Movie :

kerala home tv show and news

Home » , » അവിവാഹിതരായ സുന്ദരീസുന്ദരന്‍മാരുടെ കലണ്ടര്‍

അവിവാഹിതരായ സുന്ദരീസുന്ദരന്‍മാരുടെ കലണ്ടര്‍

{[['']]}

Kerala tv show and newsഅവിവാഹിതരായ സുന്ദരീസുന്ദരന്‍മാരുടെ കലണ്ടര്‍   ലോകത്തിലെ സുന്ദരക്കുട്ടപ്പന്‍മാരും സുന്ദരിക്കുട്ടികളും ഉള്‍പ്പെട്ട കലണ്ടര്‍. അതും വിവാഹം കഴിക്കത്തവരുടെ മാത്രം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി. ലോകത്തുടനീളമായി 45,000 പേരില്‍ നിന്നും വോട്ടെടുപ്പിലൂടെ സുന്ദരികളെയും സുന്ദരന്‍മാരെയും കണ്ടെത്തിയത്‌ ബ്യൂട്ടിഫുള്‍ പീപ്പിള്‍ ഡോട്ട്‌ കോം എന്ന വെബ്‌സൈറ്റാണ്‌. ബോണ്‍ മൗത്തിലെ മിഡ്‌വൈഫ്‌, യുഎസ്‌ നേവി ന്യൂക്‌ളീയര്‍ എഞ്ചിനീയര്‍, ബള്‍ഗേറിയക്കാരനായ ബാങ്കര്‍ എന്നിവരല്ലൊം ഈ കലണ്ടറിലെ ചിത്രങ്ങളിലുണ്ട്‌. ഏറ്റവും അനുയോജ്യരെ കണ്ടെത്താന്‍ ഓരോരുത്തരേയും 12,000 പേര്‍ വീതം കണ്ടതായി സൈറ്റ്‌ അവകാശപ്പെടുന്നു. സൈറ്റ്‌ കണ്ടെത്തിയ സുന്ദരമുഖങ്ങളില്‍ ലോസ്‌ ഏഞ്ചല്‍സില്‍ നിന്നും നാലു പേരാണ്‌ പട്ടികയിലെത്തിയത്‌. വനിതകളുടെ വിഭാഗത്തില്‍ കവര്‍ സ്‌റ്റാറായി തെരഞ്ഞെടുക്കപ്പെട്ടത്‌ ലോസ്‌ ഏഞ്ചല്‍സില്‍ നിന്നുള്ള മൂന്‍ മോഡല്‍ 38 കാരി സാറ്റീനായിരുന്നു. പുരുഷന്‍മാരുടെ വിഭാഗത്തില്‍ അമേരിക്കയില്‍ നിന്നുള്ള 23 കാരന്‍ തിമോത്തി ക്വിന്‍ എത്തി. യുഎസ്‌ നേവിയിലെ ന്യൂക്‌ളീയര്‍ എഞ്ചിനീയര്‍ ഹെന്റി കാവിലും നോര്‍വേയില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ 19 കാരന്‍ ജൂലിയന്‍ ഓസ്‌റ്റന്‍സണും കലണ്ടറിലുണ്ട്‌. കലണ്ടറില്‍ ഉള്‍പ്പെടുത്തപ്പെട്ട 24 പേരെ തെരഞ്ഞെടുക്കാന്‍ 48 മണിക്കൂറുകളാണ്‌ വെബ്‌സൈറ്റ്‌ നല്‌കിയത്‌. 2014 ലെ കലണ്ടറിലാണ്‌ ഇവര്‍ എത്തുന്നത്‌. 12,000 തവണ കാണപ്പെട്ടവരെയാണ്‌ സൂപ്പര്‍ സുന്ദരന്‍മാരായി തെരഞ്ഞെടുത്തത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 70 ലക്ഷം അപേക്ഷകളില്‍ നിന്നും 750,000 അംഗങ്ങള്‍ക്ക്‌ മുകളില്‍ വെബ്‌സൈറ്റിനുണ്ട്‌ 

അവിവാഹിതരായ സുന്ദരീസുന്ദരന്‍മാരുടെ കലണ്ടര്‍

mangalam malayalam online newspaperലോകത്തിലെ സുന്ദരക്കുട്ടപ്പന്‍മാരും സുന്ദരിക്കുട്ടികളും ഉള്‍പ്പെട്ട കലണ്ടര്‍. അതും വിവാഹം കഴിക്കത്തവരുടെ മാത്രം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി. ലോകത്തുടനീളമായി 45,000 പേരില്‍ നിന്നും വോട്ടെടുപ്പിലൂടെ സുന്ദരികളെയും സുന്ദരന്‍മാരെയും കണ്ടെത്തിയത്‌ ബ്യൂട്ടിഫുള്‍ പീപ്പിള്‍ ഡോട്ട്‌ കോം എന്ന വെബ്‌സൈറ്റാണ്‌. ബോണ്‍ മൗത്തിലെ മിഡ്‌വൈഫ്‌, യുഎസ്‌ നേവി ന്യൂക്‌ളീയര്‍ എഞ്ചിനീയര്‍, ബള്‍ഗേറിയക്കാരനായ ബാങ്കര്‍ എന്നിവരല്ലൊം ഈ കലണ്ടറിലെ ചിത്രങ്ങളിലുണ്ട്‌.
ഏറ്റവും അനുയോജ്യരെ കണ്ടെത്താന്‍ ഓരോരുത്തരേയും 12,000 പേര്‍ വീതം കണ്ടതായി സൈറ്റ്‌ അവകാശപ്പെടുന്നു. സൈറ്റ്‌ കണ്ടെത്തിയ സുന്ദരമുഖങ്ങളില്‍ ലോസ്‌ ഏഞ്ചല്‍സില്‍ നിന്നും നാലു പേരാണ്‌ പട്ടികയിലെത്തിയത്‌. വനിതകളുടെ വിഭാഗത്തില്‍ കവര്‍ സ്‌റ്റാറായി തെരഞ്ഞെടുക്കപ്പെട്ടത്‌ ലോസ്‌ ഏഞ്ചല്‍സില്‍ നിന്നുള്ള മൂന്‍ മോഡല്‍ 38 കാരി സാറ്റീനായിരുന്നു. പുരുഷന്‍മാരുടെ വിഭാഗത്തില്‍ അമേരിക്കയില്‍ നിന്നുള്ള 23 കാരന്‍ തിമോത്തി ക്വിന്‍ എത്തി.
യുഎസ്‌ നേവിയിലെ ന്യൂക്‌ളീയര്‍ എഞ്ചിനീയര്‍ ഹെന്റി കാവിലും നോര്‍വേയില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ 19 കാരന്‍ ജൂലിയന്‍ ഓസ്‌റ്റന്‍സണും കലണ്ടറിലുണ്ട്‌. കലണ്ടറില്‍ ഉള്‍പ്പെടുത്തപ്പെട്ട 24 പേരെ തെരഞ്ഞെടുക്കാന്‍ 48 മണിക്കൂറുകളാണ്‌ വെബ്‌സൈറ്റ്‌ നല്‌കിയത്‌. 2014 ലെ കലണ്ടറിലാണ്‌ ഇവര്‍ എത്തുന്നത്‌. 12,000 തവണ കാണപ്പെട്ടവരെയാണ്‌ സൂപ്പര്‍ സുന്ദരന്‍മാരായി തെരഞ്ഞെടുത്തത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 70 ലക്ഷം അപേക്ഷകളില്‍ നിന്നും 750,000 അംഗങ്ങള്‍ക്ക്‌ മുകളില്‍ വെബ്‌സൈറ്റിനുണ്ട്‌.
- See more at: http://www.mangalam.com/odd-news/121295#sthash.JjvJ1YeH.dpuf

Share this article :

Post a Comment

INDIAN SHARE

face

Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger