Kerala tv show and news
സൗദിയിലെ പ്രവാസികളുടെ അടിയന്തര ശ്രദ്ധക്ക്. ....
മെര്‍സ് വൈറസിനെതിരെ ജാഗ്രത പുലര്‍ത്താന്‍ സൗദി നിര്‍ദേശം. രോഗബാധ കൂടുതല്‍ പേരില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് സൗദിയുടെ നടപടി. ഒരാഴ്ചക്കിടെ കൂടുതല്‍ മെര്‍സ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് സൗദി ആരോഗ്യമന്ത്രാലയം ജാഗ്രത പുലര്‍ത്താന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
ഓരോ പ്രധാനവാര്ത്തയും Kerala tv show and news അറിയാം. ഇന്നു തന്നെ ഞങ്ങളുടെ ഈ പേജ് LIKE ചെയുക
{[['

']]}