{[['']]}
Kerala tv show and newsകാന്‍സറിനു തുളസി; ഗവേഷണം വിജയത്തിലേക്ക് വാഷിംഗ്‌ടണ്‍: കാന്‍സറിനു മരുന്ന് തുളസി! ജനിതകമാറ്റം വരുത്തിയ തുളസിച്ചെടിയിലൂടെയാണു കാന്‍സര്‍ പ്രതിരോധം ഉറപ്പുവരുത്തുന്നത്. വെസ്‌റ്റേണ്‍ കെന്റക്കി സര്‍വകലാശാലയിലെ അസിസ്‌റ്റന്റ് പ്രഫസര്‍ ചന്ദ്രകാന്ത എമാമിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. തുളസിയില്‍ അടങ്ങിയ യുജെനോളാണുകാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നത്. ജനിതകമാറ്റത്തിലൂടെ തുളസിച്ചെടിയിലെ യുജെനോളിന്റെ അളവ് വര്‍ധിപ്പിക്കുകയാണു ഗവേഷകര്‍ ചെയ്‌തത്. ഏറെ വൈകാതെ കാന്‍സര്‍ മരുന്നുകളില്‍ തുളസി ഉള്‍പ്പെടുത്താനാണു ഗവേഷകരുടെ ശ്രമം. - See
Post a Comment