{[['
']]}
']]}
Kerala tv show and newsസരിതയുടെ സാരി തുബിൽ തുങ്ങുന്നത് നിറുത്തിക്കുടെ വിളംബിയ ന്യൂസ് തന്നെ വീണ്ടും വീണ്ടും വിളംബണോ,
നല്ല എത്രയോ ന്യൂസ് വേറെ ഉണ്ട് അതന്നും നിങ്ങൾ കാണുന്നില്ലേ ???.. ..
മൂക്കിൻ തുബത്തുള്ള തെരുവുകളുടെ അവസ്ഥ അഷ്ടിക് വക ഇല്ലാതെ കഷ്ട പെടുന്ന പതിനായിരങ്ങൾ ഇവിടെ ഉണ്ട്
ചികിത്സക്കും, പഠനത്തിനും, താമസിക്കാൻ വീടില്ലാതെയും, ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ കഴിയുന്ന അനേകരുണ്ട് നമ്മുടെയിടയിൽ.
ഇതന്നും ന്യൂസ് ആക്കാൻ നിങ്ങൾക്ക് ആവില്ലേ ,,


Post a Comment