{[['']]}
kerala home tv show and news
Pattu Saree 14 1 2014,14 January 2014
Posted by Unknown
Posted on Tuesday, January 14, 2014
with No comments
ഇതാണ് ക്രൂരത; ആമയുടെ പുറത്തു കയറി നായയുടെ സഞ്ചാരം. (വീഡിയോ)
Posted by Unknown
Posted on Monday, January 13, 2014
with No comments
ഈ ക്രൂരത ആരും കാണുന്നില്ലേ?. ലോകം എത്ര ക്രൂരമാണെന്ന് ഈ ചിത്രം കാണുമ്പോള്‍ ബോധ്യമാകും. ആമയുടെ പുറത്തു കയറി യാത്ര ചെയ്യുന്ന നായയുടെ ദൃശ്യം ഇപ്പോള്‍ യൂട്യൂബില്‍ വൈറലാകുകയാണ്. ആമയുടെ പുറത്ത് കയറി അഹങ്കാരത്തോടെ സഞ്ചരിക്കുന്ന നായയുടെ പേരോ ഉടമയുടെ പേരോ വ്യക്തമല്ല.
Face book news,
FUNNY,
{[['']]}
Labels:
Face book news,
FUNNY
WORLD FOOTBOLLER WINNER Cristiano Ronaldo LLora 13 01 2014.
Posted by Unknown
Posted on Monday, January 13, 2014
with No comments
Kerala tv show and news
സൂറിച്ച്: 2013 ലെ ഫുട്ബോള്‍ രാജാവ് റൊണാള്‍ഡോ തന്നെ. 2013 ലെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ബലണ്‍ ഡി ഓര്‍ പുരസ്ക്കാര വിജയിയെ പ്രഖ്യാപിച്ചു. മെസിയേയും റിബറിയയും പിന്തള്ളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുരസ്ക്കാരം സ്വന്തമാക്കി. ഇതിനു മുന്‍പ് 2008 ലാണ് റൊണാള്‍ഡോയ്ക്ക് ലോക ഫുട്ബോള്‍ പുരസ്ക്കാരം ലഭിച്ചത്.
ഫിഫാ ആസ്ഥാനമായ സൂറിച്ചില്‍ വെച്ചാണ് ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്ക്കാര ജേതാവിനെ പ്രഖ്യാപിച്ചത്. ഫുട്ബോള്‍ പരിശീലകരും ഫിഫയില്‍ അംഗത്വമുള്ള 209 രാജ്യങ്ങളിലെ പത്രപ്രവര്‍ത്തകരും ചേര്‍ന്നാണ് ബാലെന്‍ ഡി ഓര്‍ പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
Face book news,
FUNNY,
NEWs,
{[['']]}
Labels:
Face book news,
FUNNY,
NEWs
കോട്ടും, സ്യൂട്ടും അടിവസ്ത്രവും മാത്രം; അങ്ങനെ ലോകം അണ്ടര്‍വെയര്‍ ദിനം ആഘോഷിച്ചു.
Posted by Unknown
Posted on Monday, January 13, 2014
with No comments
ലണ്ടന്‍: ലോകം അണ്ടര്‍വെയര്‍ ദിനം ആഘോഷിച്ചു. അണ്ടര്‍വെയര്‍ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആയിരങ്ങളാണ് പാന്റിടാതെ ലോകമെമ്പാടുമുള്ള 60 ഓളം നഗരങ്ങളില്‍ ഒത്തുകൂടിയത്. 2002-ല്‍ സിഡ്നിയില്‍ ഇംപ്രൂവ് എവരിവെയര്‍ എന്ന കോമഡി ഗ്രൂപ്പ് ആരംഭിച്ച പരിപാടി വളരെപെട്ടെന്ന് ലോകമെമ്പാടും പടര്‍ന്നു പിടിക്കുകയായിരുന്നു. ഇത് ആദ്യമായി ആരംഭിച്ചപ്പോള്‍ 7 പേര്‍ മാത്രമാണുണ്ടായിരുന്നത്. ഇപ്പോള്‍ ആയിരങ്ങളാണ് ഈ ആഘോഷത്തില്‍ പങ്കെടുത്തുവരുന്നത്.
ബ്രസല്‍സ് മുതല്‍ ബീജിംഗ് വരെയും സോഫിയ മുതല്‍ സിഡ്നി വരെയുമുള്ള ട്രെയിന്‍ സ്റ്റേഷനുകളില്‍ അണ്ടര്‍വെയര്‍ ആഘോഷകരെക്കൊണ്ട് നിറയുകയായിരുന്നു. സൌത്ത് മെല്‍ബണിലും അഡ് ലെയ്ഡിലും എല്ലാ ട്രെയിന്‍ ട്യൂബുകളിലും ഇക്കൂട്ടരുണ്ടായിരുന്നു. ഹോങ്കോങില്‍ 40 പേരാണ് പങ്കെടുത്തത്. ഈ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ പരസ്പരം സംസാരിക്കരുതെന്നും ട്രെയിനില്‍ പതിവായി ചെയ്യുന്ന പുസ്തക വായന, പത്രവായന എന്നിവ പാടില്ലെന്നും നിയമാവലിയില്‍ പറയുന്നു. അണ്ടര്‍വെയര്‍ ദിനമാണെങ്കിലും ആരെങ്കിലും അറപ്പുളവാക്കുന്ന രീതിയില്‍ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പ്രത്യേകം സംഘാടകരും ഉണ്ടായിരിന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ അതികഠിനമായ
തണുപ്പ് തുടരുമ്പോഴാണ് ഈ ദിനത്തിന്റെ ഭാഗമായി ആളുകള്‍ പാന്റ്സ് ഉപേക്ഷിച്ച് എത്തിയത്.
Face book news,
FUNNY,
{[['']]}
Labels:
Face book news,
FUNNY
Amala 13 1 2014,13 January 2014
Posted by Unknown
Posted on Monday, January 13, 2014
with No comments
Amala Mazhavil Manorama TV Serial,
Mazhvil manorama serial,
{[['']]}
Balamani 13 1 2014,13 January 2014
Posted by Unknown
Posted on Monday, January 13, 2014
with No comments
Labels:
Balamani,
Mazhvil manorama serial
Pattu Saree 13 1 2014,13 January 2014
Posted by Unknown
Posted on Monday, January 13, 2014
with No comments
Mazhavil Manorama TV Serial pattu saree,
Mazhvil manorama serial,
{[['']]}
Rimy tomy show Sajitha Betti & Archana with Rimi Tomy 12 1 2014
Posted by Unknown
Posted on Monday, January 13, 2014
with No comments
Labels:
Mazhvil manorama serial,
RIMY TOMY SHOW
JB Junction Sheela 12 01 2014 Full Episode
Posted by Unknown
Posted on Monday, January 13, 2014
with No comments
Labels:
JB Junction,
KAIRALI
അവിവാഹിതരായ ദമ്പതികളുടെ കുട്ടിയെ ഫ്രാന്‍സീസ് മാര്‍പാപ്പ മാമോദീസ മുക്കി.
Posted by Unknown
Posted on Monday, January 13, 2014
with No comments
വത്തിക്കാന്‍ സിറ്റി: അവിവാഹിതരായ ദമ്പതികളുടെ കുട്ടിയെ ഫ്രാന്‍സീസ് മാര്‍പാപ്പ മാമോദീസ മുക്കി. കഴിഞ്ഞ ദിവസം സിസ്റ്റെയ് ന്‍ ചാപ്പലില്‍ 32 കുട്ടികളെയാണ് ഫ്രാന്‍സീസ് മാര്‍പാപ്പ മാമോദീസ മുക്കിയത്. ഇതില്‍ ഒരു കുട്ടി അവിവാഹിതരായ ദമ്പതികളുടേതായിരുന്നു എന്നതാണ് പ്രത്യേകത. ക്രൈസ്തവ മതത്തിന്റെ വ്യാപനത്തിന് അവിവാഹിതരായ ദമ്പതികളുടെ കുട്ടികളെ മാമോദീസ മുക്കണമെന്ന് വൈദീകരോട് നേരത്തെ മാര്‍പാപ്പ ആഹ്വാനം ചെയ്തിരുന്നു. അങ്ങനെ ചെയ്യാത്തവര്‍ ഇരട്ടത്താപ്പുകാരാണെന്നും മാര്‍പാപ്പ പറഞ്ഞിരുന്നു. തന്റെ വാക്കും പ്രവൃത്തിയും ഒന്നാണെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ്.
സ്നാപക യോഹന്നാന്‍ യേശു ക്രിസ്തുവിനെ മാമോദീസ മുക്കിയ ദിവസത്തിന്റെ ഓര്‍മ പുതുക്കല്‍ ദിനത്തിലായിരുന്നു ചടങ്ങ്. അങ്ങനെ സഭയ്ക്കുള്ള പല വിപ്ലവങ്ങള്‍ക്കും നാന്ദി കുറിക്കുകയാണ് ഫ്രാന്‍സീസ് മാര്‍പാപ്പ.
Face book news,
FUNNY,
{[['']]}
Labels:
Face book news,
FUNNY
മരിച്ചെന്ന് പ്രഖ്യാപിച്ച മനുഷ്യന്‍ 15 മണിക്കൂറിനു ശേഷം മോര്‍ച്ചറിയില്‍ എഴുന്നേറ്റിരുന്നു
Posted by Unknown
Posted on Monday, January 13, 2014
with No comments
Kerala tv show and news
നെയ് റോബി: മരിച്ചെന്ന് പ്രഖ്യാപിച്ച മനുഷ്യന്‍ 15 മണിക്കൂറിനു ശേഷം മോര്‍ച്ചറിയില്‍ എഴുന്നേറ്റിരുന്നു. നെയ് റോബിയില്‍ നിന്ന് മുപ്പത് മൈലോളം അകലെയുള്ള ലിമുറുവിലാണ് സംഭവം നടന്നത്. ഇവിടെ പോള്‍ മുട്ടോറ എന്ന ഇരുപത്തിനാലുകാരന്‍ പിതാവുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുകയുമായിരുന്നു. ലിമുറുവില്‍ നിന്ന് 55 മൈല്‍ അകലെയുള്ള ജില്ല ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അധികം വൈകാതെ ഇയാള്‍ മരിച്ചതായി ആശുപത്രി അധികൃതര്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ 15 മണിക്കൂറിനുശേഷം മോര്‍ച്ചറിക്ക് സമീപത്തുകൂടി പോകുകയായിരുന്ന രണ്ട് ആശുപത്രി ജീവനക്കാരാണ് അതില്‍ നിന്ന് തട്ടലും മുട്ടലും നിലവിളിയും കേട്ടത്. ഇതേത്തുടര്‍ന്ന് മോര്‍ച്ചറിയില്‍ ചെന്ന് നോക്കിയപ്പോള്‍ ജീവനക്കാര്‍ ഞടുങ്ങിപ്പോവുകയാണ് ഉണ്ടായത്. പതിനഞ്ച് മണിക്കൂറിനു മുന്‍പ് മരിച്ചതായി പ്രഖ്യാപിച്ച യുവാവ് മോര്‍ച്ചറിയില്‍ എഴുന്നേറ്റിരുന്ന് കരയുന്നതാണ് അവര്‍ കണ്ടത്. പിന്നീട് ജീവനക്കാര്‍ പോള്‍ മുട്ടോറയെ മോര്‍ച്ചറിയില്‍ നിന്ന് മാറ്റി ആശുപത്രിയിലെ പഴയ വാര്‍ഡിലെത്തിക്കുകയായിരുന്നു.
യുവാവ് ഇപ്പോള്‍ അപകടാവസ്ഥ തരണം ചെയ്തതായാണ് വിവരം. വിഷം കഴിച്ചതിന് ചികിത്സിക്കുമ്പോള്‍ നല്‍കുന്ന അട്രോപ്പൈനുകള്‍ ചിലരിലെ ഹൃദയമിടിപ്പ് വളരെ പതുക്കെയാക്കാറൂണ്ടെന്നും ഇതായിരിക്കും മുട്ടോറയ്ക്ക് സംഭവിച്ചതെന്നുമാണ് ആശുപത്രി സൂപ്രണ്ട് ഡോ.ജോസഫ് എംബുറു ഇതു സംബന്ധിച്ച് നല്‍കുന്ന വിശദീകരണം. എന്തായാലും ഈ ഇരുപത്തിനാലുകാരനായ യുവാവ് മരിച്ചതായി പ്രഖ്യാപിക്കാനും മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് എത്തിക്കാനും ഇടയാക്കിയ സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
FUNNY,
{[['']]}
Labels:
FUNNY
പുരുഷന് കീഴടങ്ങി കഴിയേണ്ടവളല്ല സ്‌ത്രീ
Posted by Unknown
Posted on Sunday, January 12, 2014
with No comments
Kerala tv show and news
തെുങ്കു നാട്ടില്‍നിന്നും തമിഴ് സിനിമയിലെത്തി ശ്രദ്ധാകേന്ദ്രമായി മാറിയ നടിയാണ് പ്രിയാ ആനന്ദ്. അതിനെപ്പറ്റി നടി പറയുന്നു- അതെന്റെ ഭാഗ്യമായി കരുതുന്നു. സത്യം പറഞ്ഞാല്‍ ഞാന്‍ പാതി തമിഴ് പെണ്ണാണ്. അമ്മ മയിലാടും തുറൈ സ്വദേശി. അപ്പയ്‌ക്ക് ആന്ധ്രയും മഹാരാഷ്‌ട്രയും നാട്. അതുകൊണ്ട് ഹിന്ദിയും തമിഴും തെലുങ്കുമൊക്കെ പരിചയമുള്ള ഭാഷയായി. തമിഴ് സിനിമ പോലെതന്നെ ഭാഷയും എനിക്കിഷ്‌ടമാണ്.
? വണക്കം ചെന്നൈ എന്ന പടത്തിലെ അഞ്‌ജലിയെ ഗംഭീരമാക്കി എന്നാണല്ലോ ആസ്വാദകരുടെ അഭിപ്രായം.
ഠ അക്കാര്യത്തില്‍ 90 ശതമാനം ക്രെഡിറ്റും ഞാന്‍ സംവിധായകനു നല്‍കുന്നു. എനിക്ക് ആ റോള്‍ തന്നതിന് അവരോടൊക്കെ നന്ദിയുണ്ട്. അത് എനിക്കു മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന അഹങ്കാരമൊന്നുമില്ല. എന്നേക്കാള്‍ മികച്ച അഭിനേത്രികള്‍ ഇവിടെയുണ്ട്.
? വണക്കം ചെന്നൈ, ഇംഗ്ലീഷ്, വിംഗ്ലീഷ്, വൈ രാജ വൈ എന്നിങ്ങനെ സ്‌ത്രീസംവിധായകരുടെ സിനിമകളിലാണല്ലോ കൂടുതലും അഭിനയിക്കുന്നത്.
ഠ അതിന് പ്രത്യേക കാരണങ്ങളൊന്നുമില്ല. കഥയ്‌ക്കാണ് ഞാന്‍ പ്രഥമ പരിഗണന നല്‍കുന്നത്. പിന്നെ സ്‌ത്രീ സംവിധായകരാകുമ്പോള്‍ സ്‌ത്രീകഥാപാത്രങ്ങള്‍ക്ക് പ്രാമുഖ്യവും അവരെ മാന്യമായി ചിത്രീകരിക്കാനുള്ള താല്‌പര്യവും കൂടും.
? സ്‌ത്രീകളെ ബഹുമാനിക്കുന്ന നമ്മുടെ നാട്ടില്‍ ഇപ്പോള്‍ അവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുന്നതിനെപ്പറ്റി എന്തു പറയുന്നു.
ഠ അക്കാര്യത്തില്‍ മുമ്പും നമ്മുടെ നാട് മോശമായിരുന്നില്ല. ഡല്‍ഹി പെണ്‍കുട്ടിയുടെ ദുരന്തത്തിനു പിന്നാലെയാണ് മാധ്യമങ്ങള്‍ ആ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങിയത്. എത്ര ഭര്‍ത്താക്കന്മാര്‍ സ്വന്തം ഭാര്യക്ക് തനിക്കൊപ്പം തുല്യത കൊടുക്കുന്നുണ്ട്? പുരുഷന്മാര്‍ക്ക് കീഴടങ്ങിക്കഴിയേണ്ടവളാണ് സ്‌ത്രീ എന്ന അധമവിചാരം ചെറിയ പ്രായത്തില്‍തന്നെ പെണ്‍കുട്ടികള്‍ക്കു നല്‍കുന്ന ഒരു സാമുഹിക, കുടുംബാന്തരീക്ഷമാണ് നിലവിലുള്ളത്. അതിനൊരു മാറ്റം വരാതെ ഈ പിന്നോക്കാവസ്‌ഥ പരിഹരിക്കപ്പെടില്ല.
? ആണ്‍, പെണ്‍ സംവിധായകര്‍ തമ്മില്‍ എന്തു വ്യത്യാസമാണ് പ്രിയ കാണുന്നത്.
ഠ ഇരുകൂട്ടരും ചെയ്യുന്ന ജോലി ഒന്നുതന്നെ. എന്നാല്‍ തിരക്കഥയിലും അത് ദൃശ്യവല്‍ക്കരിക്കുന്ന രീതിയിലും വ്യതാസമുണ്ടാവും. സ്‌ത്രീപക്ഷ കാഴ്‌ചപ്പാടായിരിക്കും വനിതാ സംവിധായകര്‍ക്കുണ്ടാവുക. അതില്‍തന്നെ വേറിട്ട വീക്ഷണങ്ങള്‍ വരും.
? ഇംഗ്ലീഷ്, വിംഗ്ലീഷ് എന്ന ചിത്രത്തില്‍ ശ്രീദേവിക്കൊപ്പം അഭിനയിച്ചതിനെപ്പറ്റി.
ഠ അവരെന്റെ റോള്‍ മോഡലാണ്. കുട്ടിക്കാലം മുതല്‍ തന്നെ എനിക്ക് ശ്രീദേവിയെ ഇഷ്‌ടമായിരുന്നു. അവരുടെ വസ്‌ത്രധാരണം, പെരുമാറ്റം, അഭിനയം, നടപ്പ് ഒക്കെ ഞാന്‍ സൂക്ഷ്‌മമായി ശ്രദ്ധിക്കുമായിരുന്നു. ആ ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചത് പ്രതിഫലം നോക്കിയല്ല.
? ആ ചിത്രത്തിനു ശേഷം ബോളിവുഡില്‍ ചെയ്‌തത്.
ഠ തമിഴ് സിനിമയായ നാടോടികളുടെ റീമേക്കില്‍ പ്രിയദര്‍ശന്‍ സാറിന്റെ സംവിധാനത്തില്‍ അഭിനയിച്ചു. പിന്നെ ബക്‌റെ എന്ന പടം ചെയ്‌തു. തുടര്‍ന്ന് തമിഴില്‍ പടങ്ങള്‍ ലഭിച്ചതിനാല്‍ ഹിന്ദിയില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ല.
celebreity show,
Face book news,
{[['']]}
Labels:
celebreity show,
Face book news