സ്ത്രീകള്‍ക്ക് അവകാശപ്പെട്ട നിയമപരിരക്ഷകളെ കുറിച്ച് എത്രപേര്‍ക്ക് പൂര്‍ണ്ണമായ അവബോധമുണ്ടാകും. പലരും തങ്ങള്‍ക്ക് അവകാശപ്പെട്ട കാര്യങ്ങള്‍ തന്നെ ചോദിച്ചു വാങ്ങാന്
1) സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കരുത്.
2) തൊഴില്‍ദാതാവിനാല്‍ സംരക്ഷിക്കപ്പെടേണ്ടവരാണ് സ്ത്രീകള്‍
3) സ്ത്രീകളുടെ എഫ്.ഐ.ആര്‍ പോലീസിന് നിരാകരിക്കാനാവില്ല.
4) സ്ത്രീകളുടെ എഫ്.ഐ.ആര്‍ ഇമെയില്‍ വഴി ഫയല്‍ ചെയ്യാനാവും
5) സ്ത്രീകളുടെ അനുവാദമില്ലാതെ അവരുടെ വ്യക്തിത്വം വെളിപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ല.
6)അവരുടെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കൃത്യമായ സമയപരിധി ഇല്ല
7) നിങ്ങളുടെ മൊഴിയില്‍ നിന്നു മാത്രം ഒരു ഡോക്ടറിന് നിങ്ങള്‍ ബലാത്സംഗം ചെയ്യപ്പെട്ടോ ഇല്ലയോ എന്ന് തീരുമാനിക്കാനാവില്ല, എഴുതപ്പെട്ട സാക്ഷിമൊഴി അതിന് അനിവാര്യമാണ്.
8) അസ്തമയത്തിനു ശേഷം അറസ്റ്റ് ചെയ്യാന്‍ പാടില്ല,
9) മൊഴി രേഖപ്പെടുത്തുമ്പോള്‍ സ്വകാര്യത ആവശ്യപ്പെടാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ട്
10)തടസം കൂടാതെ നിയമപരിരക്ഷ അവകാശപ്പെടാനുള്ള അര്‍ഹതയും സ്ത്രീകള്‍ക്കുണ്ട്.