Kerala tv show and news
ബോളിവുഡ് നടി സോനം കപൂര്‍ താടി വടിച്ച് ആരാധകരെ ഞെട്ടിച്ചു. ബോളിവുഡ് യുവസുന്ദരിയും നടന്‍ അനില്‍ കപൂറിന്റെ മകളുമാണ് നടി സോനം കപൂര്‍. സോനം താടി ഷേവ് ചെയ്യുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നത്. ഒരു പരസ്യ ചിത്രത്തിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടാണിതെന്ന് കരുതുന്നു.
താടിയിലും മുഖത്തും ഷേവിംഗ് ക്രീം പുരട്ടി ഷേവ് ചെയ്യുന്ന 28 കാരിയായ സോനത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. ഫോട്ടോഗ്രാഫര്‍ ആയ രോഹന്‍ ശര്‍മ്മയാണ് ഈ ഫോട്ടോഷൂട്ട് നടത്തിയത്. ചിത്രങ്ങള്‍ കാണുക.
{[['']]}