Kerala tv show and news ടോക്കിയോ: മുലക്കണ്ണ് നോക്കിയാല്‍ ഭാവി പറയാം. ജപ്പാനിലെ ഇപ്പോഴത്തെ പുതിയ ട്രെന്‍ഡാണിത്. മുലക്കണ്ണിനു ചുറ്റും പരിശോധിച്ച ശേഷമാണ് ഭാവി പ്രവചിക്കുക, സ്ത്രീകളുടേയും പുരുഷന്മാരുടെയും ഭാവിയാണ് ഇത്തരത്തില്‍ ഇവിടെ പ്രവചിച്ചുകൊണ്ടിരിക്കുന്നത്. മുലക്കണ്ണ് നോക്കി ഭാവി പറയലിന്റെ ഭാഗമായി ജപ്പാനില്‍ ഒരു ടിവി ഷോയും നടക്കുന്നുണ്ട്. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും പ്രേക്ഷകരുള്ള പരിപാടിയും കൂടിയാണിത്. കൂടാതെ എറി കൌസുമി എന്നയാള്‍ എഴുതിയ ബീക്കം ഹാപ്പി: എറോല ഫോര്‍ച്യൂണ്‍ എന്ന പുസ്തകത്തില്‍ മുലക്കണ്ണ് എങ്ങനെയാണ് പരിശോധിക്കേണ്ടതെന്ന് പറയുന്നുണ്ട്. പ്രധാനമായും മുലക്കണ്ണിന്റെ ആകൃതി നോക്കിയാണ് പ്രവചനം നടത്തുന്നത്. എന്തായാലും ഈ പ്രവചനം ഇപ്പോള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്.
{[['']]}