Kerala tv show and news
അബ്ദുൽ നാസർ മദനിക്ക് ഗുരുതരമായ അസുഖങ്ങളില്ലെന്ന് കർണ്ണാടക സർക്കാരിന്റെ സത്യവാങ്മൂലം. പ്രായം കൂടുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക അസുഖങ്ങൾ മാത്രമേ മദനിക്കുള്ളൂ. സ്വകാര്യ ആശുപത്രിയിൽ മദനിക്ക് ചികിത്സ അനുവദിക്കാനാകില്ല.സർക്കാർ ആശുപത്രിയിൽ മാത്രമേ സുരക്ഷ ഉറപ്പാക്കാനാകൂ. മദനിക്ക് ജാമ്യം അനുവദിക്കരുത് . ജാമ്യം അനുവദിച്ചാൽ പണവും സ്വാധീനവും ഉപയോഗിച്ച് മദനി വിചാരണ തടസ്സപ്പെടുത്തും.വിചാരണക്ക് തിരികെയെത്തിക്കാൻ ശ്രമിച്ചാൽ കേരളത്തിൽ ക്രമസമാധാനപ്രശ്നമുണ്ടാകുമെ ന്നും സത്യവാങ്മൂലത്തിൽ പറയുന്നു.സത്യവാങ്മൂലത്തിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു.
NEWs,
{[['
']]}