{[['']]}
സൗന്ദര്യം ഇല്ലാത്തതിനെ തുടര്‍ന്ന് അന്തര്‍മുഖത്വം അനുഭവിക്കുന്ന അനേകര്‍ക്കുള്ള മറുപടിയാണ് ഇപ്പോള്‍ സാറാ. മുഖത്തിന്റെ ഒരു സൈഡില്‍ മാത്രം മുഴ വളരുന്ന സ്‌ഥിതിയിലാണ് സാറാ. ഞരമ്പു സംബന്ധമായ പ്രശ്‌നമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എട്ടു മാസമായി ചികിത്സയിലാണ്. മുഴയെല്ലാം പൂര്‍ണ്ണമായും എന്നന്നേക്കുമായും നീക്കം ചെയ്‌ത ശേഷം ഒരിക്കല്‍ തനിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിയുമെന്ന് ഈ കൗമാരക്കാരി പ്രതീക്ഷിക്കുന്നു.
ഒരു വശത്ത് സാധാരണ മുഖവും മറുവശത്ത് വികൃതമുഖവുമായി സഹപാഠികളില്‍ നിന്നും സമൂഹത്തില്‍ നിന്നും വൃത്തികെട്ടവള്‍ വിളി കേള്‍ക്കാന്‍ തുടങ്ങിയതോടെ ആദ്യമൊക്കെ വിഷമിച്ച സാറാ ഒടുവില്‍ പ്രതികരിക്കാന്‍ തയ്യാറായി. ഇതിനായി തെരഞ്ഞെടുത്ത മാധ്യമം ഫേസ്‌ബുക്കായിരുന്നു. 2012 ല്‍ സ്വന്തമായി തയ്യാറാക്കിയ വീഡിയോയില്‍ തന്റെ പ്രശ്‌നങ്ങളും നാട്ടുകാര്‍ തന്നെ പരിഹസിക്കുന്ന വിവരങ്ങളും ഒരു പ്‌ളക്കാര്‍ഡുകളില്‍ എഴുതി ഒന്നൊന്നായി അപ്‌ലോഡ് ചെയ്‌തു.
സന്തോഷമായി കഴിയാനുള്ള തന്റെ അതിയായ ആഗ്രഹം കുത്യമായി ബോധ്യമാക്കുന്നതായിരുന്നു വീഡിയോ. എന്തൊക്കെ വേണമെങ്കിലും പരിഹസിച്ചോളു. എന്നിരുന്നാലും സന്തോഷമായി എനിക്ക് ജീവിക്കണം സാറാ കുറിച്ചു. ആള്‍ക്കാര്‍ തന്നെ മനസ്സിലാക്കുമെന്നാണ് കരുതിയാണ് അത് ചെയ്‌തത്. എന്നിട്ടും കുറേ നാളത്തേക്ക് ഹൃദയഭേദകമായിരുന്നു കാര്യങ്ങള്‍. കൊടിച്ചിപ്പട്ടി, വൃത്തികെട്ടവള്‍, തടിച്ചമുഖക്കാരി, തുടങ്ങിയ വിളികള്‍ പിന്നെയും എല്ലായ്‌പ്പോഴും കേട്ടു.
എന്നാല്‍ അതെല്ലാം തന്നെ കൂടുതല്‍ കരുത്തുള്ളവളാക്കി മാറ്റുകയായിരുന്നു. ഒരു ദിനം തൃപ്‌തിയായി എന്ന് ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌ത ശേഷം ഉറങ്ങാന്‍ പോയി. ഈ സത്യസന്ധത സാറയ്‌ക്ക് ഇന്റര്‍നെറ്റില്‍ അനേകം ആരാധകരെയാണ് നേടിക്കൊടുത്തത്. പിറ്റേദിവസം മെയിലുകളുടെ പ്രവാഹമായിരുന്നു. 1000 മെസേജുകളാണ് എത്തിയതെന്ന് അവര്‍ എബിസിയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരിക്കല്‍ തനിക്ക് തിരിച്ചുവരാനാകുമെന്ന് ഡോക്‌ടര്‍മാര്‍ ഉറപ്പു നല്‍കിയിട്ടുള്ളതായും സാറാ പറഞ്ഞു. തന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ഡിസ്‌ക്കവറിയുടെ ഫിറ്റ് ആന്റ് ഹെല്‍ത്ത് ടെലിവിഷന്‍ പരിപാടിയിലേക്ക് സാറയ്‌ക്ക് ക്ഷണം ലഭിച്ചിരിക്കുകയാണ് -
പകുതി മുഖവുമായി ഒരു കൗമാരക്കാരി...!
സൗന്ദര്യം ഇല്ലാത്തതിനെ തുടര്‍ന്ന് അന്തര്‍മുഖത്വം അനുഭവിക്കുന്ന അനേകര്‍ക്കുള്ള മറുപടിയാണ് ഇപ്പോള്‍ സാറാ. മുഖത്തിന്റെ ഒരു സൈഡില്‍ മാത്രം മുഴ വളരുന്ന സ്‌ഥിതിയിലാണ് സാറാ. ഞരമ്പു സംബന്ധമായ പ്രശ്‌നമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എട്ടു മാസമായി ചികിത്സയിലാണ്. മുഴയെല്ലാം പൂര്‍ണ്ണമായും എന്നന്നേക്കുമായും നീക്കം ചെയ്‌ത ശേഷം ഒരിക്കല്‍ തനിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ കഴിയുമെന്ന് ഈ കൗമാരക്കാരി പ്രതീക്ഷിക്കുന്നു.
ഒരു വശത്ത് സാധാരണ മുഖവും മറുവശത്ത് വികൃതമുഖവുമായി സഹപാഠികളില്‍ നിന്നും സമൂഹത്തില്‍ നിന്നും വൃത്തികെട്ടവള്‍ വിളി കേള്‍ക്കാന്‍ തുടങ്ങിയതോടെ ആദ്യമൊക്കെ വിഷമിച്ച സാറാ ഒടുവില്‍ പ്രതികരിക്കാന്‍ തയ്യാറായി. ഇതിനായി തെരഞ്ഞെടുത്ത മാധ്യമം ഫേസ്‌ബുക്കായിരുന്നു. 2012 ല്‍ സ്വന്തമായി തയ്യാറാക്കിയ വീഡിയോയില്‍ തന്റെ പ്രശ്‌നങ്ങളും നാട്ടുകാര്‍ തന്നെ പരിഹസിക്കുന്ന വിവരങ്ങളും ഒരു പ്‌ളക്കാര്‍ഡുകളില്‍ എഴുതി ഒന്നൊന്നായി അപ്‌ലോഡ് ചെയ്‌തു.
സന്തോഷമായി കഴിയാനുള്ള തന്റെ അതിയായ ആഗ്രഹം കുത്യമായി ബോധ്യമാക്കുന്നതായിരുന്നു വീഡിയോ. എന്തൊക്കെ വേണമെങ്കിലും പരിഹസിച്ചോളു. എന്നിരുന്നാലും സന്തോഷമായി എനിക്ക് ജീവിക്കണം സാറാ കുറിച്ചു. ആള്‍ക്കാര്‍ തന്നെ മനസ്സിലാക്കുമെന്നാണ് കരുതിയാണ് അത് ചെയ്‌തത്. എന്നിട്ടും കുറേ നാളത്തേക്ക് ഹൃദയഭേദകമായിരുന്നു കാര്യങ്ങള്‍. കൊടിച്ചിപ്പട്ടി, വൃത്തികെട്ടവള്‍, തടിച്ചമുഖക്കാരി, തുടങ്ങിയ വിളികള്‍ പിന്നെയും എല്ലായ്‌പ്പോഴും കേട്ടു.
എന്നാല്‍ അതെല്ലാം തന്നെ കൂടുതല്‍ കരുത്തുള്ളവളാക്കി മാറ്റുകയായിരുന്നു. ഒരു ദിനം തൃപ്‌തിയായി എന്ന് ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌ത ശേഷം ഉറങ്ങാന്‍ പോയി. ഈ സത്യസന്ധത സാറയ്‌ക്ക് ഇന്റര്‍നെറ്റില്‍ അനേകം ആരാധകരെയാണ് നേടിക്കൊടുത്തത്. പിറ്റേദിവസം മെയിലുകളുടെ പ്രവാഹമായിരുന്നു. 1000 മെസേജുകളാണ് എത്തിയതെന്ന് അവര്‍ എബിസിയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരിക്കല്‍ തനിക്ക് തിരിച്ചുവരാനാകുമെന്ന് ഡോക്‌ടര്‍മാര്‍ ഉറപ്പു നല്‍കിയിട്ടുള്ളതായും സാറാ പറഞ്ഞു. തന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ ഡിസ്‌ക്കവറിയുടെ ഫിറ്റ് ആന്റ് ഹെല്‍ത്ത് ടെലിവിഷന്‍ പരിപാടിയിലേക്ക് സാറയ്‌ക്ക് ക്ഷണം ലഭിച്ചിരിക്കുകയാണ്.
- See more at: http://www.mangalam.com/odd-news/123074#sthash.TUObVSwC.dpuf

Post a Comment