Kerala tv show and news38 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രണ്ട് പുരുഷന്മാര്‍ക്കിടയില്‍ ബിക്കിനി ധരിച്ചുനില്‍ക്കുന്ന യുവതിയെയാണ് ആദ്യം കാണിക്കുന്നത്. രണ്ടു പുരുഷന്മാരും ഐ ഡി കാര്‍ഡുകള്‍ ധരിച്ചിരിക്കുന്നതുകാണാം. ഒരാള്‍ നിയമപാലകര്‍ ധരിക്കുന്ന തരത്തിലുള്ള ബാഡ്ജുള്ള ഷര്‍ട്ടാണ് ധരിച്ചിരിക്കുന്നത്. കുറെ പിന്നില്‍ നില്‍പ്പുണ്ട്. അവര്‍ തങ്ങളുടെ മൊബൈല്‍ ഫോണിലും കാമറയിലും ഇതിന്റെ ചിത്രമെടുക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. രണ്ടുപുരുഷന്മാരും ചേര്‍ന്ന് അവളുടെ കൈകളില്‍ മുറുകെപ്പിടിച്ചുനില്‍ക്കുമ്പോള്‍ മറ്റൊരാള്‍ അവളെ ഷോക്കടിപ്പിക്കുന്നു. സെക്കന്റുകള്‍ക്കുള്ളില്‍ വലിയൊരു കരച്ചിലോടെ അവള്‍ നിലത്തുവീഴുന്നു. മിനിറ്റുകള്‍ക്കുശേഷം അവള്‍ എഴുന്നേല്‍ക്കുകയും വലിയൊരു ചിരിയോടെ എല്ലാവരെയും കൈവീശിക്കാണിക്കുകയും ചെയ്യുന്നു. ഈ സമയം പിന്നാമ്പുറത്ത് കരഘോഷമുയരുന്നത് കേള്‍ക്കാം.
ഈ യുവതി ആരാണെന്നും ഏത് ചാരിറ്റിക്കുവേണ്ടിയാണ് അവള്‍ ധനശേഖരണം നടത്തുന്നതെന്നും എത്ര പണം സമാഹരിക്കുന്നുണ്ടെന്നും കൂടെയുള്ളവര്‍ ആരൊക്കെയാണെന്നുമൊന്നും വ്യക്തമല്ല. പലതരത്തിലുള്ള കമന്റുകള്‍ ഇതില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ചിലര്‍ അതിനെ ഭ്രാന്താണെന്നും മറ്റു ചിലര്‍ അവളെ ധീരയെന്നുമൊക്കെ പരാമര്‍ശിക്കുന്നു.
ഇനി വീഡിയോ കാണുക
FUNNY,
{[['
']]}