും മാത്രം; അങ്ങനെ ലോകം അണ്ടര്‍വെയര്‍ ദിനം ആഘോഷിച്ചു.

 

 

ലണ്ടന്‍: ലോകം അണ്ടര്‍വെയര്‍ ദിനം ആഘോഷിച്ചു. അണ്ടര്‍വെയര്‍ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആയിരങ്ങളാണ് പാന്റിടാതെ ലോകമെമ്പാടുമുള്ള 60 ഓളം നഗരങ്ങളില്‍ ഒത്തുകൂടിയത്. 2002-ല്‍ സിഡ്നിയില്‍ ഇംപ്രൂവ് എവരിവെയര്‍ എന്ന കോമഡി ഗ്രൂപ്പ് ആരംഭിച്ച പരിപാടി വളരെപെട്ടെന്ന് ലോകമെമ്പാടും പടര്‍ന്നു പിടിക്കുകയായിരുന്നു. ഇത് ആദ്യമായി ആരംഭിച്ചപ്പോള്‍ 7 പേര്‍ മാത്രമാണുണ്ടായിരുന്നത്. ഇപ്പോള്‍ ആയിരങ്ങളാണ് ഈ ആഘോഷത്തില്‍ പങ്കെടുത്തുവരുന്നത്. 
                   
                        ബ്രസല്‍സ് മുതല്‍ ബീജിംഗ് വരെയും സോഫിയ മുതല്‍ സിഡ്നി വരെയുമുള്ള ട്രെയിന്‍ സ്റ്റേഷനുകളില്‍ അണ്ടര്‍വെയര്‍ ആഘോഷകരെക്കൊണ്ട് നിറയുകയായിരുന്നു. സൌത്ത് മെല്‍ബണിലും അഡ് ലെയ്ഡിലും എല്ലാ ട്രെയിന്‍ ട്യൂബുകളിലും ഇക്കൂട്ടരുണ്ടായിരുന്നു. ഹോങ്കോങില്‍ 40 പേരാണ് പങ്കെടുത്തത്. ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ പരസ്പരം സംസാരിക്കരുതെന്നും ട്രെയിനില്‍ പതിവായി ചെയ്യുന്ന പുസ്തക വായന, പത്രവായന എന്നിവ പാടില്ലെന്നും നിയമാവലിയില്‍ പറയുന്നു. അണ്ടര്‍വെയര്‍ ദിനമാണെങ്കിലും ആരെങ്കിലും അറപ്പുളവാക്കുന്ന രീതിയില്‍ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പ്രത്യേകം സംഘാടകരും ഉണ്ടായിരിന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ അതികഠിനമായ 
തണുപ്പ് തുടരുമ്പോഴാണ് ഈ ദിനത്തിന്റെ ഭാഗമായി ആളുകള്‍ പാന്റ്സ് ഉപേക്ഷിച്ച് എത്തിയത്. 
{[['']]}

Amala 13 1 2014,13 January 2014

Kerala tv show and newsThumbnail

{[['']]}

Balamani 13 1 2014,13 January 2014

Thumbnail

Kerala tv show and news

{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger