Movie :
Recent Movies

kerala home tv show and news

ഇതൊരു സിനിമാ അല്ല,!!!!!!!!! സിനിമയാണെന്നേ തോന്നൂ.!!!!!!! സൗദിയില്‍ നിന്നുള്ള ഒരു സംഭവം!!!!!!ഇഷ്ടപെട്ടാല്‍ ഷെയ൪ ചെയ്യുക.......

അച്ഛന്റെ കടം തീര്‍ക്കാന്‍ 20 കാരി വൃദ്ധനെ കെട്ടി?Kerala tv show and newsറിയാദ്‌: ചില സംഭവങ്ങള്‍ കേട്ടാല്‍ സിനിമാക്കഥപോലെയണ്‌ തോന്നുക. സൗദിയില്‍ നിന്നുള്ള ഒരു സംഭവം കേട്ടാല്‍ ഇതൊരു നല്ല സിനിമയാണെന്നേ തോന്നൂ. ഇനി സിനിമയിലേക്ക്‌. അല്ല, സംഭവത്തിലേയ്‌ക്ക്‌. ഈ സംഭവത്തിലെ നയിക 20കാരിയായ പെണ്‍കുട്ടിയാണ്‌. തന്റെ പിതാവ്‌ വരുത്തി വച്ച കടാം തീര്‍ക്കാന്‍ ഇവള്‍ കണ്ടെത്തിയ വഴിയാണ്‌ സംഭവത്തില്‍ നിര്‍ണായകമായത്‌. 30 ലക്ഷം സൗദി റിയാല്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ ഒരാളില്‍ നിന്നും കടം വാങ്ങിയിരുന്നു. എന്നാല്‍ ഈ പണം തിരികെ നല്‍കാനുള്ള അവസ്ഥയിലല്ല ഇപ്പോള്‍ പെണ്‍കുട്ടിയുടെ അച്ഛന്‍. പണം അടച്ചില്ലെങ്കില്‍ ഉറപ്പായും അച്ഛന്‍ ജയിലില്‍ പോകും. അച്ഛനോട്‌ ഒത്തിരി സ്‌നേഹമുള്ള മകള്‍ക്ക്‌ അത്‌ മാത്രം സഹിയ്‌ക്കാന്‍ കഴിയില്ല. ഇതിനായി പെണ്‍കുട്ടി ഒരു പോം വഴി കണ്ടെത്തി. അച്ഛന്‍ പണം വാങ്ങിയ ആളെ ഫോണ്‍ ചെയ്‌തു. സ്വയം പരിചയപ്പെടുത്തി. ഞാന്‍ നിങ്ങളെ വിവാഹം കഴിയ്‌ക്കാനാഗ്രഹിയ്‌ക്കുന്നു. ഉടന്‍ തന്നെ വന്നു മറുപടി. ഞാന്‍ നിന്നെക്കാള്‍ 40 വയസ്സ്‌ പ്രായക്കൂടുതലുള്ള വ്യക്തിയാണ്‌. അത്‌ മാത്രമല്ല എനിയ്‌ക്ക്‌ മൂന്ന്‌ ഭാര്യമാര്‍ ഉണ്ട്‌. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ അയാളോട്‌ പെണ്‍കുട്ടി താന്‍ വിവാഹത്തിന്‌ തയ്യാറാണെന്നും തന്റെ അച്ഛന്റെ പേരിലുള്ള കടം ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ടു. തനിയ്‌ക്ക്‌ മെഹറായി 30 ലക്ഷം സൗദി റിയാല്‍ തന്നാല്‍ മതിയെന്നും പെണ്‍കുട്ടി പറഞ്ഞു. വൃദ്ധനുമായുള്ള കല്യാണത്തിന്‌ പെണ്‍കുട്ടി തന്നെ മുന്‍െൈകയ്യൈടുത്തു. മതപുരേഹിതനം വീട്ടില്‍ വിളിച്ച്‌ വരുത്തി. പറഞ്ഞുറപ്പിച്ച ദിവസം തന്നെ വരനായി പെണ്‍കുട്ടിയുടെ അച്ഛന്‌ പണം കടം കൊടുത്ത വ്യക്തി എത്തി. എല്ലാവരെയും അത്ഭുതപ്പെടുത്തി അയാള്‍ പെണ്‍കുട്ടിയോട്‌ പറഞ്ഞു. നീ വിവാഹം കഴിയ്‌ക്കേണ്ടത്‌ നിന്റെ പ്രായത്തിന്‌ ചേര്‍ന്ന ഒരാളെയാണ്‌. നിന്നെപ്പോലൊരു പെണ്‍കുട്ടിയെ വിവാഹം കഴിയ്‌ക്കാന്‍ എനിയ്‌ക്ക്‌ ആഗ്രഹമില്ല. എന്നിട്ടയാള്‍ 30 ലക്ഷം സൗദി റിയാലിന്റെ ഒരു ചെക്ക്‌ പെണ്‍കുട്ടിയ്‌ക്ക്‌ നല്‍കിയിട്ട്‌ പറഞ്ഞു. അച്‌ഛനെയും കുടുംബത്തെയും ഇത്രയേറെ സ്‌നേഹിയ്‌ക്കുന്ന നിനക്കുള്ള എന്റെ വിവാഹം സമ്മാനമാണിത്‌. നിനക്കെന്നും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും. ഇത്രയും പറഞ്ഞ്‌ വൃദ്ധന്‍ യാത്രയായി

{[['']]}

FUNNY BABY !!!!!!!!!! അവസാനം ഇവനു എന്തു സംഭവീക്കും കന്ടുനോക്ക്????????????

{[['']]}

ശശിയുടെ ബാര്‍ബര്‍ ഷാപ്പില്‍ സായിപ്പു വന്നപ്പോള്‍

Kerala tv show and news
{[['']]}

ഈ മിനിട്ട് വീഡിയോ നിങ്ങള്‍ക്കു ശ്വാസം അടക്കിപ്പിടിച്ചു മാത്രമേ കാണാന്‍ കഴിയൂ !! ഇഷ്ടപ്പെട്ടെങ്കില്‍... ഷെയര്‍ ചെയ്യാന്‍ മറക്കരുത് ...!!!! Living With Tigers: Family Share Home With Pet Tigers

Kerala tv show and news

{[['']]}

അപ്പങ്ങൾ എമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി ..... എന്ന പാട്ട് മലയാളത്തിലെ പല നടന്മാർ പാടിയാൽ എങ്ങനെ ഇരിക്കും? കലാഭവൻ നവാസിൻറെ ഒരുഗ്രൻ പ്രകടനം

{[['']]}

BLOOD TEST BY ROBORT

{[['']]}

ഈ 1:16 മിനിട്ട് വീഡിയോ നിങ്ങള്‍ക്കു ശ്വാസം അടക്കിപ്പിടിച്ചു മാത്രമേ കാണാന്‍ കഴിയൂ !! ഇഷ്ടപ്പെട്ടെങ്കില്‍... ഷെയര്‍ ചെയ്യാന്‍ മറക്കരുത് ...!!!!

Kerala tv show and news
{[['']]}

കുറച്ച് കാലമായീ മുതലയ്ക്ക് കഷ്ടകാലംതന്നെ!!!!!!! പുലി മുതലയെ പതുങ്ങി ഇരുന്ന് പിടിച്ച ഒരു അവിശ്വസനീയ കാഴ്ച .

Kerala tv show and news
{[['']]}

പരസ്യ ബോർഡിൽ "ജീവനുള്ള പെണ്‍കുട്ടി "(വീഡിയോ)

Kerala tv show and newsസ്റ്റോക്ക് ഹോമിലെ സബ് വെ സ്‌റ്റേഷനിലാണ് വിചിത്രമായ ഒരു പരസ്യ ബോര്‍ഡാണ് യാത്രക്കാരെ ആകര്‍ഷിച്ചത്. ഒരു പ്രാദേശിക കേശ സംരക്ഷണ ഉത്പ്പന്നത്തിന്റെ പരസ്യ ബോര്‍ഡിലെ 'ജീവനുള്ള' മോഡലാണ് കാഴ്ചക്കാര്‍ക്ക് കൗതുകമാകുന്നത്.  പ്ലാറ്റ് ഫോമിനോട് ചേര്‍ന്നാണ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചിരിയ്ക്കുന്നത്. ട്രെയിന്‍ കടന്ന് പോകുമ്പോള്‍ പരസ്യബോര്‍ഡിലെ പെണ്‍കുട്ടിയുടെ മുടിയിഴകള്‍ കാറ്റില്‍ പറക്കും. പുഞ്ചിരിയോടെ പെണ്‍കുട്ടി മുടിയിഴ മാടിയൊതുക്കും. വീണ്ടും അടുത്ത ട്രെയിന്‍ വരാനായുള്ള കാത്തിരിപ്പ്. . സാങ്കേതിക വിദ്യയാണ് ഇവിടെ മികച്ച് നില്‍ക്കുന്നത്. നേരത്തെ സോണിക് സെന്‍സറുളുടെ സഹായത്തോടെയാണ പരസ്യബോര്‍ഡിലെ മോഡലിനെ ചിത്രീകരിച്ചത്. പിന്നീട് ചില പ്രത്യേക സജ്ജീകരണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മോഡലിന്റെ മുടി കാറ്റില്‍ പറക്കുന്ന പ്രതീതി ഉണ്ടാക്കുകയായിരുന്നു. വെറും ഒരു ദിവസത്തേയ്ക്ക് വേണ്ടിയാണ് പരസ്യം ഉണ്ടാക്കിയതെങ്കിലും  അഞ്ച് ദിവസത്തോളം പരസ്യം നില നിന്നു
{[['']]}

അപരിചിതരായ ഇരുപതു പേരെ വിളിച്ചു പരസ്പരം ചുമ്പിക്കാൻ പറഞ്ഞാൽ!!!.... വീഡിയോ We asked twenty strangers to kiss for the first time….










Kerala tv show and news


We asked twenty strangers to kiss for the first time….

{[['']]}

മാന്യമായി വന്നു ഷോപ്പ് ജീവനകാരനെ വകവരുത്തി കവര്‍ച്ച നടത്തുന്ന കള്ളന്‍ ..!!!!!! കാണുകാ

Kerala tv show and news
{[['']]}

എയര്‍പോര്‍ട്ട്ബാ ജീവനകാരന്‍ ബാഗേജില്‍ നിന്ന് മോഷ്ടിക്കുന്ന ദൃശ്യം കാണുക..!

Holiday Travel Alert Baggage Handlers Caught on Tape StealingKerala tv show and news
{[['']]}

INDIAN SHARE

face

Popular Posts

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger