Movie :
Recent Movies

kerala home tv show and news

മോഹന്‍ലാല്‍ നായകനാകുന്ന മിസ്റ്റര്‍ ഫ്രോഡിന്റെ സോംഗ് മേക്കിംഗ് വീഡിയോ പുറത്തുവിട്ടു. ഓ ഖുദാ...ഓ ഖുദാ...എന്ന ഗാനത്തിന്റെ ചിത്രീകരണ രംഗമുള്ള വീഡിയോ ആണ് പുറത്തുവിട്ടത്.

മിസ്റ്റര്‍ ഫ്രോഡിന്റെ സോംഗ് മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

Kerala tv show and news

{[['']]}

ന്യൂസിലന്റില്‍ ഏഴ്‌ വയസ്സുകാരിയെ പട്ടി കടിച്ചത്‌ 100 തവണ

mangalam malayalam online newspaperKerala tv show and newsmangalam malayalam online newspaper ഓക്ലന്റ്‌: ന്യൂസിലന്റില്‍ ഏഴ്‌ വയസ്സുകാരിയെ 100 തവണ പട്ടി കടിക്കുകയും ശരീരം മുഴുവന്‍ മാന്തിക്കീറുകയും ചെയ്‌തതായി ഡോക്‌ടര്‍മാര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. സാകുറാകോ ഉഹാര എന്ന ജാപ്പനീസ്‌ പെണ്‍കുട്ടിക്കാണ്‌ പട്ടി കടിയെ തുടര്‍ന്ന്‌ ശരീരം മുഴുവന്‍ പരിക്കേറ്റത്‌. ഓക്‌ ലന്റ്‌ മിഡില്‍മോര്‍ ആശുപത്രിയിലെ പ്‌ളാസ്‌റ്റിക്‌ ആന്റ്‌ റീ കണ്‍സ്‌ട്രക്‌റ്റീവ്‌ സര്‍ജന്‍ സാക്‌ മോവേണിയാണ്‌ വാര്‍ത്ത പുറത്ത്‌ വിട്ടത്‌. ഗുരുതരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ നില മാറ്റമില്ലാതെ തുടരുകയാണ്‌. പെണ്‍കുട്ടി മുതിര്‍ന്നാലും ആവര്‍ത്തിച്ചുള്ള സര്‍ജറികള്‍ ഇനിയും വേണ്ടി വരുമെന്ന്‌ സാക്‌ പറഞ്ഞു. സുബോധത്തോട്‌ കൂടി നില്‍ക്കുമ്പോഴായിരുന്നു കുട്ടിയുടെ ശരീരം മുഴുവന്‍ കടിയേറ്റത്‌. പുറം മുഴുവന്‍ പട്ടി മാന്തിക്കീറിയിട്ടുമുണ്ട്‌. തിങ്കളാഴ്‌ച വടക്കന്‍ എലന്റ്‌ ടൗണായ മുരുപാറയില്‍ മൃഗങ്ങള്‍ സ്വന്തമായുള്ള ഒരു സുഹൃത്തിന്റെ വീട്‌ സന്ദര്‍ശനത്തിനായി എത്തിയപ്പോഴാണ്‌ പെണ്‍കുട്ടിക്ക്‌ നേരെ ആക്രമണമുണ്ടായത്‌. മറ്റ്‌ കുട്ടികളുമായി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്‌റ്റാഫോര്‍ഡ്‌ഷെയര്‍ ടെറിര്‍ ക്രോസ്‌ ഇനം നായകള്‍ ആക്രമിക്കുകയായിരുന്നു. ദാരുണ സംഭവത്തിന്‌ പിന്നാലെ നായകളെ ദയാവധത്തിന്‌ ഇരയാക്കി. ജപ്പാനില്‍ ഒരു ഭക്ഷ്യ നിര്‍മ്മാണ ഫാക്‌ടറിയില്‍ ജീവനക്കാരായ ദമ്പതികളുടെ ഒറ്റ മകളാണ്‌ ഈ കൊച്ചു പെണ്‍കുട്ടി. ന്യൂസിലന്റില്‍ നീണ്ടകാലമായി തങ്ങിയ ദമ്പതികള്‍ ഒടുവില്‍ തിരിച്ചുപോകാന്‍ ഒരുങ്ങുകയാണ്‌. സാകുറാകോയുടെ ജീവന്‍ രക്ഷിക്കുന്നതിനായി നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ 100,000 ഡോളറുകളാണ്‌ ലഭിച്ചത്‌. നായയുടെ ഉടമസ്‌ഥനെതിരേ ക്രിമിനല്‍ കേസെടുത്തിട്ടു - See more at: http://www.mangalam.com/odd-news/157085#sthash.cE4qQHOo.dpuf
{[['']]}

മമ്മൂട്ടിയും ചീഫ് എഡിറ്റര്‍ ജോണ്‍ബ്രിട്ടാസും കോടതി കയറേണ്ടിവരും. അഭിമുഖം സംപ്രേഷണം ചെയ്തതിനെതിരായി തൃശൂര്‍ സ്വദേശി സുമോദ് നല്‍കിയ ഹര്‍ജിയിലാണ് ഇരുവരും ഹാജരാകണമെന്ന് തൃശൂര്‍ മുനിസിപ്പല്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.


mammutty and amritrha copy

























Kerala tv show and news







അമൃതാനന്ദമയി മഠത്തിനെതിരായി മുന്‍ശിഷ്യ ഗെയ്ല്‍ ട്രെഡ് വെല്ലിന്റെ അഭിമുഖം സംപ്രേഷണം ചെയ്തതിന് നടനും കൈരളി, പീപ്പിള്‍ ടിവി ചെയര്‍മാനുമായ മമ്മൂട്ടിയും ചീഫ് എഡിറ്റര്‍ ജോണ്‍ബ്രിട്ടാസും കോടതി കയറേണ്ടിവരും. അഭിമുഖം സംപ്രേഷണം ചെയ്തതിനെതിരായി തൃശൂര്‍ സ്വദേശി സുമോദ് നല്‍കിയ ഹര്‍ജിയിലാണ് ഇരുവരും ഹാജരാകണമെന്ന് തൃശൂര്‍ മുനിസിപ്പല്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. അഭിമുഖത്തിന്റ ആദ്യഭാഗം ബുധനാഴ്ച സംപ്രേഷണം ചെയ്തപ്പോള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അമൃതാനന്ദമയി മഠം ചാനല്‍ അധികൃതക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഗെയ്ല്‍ ട്രെഡ് വെലുമായി ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖവും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും തടയണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. രാജ്യത്തെ പ്രമുഖ അഭിഭാഷക സ്ഥാപനമായ അമര്‍ചന്ദ് മംഗള്‍ദാസാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാല്‍ വ്യാഴാഴ്ച രണ്ടാം ഭാഗവും സംപ്രേഷണം ചെയ്തു. മാധ്യമധര്‍മ്മം മുന്‍നിര്‍ത്തിയാണ് അഭിമുഖത്തിന്റെ രണ്ടാംഭാഗം സംപ്രേഷണം ചെയ്തതെന്നായിരുന്നു ചാനല്‍ അധികൃതരുടെ നിലപാട്. അതേസമയം ബലാത്സംഗം ചെയ്തിട്ടുണ്ടെങ്കില്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് കരുനാഗപ്പള്ളി പൊലീസ് ആവശ്യപ്പെട്ടെതായി ഗയ്ല്‍ ട്രെഡ് വെല്ലിന്റെ അഭിമുഖത്തില്‍ വെളിപ്പെടുത്തി. നേരിട്ട് ഹാജരാകാനില്ലെങ്കില്‍ പരാതിയില്ല എന്ന് മറുപടി നല്‍കാനും കരുനാഗപ്പള്ളി പൊലീസ് ഗെയ്‌ലിന് അയച്ച ഇ മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. മഠത്തിന് ലഭിച്ച പണവും സ്വര്‍ണ്ണവും അമൃതാനന്ദമയി ബന്ധുക്കള്‍ക്കായി മഠത്തില്‍ നിന്ന് കടത്തിയിരുന്നുവെന്നും ഗെയില്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
{[['']]}

അഴിമതിക്കെതിരെ പിഷാരടി...... അടയ്ക കിളീ യും ചെലയ്കാ൯ തുടങ്ങീ?????????????????

Kerala tv show and news
{[['']]}

സൂരാജ് കോമഡീ .........ഇതു കണ്ടീട് ... ചീരീയ്കൂനീല്ലെങ്കീല്‍ നീങ്ങള്‍ക്ക് എന്തെങ്കീലും അസഖം ഉണ്ട്!!!!!!!!!!!!


Kerala tv show and news


{[['']]}

ഈജിപ്തില്‍ അല്‍ജസീ‍റ റിപ്പോര്‍ട്ടര്‍മാരെ കൂട്ടിലടച്ച് വിചാരണ ചെയ്തു.

Kerala tv show and news


കെയ് റോ: ഈജിപ്തില്‍ അല്‍ജസീ‍റ റിപ്പോര്‍ട്ടര്‍മാരെ കൂട്ടിലടച്ച് വിചാരണ ചെയ്ത കോടതി നടപടി വിവാദമാകുകയാണ്. കെയ് റോയില്‍ സ്ഥിതിചെയ്യുന്ന അല്‍ജസീറ ഓഫീസില്‍ നിന്നുമാണ് റിപോര്‍ട്ടര്‍മാരെ സൈന്യം പിടികൂടിയത്. 20 റിപോര്‍ട്ടര്‍മാര്‍ക്കെതിരെയാണ് കേസ്. ഇതില്‍ 8 പേരെയാണ് സൈന്യത്തിന് പിടികൂടാനായത്. ബാക്കിയുള്ളവര്‍ ഒളിവിലും വിദേശത്തുമാണ്. അറസ്റ്റു ചെയ്യപ്പെട്ടവരില്‍ പ്രശസ്ത ഓസ്ട്രേലിയന്‍ റിപോര്‍ട്ടര്‍ പീറ്റര്‍ ഗ്രെസ്റ്റെയും ഉള്‍പ്പെടും. പുറത്താക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് മൂസിയെ അനുകൂലിക്കുന്ന മുസ്ലീം ബ്രദര്‍ഹുഡിന് അനുകൂല വാര്‍ത്തകള്‍ നല്‍കിയതാണ് സൈനിക ഭരണകൂടത്തെ ചൊടിപ്പിച്ചത്.
                 പിടിക്കപ്പെട്ട റിപോര്‍ട്ടര്‍മാരുടെ വിചാരണ ബുധനാഴ്ചയാണ് നടന്നത്. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിനുമേലുള്ള പുതിയ സൈനിക ഭരണകൂടത്തിന്റെ അസഹിഷ്ണതയാണ് ഈ വിചാരണയിലൂടെ പ്രകടമാകുന്നതെന്ന് വിവിധ സംഘടനകള്‍ ആരോപിച്ചു. തെറ്റായ വാര്‍ത്തകള്‍ നല്‍കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാരോപിച്ചാണ് പത്രപ്രവര്‍ത്തകരെ അറസ്റ്റു ചെയ്തത്. അതേസമയം ക്രൂരമായി പീഡിപ്പിക്കുന്നതായും വൈദ്യചികിത്സപോലും ലഭ്യമാക്കാറില്ലെന്നും റിപോര്‍ട്ടര്‍മാര്‍ കോടതിയില്‍ അറിയിച്ചു.
{[['']]}

വൈദിക വിദ്യാര്‍ത്ഥിയായിരിക്കെ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ.

Kerala tv show and news


വത്തിക്കാന്‍സിറ്റി: വൈദിക വിദ്യാര്‍ത്ഥിയായിരിക്കെ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നെന്ന് ഫ്രാന്‍സീസ് മാര്‍പാപ്പ. മാര്‍പാപ്പയായി സ്ഥാനമേറ്റതിന്റെ ആദ്യവര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് മാര്‍പാപ്പ ഇക്കാര്യം വെളിപ്പെടുത്തിയത്. അന്ന് തനിക്കും ആ പെണ്‍കുട്ടിക്കും വളരെ കുറച്ചു പ്രായമേ ഉണ്ടായിരുന്നുള്ളുവെന്നും ഇതെല്ലാം കുമ്പസാരകനോട് പറഞ്ഞിരുന്നുവെന്നും പോപ്പ് വ്യക്തമാക്കി. വൈദീകനാകാന്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കെ കണ്ടുമുട്ടിയ പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തിലായിരുന്നെന്നായിരുന്നു മാര്‍പാപ്പയുടെ കുറ്റസമ്മതം. പക്ഷേ ഒരാഴ്ചയോളമേ ആ പ്രണയം നീണ്ടുനിന്നുള്ളു.

                                അന്ന് 22- 23 വയസുണ്ടായിരുന്ന ഫ്രാന്‍സീസ് ഉടന്‍ തന്നെ കുമ്പസാരക്കൂട്ടിലെത്തി തന്റെ കുറ്റം ഏറ്റുപറയുകയായിരുന്നു. ഇതൊക്കെയാണെങ്കിലും തന്റെ ദൈവവിളി അതീവശക്തമായിരുന്നെന്നും മാര്‍പാപ്പ അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. പതിനേഴാം വയസില്‍ തനിക്കൊരു ഗേള്‍ഫ്രണ്ട് ഉണ്ടായിരുന്നെന്ന് മാര്‍പാപ്പ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പെണ്‍കുട്ടിയോടൊപ്പം സത്സ ക്ലബുകളില്‍ ഡാന്‍സ് ചെയ്യാറുണ്ടായിരുന്നെന്നും മാര്‍പാപ്പ വിശദമാക്കിയിരുന്നു.

{[['']]}

ആനക്കുട്ടികള്‍ക്ക് ആഫ്രിക്കന്‍ കാടുകളില്‍ ഒരു ബ്രിട്ടീഷുകാരി പോറ്റമ്മ; ചിത്രങ്ങള്‍ കാണുക.

Kerala tv show and news


ലണ്ടന്‍: ആനക്കുട്ടികള്‍ക്ക് ആഫ്രിക്കന്‍ കാടുകളില്‍ ഒരു പോറ്റമ്മ. ആഫ്രിക്കന്‍ കാടുകളില്‍ ആറ് ആനക്കുട്ടികള്‍ക്ക് പോറ്റമ്മയാണ് റേച്ചല്‍ മര്‍ട്ടണ്‍ എന്ന എസെക്സ് യുവതി. ആനക്കുട്ടികളെ തന്റെ നേഴ്സറിയില്‍ പാലും തീറ്റയും കൊടുത്ത് തടവിയുറക്കുന്നതും ഈ 31 കാരിയാണ്. ബയോളജിയില്‍ ബിരുദമെടുത്ത റേച്ചല്‍, ആനക്കൊമ്പിനും ഇറച്ചിക്കുമായി കൊന്നൊടുക്കിയ ആനകളുടെ കുഞ്ഞുങ്ങളെ രക്ഷിക്കാനായി യുകെ വിട്ട് സാംബിയായില്‍ എത്തുകയായിരുന്നു. പരിക്ഷീണരായ ആനക്കുട്ടികളെ ആരോഗ്യത്തിലേയ്ക്ക് തിരികെക്കൊണ്ടുവരുന്ന അവര്‍ ആനക്കുട്ടികളെ രക്ഷിക്കാനുള്ള ദൌത്യത്തില്‍ ഏര്‍പ്പെടാന്‍ 24 മണിക്കൂറും സന്നദ്ധയാകുകയായിരുന്നു. തള്ളയാനകള്‍ കൊല്ലപ്പെടുമ്പോള്‍ കുഞ്ഞുങ്ങള്‍ ഭക്ഷണം പോലും കിട്ടാതെ വിഷമിക്കുമ്പോഴാണ് റേച്ചല്‍ രംഗപ്രവേശം ചെയ്യുക.


                           സാംബിയായുടെ തലസ്ഥാന നഗരിയായ ലുസായ്ക്ക് സമീപം രാജ്യത്തെ ആനകളുടെ ജീവനുകള്‍ക്കായി പോരാടുകയാണ് റേച്ചല്‍. രണ്ടുമൂന്നു വയസുവരെ ആനക്കുട്ടികള്‍ക്ക് പാല്‍ വരെ റേച്ചല്‍ കൊടുക്കും. അപ്പോള്‍ ആനക്കുട്ടികള്‍ റേച്ചലിന്റെ മുഖത്ത് തുമ്പിക്കൈ ഓടിച്ച് ആ സ്നേഹത്തിന് നന്ദി പറയുകയും ചെയ്യും. ലോകത്തെ മൃഗസംരക്ഷണ പ്രോജക്ടുമായി 2008 ലാണ് റേച്ചല്‍ 
സാംബിയായിലെത്തിയത്. അതിനുശേഷമാണ് ലിലായി എലഫന്റ് നേഴ്സറി ആരംഭിച്ചത്. തെക്കന്‍ ആഫ്രിക്കയിലെ ആദ്യത്തെ ആനക്കുട്ടികളുടെ അനാഥാലയമായി ഇതിനെ പരിഗണിക്കാം.



{[['']]}

ശ്വേത മേനോന്‍ പറ്റിച്ചു; പോട്ടെ, ഇതാ കണ്ടോളു 35 കാരിയുടെ ലൈവ് ഫുള്‍ ഡെലിവറി.

Kerala tv show and news


ലണ്ടന്‍: നടി ശ്വേതാമേനോനെയും സംവിധായകന്‍ ബ്ലസിയെയും വെല്ലുന്ന പ്രകടനവുമായെത്തിയിരിക്കുകയാണ് സോയി സിംപ് സണ്‍ എന്ന 35 കാരിയും ചാനല്‍ ഫോറും. മലയാളത്തില്‍ ബ്ലസി  സംവിധാനം ചെയ്ത കളിമണ്ണ് എന്ന സിനിമയ്ക്കുവേണ്ടി നടി ശ്വേതാ മേനോന്റെ പ്രസവരംഗം തത്സമയം ചിത്രീകരിച്ചത് വന്‍ വിവാദമായിരുന്നു. സംസ്ക്കാരശൂന്യമായ നടപടിയാണിതെന്നും ചിത്രം നിരോധിക്കണമെന്നുമെല്ലാം ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച ദൃശ്യങ്ങളൊന്നും സിനിമയില്‍ ഇല്ലായിരുന്നുവെന്നതാണ് വാസ്തവം. എന്നാല്‍ ആ പോരായ്മ മറികടക്കുകയാണ് സോയി സിംപ് സണും ചാനല്‍ ഫോറും. ചാനല്‍ ഫോറിന്റെ വണ്‍ ബോണ്‍ എവരി മിനിറ്റ് എന്ന പ്രോഗ്രാമിനു വേണ്ടിയാണ് സിംപ് സണ്‍ ന്റെ പ്രസവരംഗം തത്സമയം ചിത്രീകരിച്ചത്. ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 28 ആം വയസിലാണ് സോയി സിംപ്സണ്‍ ആന്റോണി കോക്കിനെ ജീവിത പങ്കാളിയായി സ്വീകരിക്കുന്നത്. കുട്ടികളുണ്ടാകാതെ വിഷമിച്ചിരുന്ന ദമ്പതികള്‍ക്ക് ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് ഒരു പെണ്‍കുഞ്ഞ് പിറന്നത്. ഏഴു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷമാണ് തനിക്കൊരു കുഞ്ഞ് ജനിക്കുന്നത്.
                     ഇനിയൊരു കുഞ്ഞ് തനിക്കുണ്ടായില്ലെന്ന് വരാം. ഈ സാഹചര്യത്തില്‍ കുഞ്ഞിന് ജന്മം നല്‍കുന്നത് തത്സമയം ചിത്രീകരിക്കുന്നത് എന്തുകൊണ്ടും സന്തോഷം നല്‍കുന്നതാണെന്ന് സോയി സിംപ് സണ്‍ പറയുന്നു. തന്നെ സ്കാന്‍ ചെയ്യാന്‍ കൊണ്ടുപോകുമ്പോഴും രക്തപരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴുമെല്ലാം ഡോക്യുമെന്ററി ടീം ക്യാമറയും അനുബന്ധ വസ്തുക്കളുമായി ഒപ്പമുണ്ടായിരുന്നു. സ്വന്തം ബന്ധുക്കളെപ്പോലെയാണ് ഫിലിം മേക്കേഴ്സ് പെരുമാറിയതെന്നും സിംപ്സണ്‍ പറഞ്ഞു. 15 മിനിറ്റ് നീളുന്ന പ്രസവരംഗം അടുത്ത എപ്പിസോഡില്‍ പ്രക്ഷേപണം ചെയ്യുമെന്നാണ് ചാനല്‍ ഫോര്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. യുകെയിലെ പ്രമൂഖ ചാനലാണ് ‘ചാനല്‍ ഫോര്‍’.
{[['']]}

Dolphin with Kids കുട്ടീകളീ കാണൂക !!!!!!

changing roomKerala tv show and news
{[['']]}

മനുഷൃനെ വട്ടു പീടപ്പീയക്കുന്നത് കാണുക !!!!!!!!! Crazyyyyy Mannnn

changing room

Kerala tv show and news

{[['']]}

നെഞ്ചിടിപ്പോടെയല്ലാതെ നിങ്ങൾക്ക് ഈ വീഡിയോ കണാനാകില്ല ഷെയര്‍ ചെയ്യൂ!!!!! Lion Shows Tourists Why You Must Stay Inside Your Car - Latest Wildlife Sightings


Kerala tv show and news


{[['']]}
 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger