Home »
NEWs
» Rajiv Gandhi Institute inagurated by Sonia Gandhiസാമൂഹിക വിവേചനം ഇപ്പോഴും രാജ്യത്ത് നിലനിൽക്കുന്നു എന്നും അത് അവസാനിപ്പിക്കാനുളള നടപടികളാണ് യുപിഎ യും യുഡിഎഫും സ്വീകരിക്കുന്നതെന്നും യുപിഎ അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു.
Posted by Unknown
Posted on Sunday, September 29, 2013
with No comments
NEWs,
{[['']]}
സാമൂഹിക വിവേചനം ഇപ്പോഴും രാജ്യത്ത് നിലനിൽക്കുന്നു എന്നും അത് അവസാനിപ്പിക്കാനുളള നടപടികളാണ് യുപിഎ യും യുഡിഎഫും സ്വീകരിക്കുന്നതെന്നും യുപിഎ അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. നെയ്യാർ ഡാമിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഉത്ഘാടനം ചെയ്യുകയായിരുന്നു സാണിയാഗാന്ധി. പനംമ്പളളി ഗോവിന്ദ മേനോൻ പുരസ്ക്കാരം ചടങ്ങിൽ പ്രമുഖ വ്യവസായി എം എ യൂസഫലിക്ക് സോണിയാഗാന്ധി സമ്മാനിച്ചു.പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നേതൃത്വത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ സോണിയാഗാന്ധി പ്രസംഗത്തിൽ എടുത്തു പറഞ്ഞു.
Post a Comment