{[['
']]}
']]}
Kerala tv show and newsപരീക്ഷയെ പേടിക്കാത്തവര്‍ ചുരുക്കമാണ്. ആത്മവിശ്വാസത്തോടും ധൈര്യത്തോടും കൂടി എങ്ങനെ പരീക്ഷയെ നേരിടാം. പരീക്ഷാ പേടി കൂടിയാല്‍ ഓര്‍മ കുറവ്, അമിതമായ ഹൃദയമിടിപ്പ്, ശ്വാസതടസം, അമിത വിയര്‍പ്പ്, പഠിച്ചതു ഉള്‍ക്കൊള്ളാനുള്ള കഴിവു കുറവ്, ശ്രദ്ധക്കുറവ് എന്നിവയുണ്ടാവാം.ഈ സമയത്ത് മാതാപിതാക്കള്‍ ചെയ്യേണ്ടത് കുട്ടികള്‍ക്ക് കൂടുതല്‍ ആത്‌മവിശ്വാസം നല്‍കുക എന്നതാണ്. ഈ വിഷയത്തെപറ്റി സംസാരിക്കുന്നത് കൊച്ചി കിംസ് വെല്‍നസ് ക്ലിനിക്കിലെ കണ്‍സള്‍ട്ടന്റെ് അഡോളസെന്‍സ് ആന്റ് പീഡിയാട്രിഷന്‍ ദീപ ജനാര്‍ദ്ദനന്‍ സംസാരിക്കുന്നു. വീഡിയോ കാണുക.


Post a Comment