celebreity show,
Face book news,
{[['
']]}
Kerala tv show and newsതിരുവനന്തപുരം: നടി മീര ജാസ്‌മിന്‍ വിവാഹിതയാകുന്നു. ദുബായിയില്‍ സീനിയര്‍ ടെക്‌നോളജി കണ്‍സള്‍ട്ടന്‍സിയില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി അനില്‍ ജോണ്‍ ടൈറ്റസാണു വരന്‍. ഫെബ്രുവരി 12 നു തലസ്‌ഥാനത്തെ എല്‍.എം.എസ്. പള്ളിയില്‍ നടക്കുന്ന വിവാഹത്തിനു സി.എസ്.ഐ. ദക്ഷിണ കേരള മഹായിടവക ബിഷപ് റൈറ്റ്. റവ. എ. ധര്‍മരാജ് റസാലം മുഖ്യകാര്‍മികത്വം വഹിക്കും. ഇടപ്പഴിഞ്ഞി ആര്‍.ഡി. ഓഡിറ്റോറിയത്തിലായിരിക്കും വിവാഹസല്‍ക്കാരം. മദ്രാസ് ഐ.ഐ.ടിയില്‍നിന്നു കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ബി.ടെക് ബിരുദം നേടിയ അനില്‍ തിരുവനന്തപുരം നന്ദാവനം (എന്‍.ആര്‍.എ-60) ടൈറ്റസ്-സുഗതകുമാരി ദമ്പതികളുടെ മകനാണ്. -
Post a Comment