{[['
']]}
വാഷിങ്ടണ്‍: ശരീര സൌന്ദര്യത്തിന് മാറിടത്തിന്റെ ഭംഗികൂട്ടാന്‍ നോക്കിയ യുവതി വെട്ടിലായി. നിരവധി പോണ്‍ സിനിമകളില്‍ നായികയായി അഭിനയിച്ച എലിസബത്ത് സ്റ്റാര്‍ ആണ് തന്റെ മാറിടത്തിന്റെ വലുപ്പം വര്‍ദ്ധിപ്പിച്ച് വെട്ടിലായത്. 3000 പൌണ്ട് നല്‍കി പോളിപ്രോപ്പിലിന്‍ എന്ന ശസ്ത്രക്രിയയിലൂടെ 32 എഫ് സൈസിലേയ്ക്കാണ് ഇവര്‍ തന്റെ മാറിടത്തിന്റെ വലുപ്പം വര്‍ദ്ധിപ്പിച്ചത്. 15 വര്‍ഷം മുന്‍പ് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം നിരവധി രോഗങ്ങള്‍ക്ക് അടിമയാണ് ഇപ്പോള്‍ താരം. ശരീരത്തില്‍ രക്തം കട്ടപിടിക്കുക, അണുബാധ അങ്ങനെ പോകുന്നു രോഗങ്ങളുടെ പട്ടിക. മാറിടത്തിന്റെ ഭാരം ശരീരത്തിന് താങ്ങാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് പരസഹായം വേണ്ട അവസ്ഥയില്‍ എത്തി നില്‍ക്കുകയാണ് ഇവര്‍. ഈ മാറിടങ്ങള്‍ തന്നെ കൊന്നെ അടങ്ങുവെന്നാണ് ഇപ്പോള്‍ ഇവര്‍ വിലപിക്കുന്നത്. ![](https://lh3.googleusercontent.com/blogger_img_proxy/AEn0k_uWplW9TH7TO3C0Gl-RaG6tDYwz6JqkpNa0iolS1S2LJZHQ8Er351v0QbpP9vGGWPXeNpOGc95k2DJxOwUvvDYjGlGJtzqaZcb2S9NtxLac4eP1JftRfELI_j7HtY5OVfvYPwKx=s0-d)
![](https://lh3.googleusercontent.com/blogger_img_proxy/AEn0k_t6IODSFwYZxvaJROMcgpd7FR52OxlHfLFCtIw2SpoeuvQNOTPLtDofT79nnE5UV7SdAzMH2aaYVhaQrEZcJTaExwAnRn88dZG5Z5vl6xI06NHYPnHk1xeDdEuvcL2m9Bm9VTCs=s0-d)
![](https://lh3.googleusercontent.com/blogger_img_proxy/AEn0k_v-Z7zCEGD-aSsU6iLXs9n12euuJVUhDTbZFPaIUYYVAZ6KIHQbY-rA6SjgRrHzDPOKCOn5f9GG9uVhoJoYA1f3MWQVMahd9xOz6kUSA2SzjsiST8SB2537W2xZNU11M_yNPHTh=s0-d)
![](https://lh3.googleusercontent.com/blogger_img_proxy/AEn0k_ui5gujTP3CWP9fPQmAPdMqvDcNBs0f4lV-lUNKGakAod_h_OboNM_QnS0wWB0NDSacupI5k_PNP9_4QpV_3duG0Q-dpehV3WKxfKIVxFr_d1r0dXJx5ftuOJ3DJvshTAW_yU_7=s0-d)
Post a Comment