Posted by Unknown
Posted on Tuesday, April 08, 2014
with No comments
Kerala tv show and news
ഭീമന്‍ മത്സ്യത്തെ പിടിച്ച് നടന്‍ ബാബുരാജ്. ഭീമന്‍ മത്സ്യത്തെ പിടിച്ച് നില്‍ക്കുന്ന നടന്‍ ബാബുരാജിന്റെ ചിത്രം സോഷ്യല്‍ മീഡിയായില്‍ വൈറലാകുകയാണ്. പറമ്പിക്കുളത്ത് അവധി ആഘോഷിക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ബാബുരാജ് എങ്ങനെ ഇത്ര വലിയ മത്സ്യത്തെ പിടിച്ചു എന്ന് വ്യക്തമല്ല. എന്തായാലും പറമ്പിക്കുളത്ത് വെച്ച് ഭീമന്‍ മത്സ്യത്തെ പിടിച്ച് നില്‍ക്കുന്ന ബാബുരാജിന്റെ ചിത്രം ഇപ്പോള്‍ സൂപ്പര്‍ഹിറ്റായിരിക്കുകയാണ്.
Posted by Unknown
Posted on Tuesday, April 08, 2014
with No comments
Kerala tv show and newsടെലിവിഷന്‍ ചാനലിലൂടെ ലോകം കണ്ടത് മകന്‍ അമ്മയെ ആഞ്ഞു ചവിട്ടുന്നത്. ഒരു ലബനീസ് ടെലിവിഷന്‍ ചാനലിലൂടെയാണ് ലോകം ഈ ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. അമ്മയെയും മകനെയും ചാനലിലൂടെ ഒരുമിപ്പിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. ബില്‍ അകീദ് എന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്ന പരിപാടിയില്‍ കഴിഞ്ഞ 7 വര്‍ഷമായി പരസ്പരം കാണാത്ത അമ്മയും അഹമ്മദ് എന്ന് പേരുള്ള മകനുമാണ് ഒന്നിച്ചെത്തിയത്. അഹമ്മദ് ആരോപിക്കുന്നത് അമ്മ തന്നെ അച്ഛനില്‍ നിന്നും അകറ്റി എന്നാണ്. എന്നാല്‍ അമ്മ ആരോപിക്കുന്നത് അച്ഛന്‍ തന്നെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ്. പരിപാടിയില്‍ ഭര്‍ത്താവിനെതിരെ രൂക്ഷവാക്കുകളാണ് ആ സ്ത്രീ അഴിച്ചുവിട്ടത്. അപ്പോള്‍ ടേബിളില്‍ ചാടിക്കയറിയ മകന്‍ അമ്മയ്ക്ക് നേരെ Son hits his mother on national TV - the son hit his mother on the air Son attacks his mother - the mother, the son of Sicksആക്രമണം നടത്തുകയായിരുന്നു. ഷോ അവതരിപ്പിക്കുന്ന ടേബിളിനു മുകളില്‍ ചാടിക്കയറിയ ഈ മകന്‍ അമ്മയുടെ തല നോക്കി ഫുട് ബോള്‍ പോലെ അടിക്കുകയായിരുന്നു. പരിപാടിയെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ അഹമ്മദ് അമ്മയുള്ള പരിപാടിയില്‍ വരാന്‍ വിസമ്മതിച്ചിരുന്നു. അവസാനം നിര്‍മ്മാതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചുകൊണ്ട് അഹമ്മദ് പരിപാടിയില്‍ പങ്കെടുക്കാന്‍ സമ്മതിക്കുകയായിരുന്നു.