Movie :

kerala home tv show and news

Home » , » ഒബാമയോട്‌ സംസാരിച്ച ഇറാന്‍ പ്രസിഡന്റിനു സ്വന്തം നാട്ടില്‍ ചെരുപ്പേറ്‌

ഒബാമയോട്‌ സംസാരിച്ച ഇറാന്‍ പ്രസിഡന്റിനു സ്വന്തം നാട്ടില്‍ ചെരുപ്പേറ്‌

{[['']]}

ഒബാമയോട്‌ സംസാരിച്ച ഇറാന്‍ പ്രസിഡന്റിനു സ്വന്തം നാട്ടില്‍ ചെരുപ്പേറ്‌

ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുമായി സംഭാഷണം നടത്തിയ ശേഷം ഇറാനില്‍ മടങ്ങിയെത്തിയ പ്രസിഡന്റ്‌ ഹുസൈന്‍ റൗഹാനിക്കു നേരേ ചെരുപ്പേറ്‌.
ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ അണികളുടെ സ്വീകരണം ഏറ്റുവാങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഉടന്‍ തന്നെ സുരക്ഷാഗാര്‍ഡുമാര്‍ പ്രസിഡന്റിന്റെ കാറിനു സുരക്ഷാ വലയം തീര്‍ത്തു. ഇന്നലെയാണ്‌ ഇറാന്‍- അമേരിക്കന്‍ പ്രസിഡന്റുമാര്‍ ടെലിഫോണിലൂടെ സംഭാഷണം നടത്തിയത്‌. ഐക്യരാഷ്‌ട്രസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനാണു റൗഹാനി അേരേിക്കയില്‍ എത്തിയത്‌.
Share this article :

Post a Comment

INDIAN SHARE

face

 
Support : Creating Website | Johny Template | Mas Template
Copyright © 2011. keralatva.blogspot.com - All Rights Reserved
Template Created by Creating Website Published by Mas Template
Proudly powered by Blogger