Movie :
Recent Movies

kerala home tv show and news

കെ. മുരളീധരന്റെ ഊളത്തരം പറച്ചില്‍ കെപിസിസി നിയന്ത്രിക്കണം : പി സി ജോര്‍ജ്‌

mangalam malayalam online newspaper










Kerala tv show and news





പാലക്കാട് : കെ. മുരളീധരന്റെ ഊളത്തരം പറച്ചില്‍ നിര്‍ത്തേണ്ടത്‌ കെപിസിസിയുടെ ആവശ്യമാണെന്ന്‌ ചീഫ്‌വിപ്പ്‌ പി സി ജോര്‍ജ്‌. ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും കാലുപിടിച്ച് പാര്‍ട്ടിക്കുള്ളില്‍ കയറിയിട്ട് മിണ്ടാതെ നടക്കുന്ന തന്റെ വായില്‍ കമ്പിട്ടുകുത്തുന്ന ഏര്‍പ്പാട്‌ നിര്‍ത്തണം. എ.കെ ആന്റണിക്കിട്ട്‌ പാരവെച്ചയാളാണ്‌ മുരളി. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ മുരളീധരന്റെ കാര്‍ന്നോരുടേതല്ലെന്നും പി സി ജോര്‍ജ്‌ പറഞ്ഞു.
സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജ്‌ അഴിച്ചുവിട്ട അമ്പലക്കാളയാണെന്ന് ഇന്നലെ കെ.മുരളീധരന്‍ പറഞ്ഞിരുന്നു.
സര്‍ക്കാരിന്റെ ആനുകൂല്യം പറ്റുന്ന ഒരാള്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു നടക്കുകയാണെന്നും ഇങ്ങനെ പോയാല്‍ ഇത്തവണ എത്ര സീറ്റ്‌ കിട്ടുമെന്ന കാര്യം കണ്ടറിയാമെന്നും മുരളീധരന്‍ കുറ്റപ്പെടുത്തിയിരുന്നു. ജോര്‍ജിനെ നിയന്ത്രിക്കുന്ന കാര്യത്തില്‍ തിരുവനന്തപുരത്തെ സന്ധ്യ എന്ന വീട്ടമ്മയുടെ ധൈര്യം പോലും ആരും കാണിക്കുന്നില്ല. വോട്ടു ചോദിച്ചു ചെല്ലുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം ജനങ്ങള്‍ ചോദിക്കുമെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

 

{[['']]}

നടി മീര ജാസ്‌മിന്‍ വിവാഹിതയാകുന്നു.

mangalam malayalam online newspaper










Kerala tv show and newsതിരുവനന്തപുരം: നടി മീര ജാസ്‌മിന്‍ വിവാഹിതയാകുന്നു. ദുബായിയില്‍ സീനിയര്‍ ടെക്‌നോളജി കണ്‍സള്‍ട്ടന്‍സിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി അനില്‍ ജോണ്‍ ടൈറ്റസാണു വരന്‍. ഫെബ്രുവരി 12 നു തലസ്‌ഥാനത്തെ എല്‍.എം.എസ്‌. പള്ളിയില്‍ നടക്കുന്ന വിവാഹത്തിനു സി.എസ്‌.ഐ. ദക്ഷിണ കേരള മഹായിടവക ബിഷപ്‌ റൈറ്റ്‌. റവ. എ. ധര്‍മരാജ്‌ റസാലം മുഖ്യകാര്‍മികത്വം വഹിക്കും. ഇടപ്പഴിഞ്ഞി ആര്‍.ഡി. ഓഡിറ്റോറിയത്തിലായിരിക്കും വിവാഹസല്‍ക്കാരം. മദ്രാസ്‌ ഐ.ഐ.ടിയില്‍നിന്നു കംപ്യൂട്ടര്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയില്‍ ബി.ടെക്‌ ബിരുദം നേടിയ അനില്‍ തിരുവനന്തപുരം നന്ദാവനം (എന്‍.ആര്‍.എ-60) ടൈറ്റസ്‌-സുഗതകുമാരി ദമ്പതികളുടെ മകനാണ്‌. -  

{[['']]}

super kids super kids 28/12/2013


 

x

{[['']]}

Pokkiri Peekkiri Episode 12 28-12-13




{[['']]}

Take It Easy 28/12/2013

Thumbnail

Kerala tv show and news

{[['']]}

Thattiyum Muttiyum 28 12 2013

Thumbnail

Kerala tv show and news

{[['']]}

Veruthe Alla Bharya Season 3 28 12 2013


 



{[['']]}

Amma I അമ്മ Episode 547 28-12-13

Thumbnail

Kerala tv show and news

{[['']]}

Bingo Yumitos Comedy Stars2 : Episode 133 27-12-13


{[['']]}

KERALA MLA മാർ ഒരു പാവം പിടിച്ച സ്ത്രീ യുട് പരാതീ അവഗണിച്ചു

Kerala tv show and news

KERALA MLA ഒരു പാവം പിടിച്ച സ്ത്രീ യുട് പരാതീ തെരസ്കര്രീച്ചു എൽഡിഎഫിന്റെ ക്ലിഫ്ഹൗസ് ഉപരോധ സമരത്തിന് എതിരെ പ്രതികരിച്ച തിരുവനന്തപുരം സ്വദേശി സന്ധ്യക്ക്, വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വക അഞ്ച് ലക്ഷം രൂപയുടെ പാരിതോഷികം. തനിക്ക് രാഷ്ട്രീയ ആഭിമുഖ്യമില്ലെന്നും പാരിതോഷികം കിട്ടിയതിൽ സന്തോഷം ഉണ്ടെന്നും സന്ധ്യ പറഞ്ഞു. എന്നാൽ കാശുള്ള വ്യവസായിക്ക്‌ എന്തും ചെയ്യാമല്ലോ എന്നാണ് സിപിഐഎം നേതാവ് വി ശിവൻകുട്ടി പ്രതികരിച്ചത്.

x

{[['']]}

sosama is great sosama is great sosama is great

Kerala tv show and news

{[['']]}

BABY MERMAID BIRTH CONFIRMED!!!

Thumbnail

Kerala tv show and news



{[['']]}

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger