{[['']]}
kerala home tv show and news
Dance Dance leg dance!!!!!!!!!!!
Posted by Unknown
Posted on Thursday, May 01, 2014
with No comments
Labels:
Mazhvil manorama serial
Thirukudumbathinte Kavalkaran epi - 1,2,& 3
Posted by Unknown
Posted on Wednesday, April 30, 2014
with No comments
Labels:
christian speech
Gulf pravasi funny!!!!!!
Posted by Unknown
Posted on Wednesday, April 30, 2014
with No comments
Labels:
ASIANET
Real funny കുഞ്ഞിന് മുലകൊടുക്കാന്‍ അനുവദിക്കാത്ത കടയ്ക്ക് മുന്നില്‍ അമ്മമാര്‍ കൂട്ടമുലയൂട്ടല്‍ നടത്തി
Posted by Unknown
Posted on Wednesday, April 30, 2014
with No comments
Kerala tv show and news കുഞ്ഞിന് മുലകൊടുക്കാന്‍ അനുവദിക്കാത്ത കടയ്ക്ക് മുന്നില്‍ അമ്മമാര്‍ കൂട്ടമുലയൂട്ടല്‍ നടത്തി. ഷോപ്പിങിനിടെ 3 വയസുകാരനായ കുഞ്ഞിന് മുലകൊടുക്കാന്‍ ശ്രമിച്ച 25 കാരിയായ വയോലിറ്റ കോമാറിനെ കടയിലെ ജീവനക്കാരന്‍ തടഞ്ഞതിനെത്തുടര്‍ന്ന് യുകെയിലെ നോട്ടിങ്ങ് ഹാമിലെ സ്പോര്‍ട്സ് ഡയറക്ട് ഷോപ്പിനു മുന്നില്‍ 70 ഓളം അമ്മമാര്‍ ഒരുമിച്ചെത്തി കൂട്ട മുലയൂട്ടല്‍ നടത്തി. കടയ്ക്കകത്തുള്ള ബെഞ്ചിലിരുന്ന് മകന് മുലകൊടുക്കാന്‍ ശ്രമിക്കവേ കടയ്ക്കകത്ത് ഇത് അനുവദിക്കില്ലെന്ന് പറഞ്ഞ് കോമറിനെ ഇറക്കി വിടുകയായിരുന്നു. മക് ഡോണാള്‍ഡിലേയ്ക്ക് പോകാനും അവിടെ അതിന് സൌകര്യമുണ്ടെന്നും ജീവനക്കാരന്‍ പറഞ്ഞു. കമ്പനിയുടെ പോളിസിക്ക് വിരുദ്ധമായതിനാല്‍ ഈ കടയില്‍ വെച്ച് മുലയൂട്ടരുതെന്നായിരുന്നു അയാളുടെ വാദം. ഇക്കൊല്ലമാദ്യമാണ് കോമാറിന് കടയില്‍ നിന്ന് തിരിച്ചടി നേരിട്ടത്. കടയിലുണ്ടായിരുന്ന മറ്റുള്ളവര്‍ നോക്കി നില്‍ക്കേ കുട്ടിയെ മുലയൂട്ടിക്കൊണ്ട് തന്നെ പുറത്തുപോകേണ്ടി വന്ന കോമാര്‍ 5 തവണ കടയുടമകള്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ല. തുടര്‍ന്ന് സംഭവത്തില്‍ മാപ്പുചോദിക്കാന്‍ പോലും തയാറാകാത്ത കടയുടമകളെ ഒരു പാഠം പഠിപ്പിക്കാന്‍ അമ്മമാര്‍ സംഘം ചേരുകയും ഒരുമിച്ച് കടയിലെത്തുകയുമായിരുന്നു. 15 മിനിറ്റോളം കടയ്ക്ക് മുന്നില്‍ കുട്ടികള്‍ക്ക് മുലയൂട്ടിയ ശേഷമാണ് അമ്മമാര്‍ മടങ്ങിയത്. പ്രതീക്ഷിച്ചതിലേറെ അമ്മമാര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയെന്നും പൊതുസ്ഥലങ്ങളില്‍ മുലയൂട്ടാനുള്ള അമ്മമാരുടെ അവകാശം സ്ഥാപിച്ചുകിട്ടുന്നതിനാണ് ഈ പ്രതിഷേധമെന്നും സംഭവം സംഘടിപ്പിച്ച ലിയ ഗിബ് സണ്‍ പറഞ്ഞു. മാറിടം പ്രദര്‍ശിപ്പിക്കാതെ പൊതുസ്ഥലങ്ങളില്‍ സമാധാനത്തോടെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടാനുള്ള അവകാശം അമ്മമാര്‍ക്കുണ്ട്. മുലയൂട്ടുമ്പോള്‍ പോലും സ്തനങ്ങളെ ലൈംഗികമായ രീതിയില്‍ കാണുന്നതാണ് കുഴപ്പമെന്നും അവര്‍ പറഞ്ഞു.
NEWs,
{[['']]}
Labels:
NEWs
what happens when you catch a fish woman hehehehe
Posted by Unknown
Posted on Wednesday, April 30, 2014
with No comments
Labels:
ASIANET
What is this ????
Posted by Unknown
Posted on Wednesday, April 30, 2014
with No comments
Labels:
FUNNY